Friday, December 9, 2016
Tags Posts tagged with "kpa majeed"

Tag: kpa majeed

മുഖ്യമന്ത്രിയെ തെരഞ്ഞെടുപ്പിന് ശേഷം തീരുമാനിക്കുമെന്ന് കെപിഎ മജീദ്

മലപ്പുറം: മുഖ്യമന്ത്രി സ്ഥാനത്തേക്ക് മുസ്‌ലിം ലീഗിന്റെ മനസില്‍ ഇപ്പോള്‍ ആരുമില്ലെന്നും . തെരഞ്ഞെടുപ്പിന് ശേഷം മുഖ്യമന്ത്രിയെ തീരുമാനിക്കുമെന്നും ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് ഏത് പാര്‍ട്ടിയെ പിന്തുണക്കണമെന്ന് അതാത് മതസംഘടനകളാണ് തീരുമാനിക്കേണ്ടതെന്നും മജീദ്...

ഇടതുപക്ഷത്ത് നിന്ന് ഒരു പ്രമുഖ പാര്‍ട്ടി യുഡിഎഫിലേക്ക് വരുമെന്ന് മജീദ്

കണ്ണൂര്‍: ഇടതുപക്ഷത്ത് നിന്ന് ഒരു പ്രമുഖ പാര്‍ട്ടി യു ഡി എഫിലേക്ക് വരുമെന്ന് മുസ്ലീം ലീഗ് ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്. ഉചിതമായ സ്ഥാനവും പദവികളും ലഭിച്ചാല്‍ അവര്‍ യു.ഡി.എഫുമായി സഹകരിക്കുമെന്ന് ഉറപ്പ്...

പൊന്നാനിയിലെ വോട്ട് ചോര്‍ച്ചയെ കുറിച്ച് അന്വേഷിക്കും: ലീഗ്

മലപ്പുറം: പൊന്നാനിയിലെ വോട്ട് ചോര്‍ച്ചയെ കുറിച്ച് അന്വേഷിക്കുമെന്ന് മുസ്‌ലിം ലീഗ്. അസ്വാഭാവികത കണ്ടെത്തിയാല്‍ യുഡിഎഫില്‍ ഉന്നയിക്കുമെന്നും മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദ് പറഞ്ഞു.

യു ഡി എഫ് 15 സീറ്റില്‍ വിജയിക്കും: കെ പി എ മജീദ്

കോഴിക്കോട്: ലോക്‌സഭാ തെരെഞ്ഞെടുപ്പില്‍ യു ഡി എഫിന് 15 സീറ്റില്‍ വിജയിക്കുമെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി എ മജീദ്. കോഴിക്കോട്ട് ലീഗിന്റെ നേതൃ യോഗത്തിനുശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു...

പുന:സംഘടനയില്‍ ഘടകകക്ഷികള്‍ തടസ്സമുണ്ടാക്കിയിട്ടില്ല: ലീഗ്

കൊച്ചി: പുന:സംഘടനയില്‍ ഘടകകക്ഷികള്‍ തടസ്സമുണ്ടാക്കിയിട്ടില്ലെന്ന്് മുസ്ലിംലീഗ്. പ്രശ്‌നങ്ങള്‍ ഉണ്ടായത്് കോണ്‍ഗ്രസിലെ ആഭ്യന്തരപ്രശ്‌നങ്ങള്‍ മൂലമാണ്്്. പുന:സംഘടനയുമായി ബന്ധപ്പെട്ട് ഹൈക്കമാന്‍ഡ് ഇതുവരെ ചര്‍ച്ചകള്‍ക്ക് വിളിച്ചിട്ടില്ലെന്നും കെപിഎ മജീദ് പറഞ്ഞു. പ്രശ്‌നങ്ങലുടെയെല്ലാം ഉത്തരവാദിത്തം ഹൈക്കമാന്‍ഡിനാണ്. ഘടകകക്ഷികളുടെമേല്‍ കുറ്റം...

കെപിഎ മജീദിന്റെ കോലം കത്തിച്ചു

കോഴിക്കോട്:യൂത്ത് കോണ്‍ഗ്രസുകാര്‍ മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി കെപിഎ മജീദിന്റെ കോലം കത്തിച്ചു.മുരളീധരന്‍ പക്ഷക്കാരാണ് കെപിഎ മജീദിന്റെ കോലം കത്തിച്ചത്.

കേരളത്തില്‍ ജാതിമത ചേരിതിരിവിന് ചിലര്‍ ശ്രമിക്കുന്നു: കെ പി എ മജീദ്

ദോഹ: കേരളത്തില്‍ ജാതിമത ചേരിതിരിവ് ഉണ്ടാക്കാന്‍ ചിലര്‍ ശ്രമിക്കുന്നതായി മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി എ മജിദ് പറഞ്ഞു. ഒരു സ്വകാര്യ ചടങ്ങില്‍ പങ്കെടുക്കാനായി ഖത്തറിലെത്തിയ അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട്...