Tuesday, December 6, 2016
Tags Posts tagged with "kp mohanan"

Tag: kp mohanan

മന്ത്രി മോഹനനെതിരെ വിജിലന്‍സ് അന്വേഷണം

കോട്ടയം: ഹോര്‍ട്ടി കോര്‍പ്പ് അഴിമതിക്കേസില്‍ കൃഷി മന്ത്രി കെ പി മോഹനനെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്. തിരുവനന്തപുരം സ്വദേശി സുഗുണന്‍ നല്‍കിയ പരാതിയിലാണ് കോട്ടയം വിജിലന്‍സ് കോടതിയുടെ ഉത്തരവ്. മന്ത്രി അടക്കം ആറു...

അടയ്ക്ക നിരോധിക്കാന്‍ തീരുമാനിച്ചിട്ടില്ലെന്ന് മന്ത്രി കെപി മോഹനന്‍

തിരുവനന്തപുരം: അടയ്ക്ക ക്യാന്‍സറിന് കാരണമാകുന്നതായി ആരോഗ്യ വകുപ്പിന്റെ പഠനങ്ങളില്‍ തെളിഞ്ഞിട്ടുണ്ടെന്ന് മന്ത്രി കെ.പി മോഹനന്‍. എന്നാല്‍ അടയ്ക്ക കൃഷി നിരോധിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ല. കാസര്‍ഗോഡിന് പുറമെ മറ്റു ജില്ലകളിലെ അടയ്ക്ക കര്‍ഷകര്‍ക്ക് കൂടി...

മോഹനന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

കോഴിക്കോട്: ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ 14ാം പ്രതിയും സി പി എം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ കക്കട്ടില്‍ പൂക്കോട്ടില്‍ മോഹനന്റെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും. ജാമ്യത്തിനായി ഹൈക്കോടതിയിലും പിന്നീട്...