Tuesday, December 6, 2016
Tags Posts tagged with "KR GAURIYAMMA"

Tag: KR GAURIYAMMA

ഗൗരിയമ്മ സി പി എമ്മിലേക്ക്; ലയന സമ്മേളനം ഓഗസ്റ്റ് 19ന്

ആലപ്പുഴ: ജെ എസ് എസ് നേതാവും മുന്‍മന്ത്രിയുമായ കെ ആര്‍ ഗൗരിയമ്മ സി പി എമ്മിലേക്ക് മടങ്ങുന്നു. 21 വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് ഒരു കാലത്തെ സി പി എമ്മിന്റെ സമരനായികയായിരുന്ന ഗൗരിയമ്മ...

മുഖ്യമന്ത്രിക്ക് നാണമില്ലെങ്കില്‍ അധികാരത്തില്‍ തുടരാമെന്ന് ഗൗരിയമ്മ

കൊച്ചി: സലീം രാജിന്റെ ഭൂമിതട്ടിപ്പ് കേസില്‍ കോടതിയില്‍ നിന്ന് രൂക്ഷമായ വിമര്‍ശനം വന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി രാജിവെക്കണമെന്ന് കെ ആര്‍ ഗൗരിയമ്മ. നാണമില്ലെങ്കില്‍ മാത്രം മുഖ്യമന്ത്രിക്ക് അധികാരത്തില്‍ തുടരാവുന്നതാണ്. ഇത്ര രൂക്ഷമായി കോടതി...

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എല്‍ ഡി എഫിന് ഒപ്പമെന്ന് ഗൗരിയമ്മ

ആലപ്പുഴ: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എല്‍ ഡി എഫിന് ഒപ്പം നില്‍ക്കുമെന്ന് ജെ എസ് എസ് നേതാവ് കെ ആര്‍ ഗൗരിയമ്മ. അതേസമയം ഘടകക്ഷിയാകുന്ന കാര്യം പാര്‍ട്ടിയില്‍ ആലോചിച്ച ശേഷം തീരുമാനിക്കുമെന്നും അവര്‍ വ്യക്തമാക്കി....

ചര്‍ച്ച നടത്തിയത് തോമസ് ഐസ്‌ക്കുമായെന്ന് ഗൗരിയമ്മ

ആലപ്പുഴ: സി പി എം, ജെ എസ് എസ്സുമായി ചര്‍ച്ച നടത്തിയതിന്റെ കൂടുതല്‍ വിശദാംശങ്ങകളുമായി പാര്‍ട്ടി നേതാവ് കെ ആര്‍ ഗൗരിയമ്മ രംഗത്ത്. താനുമായി സി പി എം നേതാക്കള്‍ ചര്‍ച്ച നടത്തിയിട്ടുണ്ടെന്നും...

മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാവാന്‍ എല്‍ ഡി എഫ് ക്ഷണിച്ചെന്ന് ഗൗരിയമ്മ

തിരുവനന്തപുരം: മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാവാന്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് എല്‍ ഡി എഫ് ക്ഷണിച്ചിരുന്നുവെന്ന് ജെ എസ് എസ് നേതാവ് കെ ആര്‍ ഗൗരിയമ്മയുടെ വെളിപ്പെടുത്തല്‍. ആദ്യം എന്തിനാണ് തന്നെ പുറത്താക്കിയതെന്ന് പറഞ്ഞതിന്...

കെ കെ ഷാജുവിനെ ജെ എസ് എസില്‍ നിന്നും പുറത്താക്കി

ആലപ്പുഴ: മുന്‍ എം എല്‍ കെ കെ ഷാജു, സംസ്ഥാന കമ്മിറ്റിയിലെ ക്ഷണിതാവ് കെ ടി ഇതിഹാസ് എന്നിവരെ ജെ എസ് എസില്‍ നിന്നും പുറത്താക്കി. പാര്‍ട്ടി വിരുദ്ധപ്രവര്‍ത്തനത്തിനാണ് കെ ആര്‍ ഗൗരിയമ്മയുടെ...

മുഖ്യമന്ത്രിയുമായി ചര്‍ച്ചക്കില്ലെന്ന് ഗൗരിയമ്മ

ആലപ്പുഴ: മുഖ്യമന്ത്രിയുമായി ഇനി യാതൊരുചര്‍ച്ചക്കും തയ്യാറല്ലെന്ന് കെ ആര്‍ ഗൗരിയമ്മ. ജെ എസ് എസിന്റെ കാര്യത്തില്‍ തീരുമാനമെടുക്കാന്‍ രാജന്‍ ബാബുവിനെ ചുമതലപ്പെടുത്തിയിട്ടില്ല. ജനറല്‍ സെക്രട്ടറിയാണ് ഇത്തരം വിഷയങ്ങളില്‍ അഭിപ്രായം പറയേണ്ടത്. കെ കെ...

ഗൗരിയമ്മ യു ഡി എഫിന്റെ സമുന്നത നേതാവ്: ഉമ്മന്‍ ചാണ്ടി

മലപ്പുറം: കെ.ആര്‍ ഗൗരിയമ്മ യു.ഡി.എഫിന്റെ സമുന്നത നേതാവാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഗൗരിയമ്മയും ജെ.എസ്.എസ്സും മുന്നണിയുടെ അവിഭാജ്യ ഘടകങ്ങളാണ്. ഗൗരിയമ്മ മുന്നണിവിട്ടാല്‍ ഒന്നും സംഭവിക്കില്ലെന്ന അഭിപ്രായം തനിക്കില്ലെന്നും മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു....

ഗൗരിയമ്മയുടെ തീരുമാനം നല്ല കാര്യം: പന്ന്യന്‍ രവീന്ദ്രന്‍

കണ്ണൂര്‍: യു ഡി എഫ് വിടാനുള്ള ഗൗരിയമ്മയുടെ തീരുമാനം നല്ലതാണെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍. ഇടതുമുന്നണി അടിത്തര വികസിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ജെ എസ് എസിനെ എല്‍ ഡി...

യു ഡി എഫ് വിടാന്‍ ജെ എസ് എസ് തീരുമാനം

ആലപ്പുഴ: യു ഡി എഫ് വിടാന്‍ ജെ എസ് എസ് സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു. ഒരുവിഭാഗം എതിര്‍പ്പ് പ്രകടിപ്പിച്ച സാഹചര്യത്തില്‍ അന്തിമ തീരുമാനം കൈക്കൊള്ളുന്നത് ആഗസ്റ്റിലേക്ക് മാറ്റി. മണിക്കൂറുകള്‍ നീണ്ട ചര്‍ച്ചക്ക് ശേഷമാണ്...