Wednesday, December 7, 2016
Tags Posts tagged with "koodamkulam"

Tag: koodamkulam

കൂടംകുളം ആണവനിലയത്തിലെ ഒന്നാം യൂണിറ്റ് കമ്മീഷന്‍ ചെയ്തു

ചെന്നൈ: കൂടംകുളം ആണവനിലയത്തിന്റെ ഒന്നാം യൂണിറ്റ് കമ്മീഷന്‍ ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി, റഷ്യന്‍ പ്രസിഡന്റ് പുടിന്‍, തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത എന്നിവര്‍ സംയുക്തമായി വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെയാണ് യൂണിറ്റിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. ഒന്നാം യൂണിറ്റിന്റെ...

കൂടംകുളത്ത് ഉത്പാദനം പൂര്‍ണതോതില്‍

ചെന്നൈ:കൂടംകുളം ആണവോര്‍ജനിലയത്തിന്റെ ആയിരം മെഗാവാട്ട് ശേഷിയുള്ള ആദ്യ യൂനിറ്റ് പൂര്‍ണതോതില്‍ ഉത്പാദനം ആരംഭിച്ചു.റഷ്യ രൂപകല്‍പന ചെയ്ത വൊഡ വൊഡ എനര്‍ഗൊ റിയാക്ടര്‍ എട്ടുമാസമായി വൈദ്യുതി ഉല്‍പ്പാദിപ്പിച്ചു തുടങ്ങിയിട്ടുണ്ടെങ്കിലും പൂര്‍ണ ഉല്‍പാദന ശേഷി കൈവരിച്ചത്...

കൂടംകുളം ആണവ നിലയത്തില്‍ പൊട്ടിത്തെറി; ആറ് പേര്‍ക്ക് പരുക്ക്‌

കൂടംകുളം: കൂടംകുളം ആണവനിലയത്തില്‍ പൊട്ടിത്തെറി. ആറ് പേര്‍ക്ക് പരുക്കേറ്റു. ഇവരില്‍ മൂന്ന് പേരുടെ നില ഗുരുതരമാണെന്നാണ് പ്രാഥമിക വിവരം. ബോയിലര്‍ പ്ലാന്റിലെ സ്റ്റീം പൈപ്പിലുണ്ടായ ചോര്‍ച്ചയാണ് അപകടകാരണം. കൂടുതല്‍ പേര്‍ക്ക് പരുക്കേറ്റതായി സൂചനയുണ്ട്....

കൂടംകുളം സമരക്കാര്‍ക്കെതിരെയുള്ള കോസുകള്‍ പിന്‍വലിക്കില്ലെന്ന് തമിഴ്‌നാട്

ന്യൂഡല്‍ഹി: കൂടംകുളം ആണവനിലയത്തിനെതിരെ സമരം നടത്തിയവര്‍ക്കെതിരെ എടുത്ത എല്ലാ കേസുകളും പിന്‍വലിക്കാന്‍ കഴിയില്ല എന്ന് തമിഴ്‌നാട് സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. കൂടംകുളം കേസ് പരിഗണിക്കവെ സമരക്കാര്‍ക്കെതിരെ കേസുകള്‍ പിന്‍വലിക്കണമെന്ന് സര്‍ക്കാറിനോട് കോടതി ആവശ്യപ്പെട്ടിരുന്നു....

ഹരിയാനയില്‍ ആണവ പ്ലാന്റ് സ്ഥാപിക്കാന്‍ കേന്ദ്രത്തിന്റെ അനുമതി

ന്യൂഡല്‍ഹി: നിര്‍ദിഷ്ട ഹരിയാനാ ആണവ പ്ലാന്റിന് കേന്ദ്രം പാരിസ്ഥിതിക അനുമതി നല്‍കി. കേന്ദ പരിസ്ഥിതി മന്ത്രാലയത്തിന്റെ ആണവോര്‍ജ പദ്ധതികളുമായി ബന്ധപ്പെട്ട ഉന്നത തല സമിതിയാണ് ഉപാധികളോടെ പ്ലാന്റിന് അനുമതി നല്‍കിയത്. ന്യൂക്ലിയര്‍ പവര്‍ കോര്‍പറേഷന്‍...

