Thursday, December 8, 2016
Tags Posts tagged with "kollam fire accident"

Tag: kollam fire accident

പുറ്റിങ്ങല്‍ വെടിക്കെട്ട് അപകടം;ജില്ലാ ഭരണകൂടത്തിനും പൊലീസിനും വീഴ്ച പറ്റിയെന്ന് അന്വേഷണ റിപ്പോര്‍ട്ട്

കൊല്ലം: പുറ്റിങ്ങല്‍ വെടിക്കെട്ട് അപകടത്തില്‍ ജില്ലാ ഭരണകൂടത്തിനും പൊലീസിനും വീഴ്ച പറ്റിയെന്ന് എക്‌സ്‌പ്ലോസീവ് കണ്‍ട്രോളറുടെ അന്വേഷണ റിപ്പോര്‍ട്ട്. ജില്ലാഭരണകൂടവും ക്ഷേത്രഭരണസമിതിയും തമ്മില്‍ ഏകോപനമുണ്ടായില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. റിപ്പോര്‍ട്ട് ഉടന്‍ തന്നെ കേന്ദ്ര സര്‍ക്കാറിന് കൈമാറും. വെടിക്കെട്ടിന്...

പുറ്റിങ്ങല്‍ ക്ഷേത്രഭാരവാഹികള്‍ ജില്ലാ കലക്ടറെ കണ്ടതിന് തെളിവില്ല

കൊല്ലം: വെടിക്കെട്ടിന് അനുമതി തേടി പുറ്റിങ്ങല്‍ ക്ഷേത്രഭാരവാഹികള്‍ ജില്ലാ കലക്ടറെ കണ്ടതിന് തെളിവുകള്‍ ലഭ്യമായില്ല. കളക്‌ട്രേറ്റില്‍ നിന്ന് പിടിച്ചെടുത്ത സി.സി.ടി.വി ദൃശ്യങ്ങള്‍ അടങ്ങിയ ഹാര്‍ഡ് ഡിസ്‌കില്‍ ദൃശ്യങ്ങള്‍ കണ്ടെത്താനായില്ല. ദൃശ്യങ്ങള്‍ കണ്ടെത്തുന്നതിനായി സി.സി.ടി.വി...

വെടിക്കെട്ട് അപകടം: കൊല്ലം കളക്‌ട്രേറ്റില്‍ ക്രൈംബ്രാഞ്ച് പരിശോധന

കൊല്ലം: പുറ്റിങ്ങല്‍ ക്ഷേത്രത്തിലെ വെടിക്കെട്ട് അപകടവുമായി ബന്ധപ്പെട്ട് കൊല്ലം കളക്‌ട്രേറ്റില്‍ പരിശോധന. വെടിക്കെട്ടപകടം അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘമാണ് പരിശോധന നടത്തിയത്. കളക്‌ട്രേറ്റിലെ രേഖകള്‍ െ്രെകംബ്രാഞ്ച് സംഘം കസ്റ്റഡിയില്‍ എടുത്തു. സിസിടിവി ദൃശ്യങ്ങളുടെ പകര്‍പ്പടങ്ങുന്ന...

വെടിക്കെട്ട് ദുരന്തം: മുഖ്യ കരാറുകാരന്‍ കൃഷ്ണന്‍കുട്ടി പൊലീസില്‍ കീഴടങ്ങി

കൊല്ലം: പരവൂര്‍ പുറ്റിംഗല്‍ ക്ഷേത്രത്തിലെ ദുരന്തത്തിനിരയായ വെടിക്കെട്ടിന്റെ മുഖ്യ കരാറുകാരന്‍ കടയ്ക്കാവൂര്‍ സ്വദേശി കൃഷ്ണന്‍കുട്ടി പൊലീസില്‍ കീഴടങ്ങി. ഭാര്യ അനാര്‍ക്കലിയും ഒപ്പം കീഴടങ്ങിയിട്ടുണ്ട്. കൊല്ലം പാരിപ്പള്ളിയിലെ പൊലീസ് സ്‌റ്റേഷനിലെത്തിയാണ് ഇരുവരും കീഴടങ്ങിയത്. കൃഷ്ണന്‍കുട്ടിയും ലൈസന്‍സിയായ...

