Monday, February 27, 2017
Tags Posts tagged with "konni death"

Tag: konni death

കോന്നി സംഭവം: ചികില്‍സയിലായിരുന്ന ആര്യ മരിച്ചു

തൃശൂര്‍: ഒറ്റപ്പാലത്ത് ട്രെയിനില്‍ നിന്ന് വീണ് ഗുരുതരമായി പരുക്കേറ്റ് തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കോന്നി സ്വദേശിനി തോപ്പില്‍ ലക്ഷംവീട് കോളനിയില്‍ ആര്യ സുരേഷ് (16) മരിച്ചു. ഹൃദയാഘാതമാണ് മരണത്തിന് കാരണം....

കോന്നി പെണ്‍കുട്ടികള്‍ ലൈംഗിക ചൂഷണത്തിന് ഇരയായിട്ടില്ലെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

തൃശൂര്‍: കോന്നിയില്‍ നിന്ന് കാണാതായ ശേഷം റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ പെണ്‍കുട്ടികള്‍ ലൈംഗിക ചൂഷണത്തിന് ഇരയായിട്ടില്ലെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. പോലീസിന് കൈമാറിയ പോസ്റ്റുമോര്‍ട്ടത്തിന്റെ പ്രാഥമിക റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. ട്രെയ്‌നില്‍നിന്നു കുട്ടികള്‍...