Saturday, December 3, 2016
Tags Posts tagged with "kongan railway"

Tag: kongan railway

കൊങ്കണ്‍ പാതയില്‍ ഗതാഗതം പുനഃസ്ഥാപിച്ചു

മുംബൈ: കൊങ്കണ്‍പാതയില്‍ ട്രെയിന്‍ പാളം തെറ്റിയതിനെ തുടര്‍ന്ന് താറുമാറായ ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചു. അപകടത്തില്‍പ്പെട്ട ട്രെയിന്‍ പൂര്‍ണ്ണമായും മാറ്റിയ ശേഷം പാളത്തിനു തകരാറുകള്‍ ഇല്ല എന്ന് ഉറപ്പുവരുത്തിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. അതിനിടെ, ദിവ...

ട്രെയിന്‍ പാളം തെറ്റി: കൊങ്കണില്‍ ഗതാഗതം താറുമാറായി

രത്‌നഗിരി: ട്രെയിന്‍ പാളം തെറ്റിയതിനെ തുടര്‍ന്ന് കൊങ്കണ്‍ പാതയില്‍ ഗതാഗതം തടസ്സപ്പെട്ടു. മുംബൈ - ഗോവ മണ്ഡോവി എക്‌സ്പ്രസ് ട്രെയിനാണ് ഞായറാഴ്ച ഉച്ചയോടെ പാളം തെറ്റിയത്. രത്‌നഗിരിക്കടുത്ത് ഖേദ് സ്‌റ്റേഷന് സമീപമായിരുന്നു സംഭവം....