കൂടംകളും ഇടിയന്തിക്കര സ്‌ഫോടനം:ഉദയകുമാറിനെതിരെ കേസ്

ചെന്നൈ: ഇടിയന്തിക്കര ഗ്രാമത്തിനും കൂടംകുളം ആണവനിലയത്തിനും മധ്യേയുള്ള സുനാമി കോളനിയിലെ അടച്ചിട്ട വീട്ടില്‍ ഇന്നലെ വൈകീട്ടുണ്ടായ സ്‌ഫോടനവുമായി ബന്ധപ്പെട്ട് കൂടംകുളം ആണവവിരുദ്ധ സമിതിയുടെ രണ്ടുപ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു. സമരസമിതി നേതാവ് ഉദയകുമാറിനെതിരെ കേസെടുത്തു....

കൂടംകുളത്ത് വൈദ്യുതി ഉല്‍പാദനം തുടങ്ങി

കൂടംകുളം: കൂടംകുളം ആണവ നിലയത്തില്‍ വൈദ്യുതി ഉല്‍പാദനം തുടങ്ങി. 165 മെഗാവാട്ട് വൈദുതിയാണ് ആദ്യ ഘട്ടത്തില്‍ ഉല്‍പാദിപ്പിച്ചത്.ഇന്ന് പുലര്‍ച്ചെ 2.45നാണ് ഉല്‍പാദനം തുടങ്ങിയത്. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് വൈദ്യുതി ലഭിച്ചു തുടങ്ങി. ദക്ഷിണേന്ത്യന്‍ ഗ്രിഡുമായി ബന്ധിപ്പിച്ച്...

കൂടംകുളം ആണവനിലയം ഇന്ന് അര്‍ധരാത്രി പ്രവര്‍ത്തനം തുടങ്ങും

ന്യൂഡല്‍ഹി: ശക്തമായ പ്രതിഷേധങ്ങള്‍ മറികടന്ന് കൂടംകുളം ആണവനിലയം ഇന്ന് അര്‍ധരാത്രി പ്രവര്‍ത്തനം തുടങ്ങും. അണുവിഘടന പ്രക്രിയയാണ് ഇന്ന് തുടങ്ങുക. ഇത് വിജയകരമായാല്‍ ഒന്നര മാസത്തിനുള്ളില്‍ വൈദ്യുതി ഉത്പാദനം ആരംഭിക്കുമെന്ന് അണുശക്തി കമ്മീഷന്‍ ചെയര്‍മാന്‍...

കൂടംകുളം ആണവ നിലയം പ്രവര്‍ത്തനം തുടങ്ങുമ്പോള്‍

കൂടംകുളം ആണവനിലയത്തിന് സുപ്രീം കോടതി പ്രവര്‍ത്തനാനുമതി നല്‍കിയിരിക്കയാണ്. ആവശ്യമായ സുരക്ഷാ സംവിധാനങ്ങളില്ലാതെയാണ് നിലയം സ്ഥാപിക്കുന്നതെന്ന ആണവ നിലയവിരുദ്ധ സമിതിയുടെയും പ്രദേശവാസികളുടെയും വാദം നിരാകരിച്ചുകൊണ്ടാണ് ജസ്റ്റിസ് കെ എസ് രാധാകൃഷ്ണന്‍, ജസ്റ്റിസ് ദീപക് മിശ്ര...

കൂടംകുളം ആണവനിലയത്തിന് സുപ്രീംകോടതി പ്രവര്‍ത്തനാനുമതി നല്‍കി

ന്യൂഡല്‍ഹി: കൂടംകുളം ആണവനിലയിത്തിനെതിരെ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളി. ജസ്റ്റിസ് കെ എസ് രാധാകൃഷ്ണന്‍ അധ്യക്ഷനായ ബെഞ്ചിന്റേതാണ് വിധി. രാജ്യത്തിന്റെ സാമ്പത്തിക പുരോഗതിക്ക് ആണവ ഊര്‍ജം അനിവാര്യമാണെന്ന് സുപ്രീംകോടതി വിധിയില്‍ പറഞ്ഞു. സുരക്ഷാമാനദണ്ഡങ്ങള്‍...