വെടിക്കെട്ട് ദുരന്തം: രണ്ട് പേരുടെ നില അതീവ ഗുരുതരമായി തുടരുന്നു

തിരുവനന്തപുരം: പരവൂര്‍ വെടിക്കെട്ടപകടത്തില്‍പ്പെട്ട് തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലുള്ള രണ്ട് പേരുടെ നില അതീവ ഗുരുതരമായി തുടരുന്നു. രാജീവ്, അജിത്ത് എന്നിവരുടെ നിലയാണ് അതീവ ഗുരുതരം. തീവ്ര പരിചരണ വിഭാഗത്തിലുള്ള മറ്റ് ആറ്...

വെടിക്കെട്ട് അപകടം ദേശീയ ദുരന്തമായി പ്രഖ്യാപിക്കാന്‍ ആവശ്യപ്പെടും:മുഖ്യമന്ത്രി

തിരുവനന്തപുരം: പരവൂര്‍ വെടിക്കെട്ട് അപകടം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രത്തിന് ഇന്ന് കത്ത് നല്‍കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. റവന്യുമന്ത്രിയും, റവന്യുസെക്രട്ടറിയും കൂടിയാലോചിച്ച് ഇത് സംബന്ധിച്ച് വിശദമായ കണക്കുകള്‍ തയ്യാറാക്കി 117 കോടി...

വെടിക്കെട്ട് ദുരന്തം: ഒമ്പത് മൃതദേഹങ്ങള്‍ ഡി എന്‍ എ പരിശോധനയില്‍ തിരിച്ചറിഞ്ഞു

തിരുവനന്തപുരം: പരവൂര്‍, വെടിക്കെട്ട് ദുരന്തത്തില്‍ മരിച്ച ഒമ്പത് പേരുടെ മൃതദേഹങ്ങള്‍ ഡി എന്‍ എ പരിശോധനയില്‍ തിരിച്ചറിഞ്ഞു. തിരുവനന്തപുരം സ്വദേശികളായ രണ്ട് പേരുടെയും കൊല്ലം സ്വദേശികളായ ഏഴ് പേരുടെയും മൃതദേഹങ്ങളാണ് രാജീവ്ഗാന്ധി സെന്റര്‍...

പ്രധാനമന്ത്രിയുടെ സന്ദര്‍ശനം ആശ്വാസകരമായിരുന്നെന്ന് മുഖ്യമന്ത്രി

കൊല്ലം: പറവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തിലെ വെടിക്കെട്ടപകടവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയുള്‍പ്പെടെയുള്ളവരുടെ സന്ദര്‍ശനം ആശ്വാസകരമായിരുന്നെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഡി.ജി.പിയുടെ പരാമര്‍ശം വളച്ചൊടിക്കേണ്ട കാര്യമില്ല. പ്രധാനമന്ത്രി അടക്കമുള്ളവര്‍ എത്തിയപ്പോള്‍ ഉണ്ടായ സുരക്ഷാ പ്രശ്‌നങ്ങളാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയതെന്നും...

വെടിക്കെട്ട് ദുരന്തം: ദാരുണ നിമിഷങ്ങള്‍ പങ്കുവെച്ച് അഗ്നിശമന സേനാംഗത്തിന്റെ ഫേസ്ബുക്ക് കുറിപ്പ്

തൃശൂര്‍: കൊല്ലം പരവൂര്‍ വെടിക്കെട്ട് ദുരന്തത്തില്‍ പെട്ടവരെ രക്ഷിക്കുന്നതിന് ദുരന്തഭൂമിയില്‍ ഉണ്ടായിരുന്ന അഗ്നിശമനസേനാംഗത്തിന്റെ ഫേസ്ബുക്ക് കുറിപ്പ് വൈറലാകുന്നു. കൊല്ലം കടപ്പാക്കട സ്റ്റേഷനിലെ കരുനാഗപ്പള്ളി സ്വദേശിയായ എന്‍ ബി രതീഷിന്റൈ ഫേസ്ബുക്ക് കുറിപ്പാണ് നാടിനെ...

വെടിക്കെട്ട് ദുരന്തം: ഏത് അന്വേഷണത്തിനും തയ്യാറെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പരവൂര്‍ ദുരന്തത്തില്‍ ഏതുതരം അന്വേഷണത്തിനും സര്‍ക്കാര്‍ തയ്യാറാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഇന്നുചേര്‍ന്ന മന്ത്രിസഭാ യോഗത്തിനുശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. സിബിഐ അടക്കം ഏത് അന്വേഷണത്തിനും സര്‍ക്കാര്‍ തയ്യാറാണ്. മന്ത്രിസഭാ ഉപസമിതി നാളെ ദുരന്തസ്ഥലം...