Thursday, May 25, 2017
Tags Posts tagged with "kovalam kottaram"

Tag: kovalam kottaram

കോവളം കൊട്ടാര ഭൂമി രവി പിള്ളക്ക് കൈമാറി

തിരുവനന്തപുരം:കോവളം കൊട്ടാരത്തിന്റെ സ്ഥലം വ്യവസായി രവി പിള്ളക്ക് പോക്കുവരവ് ചെയ്ത് നല്‍കി. 16 ഹെക്ടര്‍ ഭൂമിയാണ് രവി പിള്ളയുടെ നേതൃത്വത്തിലുള്ള ആര്‍ പി ഗ്രൂപ്പിന് പോക്കുവരവ് ചെയ്ത് നല്‍കിയത്. വിഴിഞ്ഞം വില്ലേജ് ഓഫീസ്...

കോവളം കൊട്ടാരം: വിജിലന്‍സ് കേസ് അട്ടിമറിക്കുന്നുവെന്ന് വി എസ്

തിരുവനന്തപുരം: കോവളം കൊട്ടാരവുമായി ബന്ധപ്പെട്ട വിജിലന്‍സ് കേസ് സര്‍ക്കാര്‍ അട്ടിമറിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ ആരോപിച്ചു. ഇതുസംബന്ധിച്ച് സര്‍ക്കാര്‍ നിയമസഭയില്‍ തെറ്റായ വിവരമാണ് നല്‍കിയതെന്നും കേസ് അട്ടിമറിക്കാനുള്ള നീക്കത്തിന് പിന്നില്‍...

കോവളം കൊട്ടാരം: പോക്കുവരവ് ചെയ്തതില്‍ അപാകതയില്ലെന്ന് മന്ത്രി

തിരുവനന്തപുരം: കോവളം കൊട്ടാരം പോക്കുവരവ് ചെയ്തതില്‍ അഴിമതിയില്ലെന്ന് റവന്യൂ മന്ത്രി അടൂര്‍ പ്രകാശ്. ഇത് സംബന്ധിച്ചുള്ള വിജിലന്‍സ് അന്വേഷണത്തില്‍ ക്രമക്കേട് കണ്ടെത്തിയിട്ടില്ല. വിജിലന്‍സ് അന്വേഷണം പിന്‍വലിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു.