Sunday, December 4, 2016
Tags Posts tagged with "kollam"

Tag: kollam

കൊല്ലത്ത് രണ്ട് അയല്‍ കുടുംബങ്ങളിലെ ആറുപേര്‍ മരിച്ച നിലയില്‍

കൊല്ലം: പറവൂരില്‍ രണ്ടു കുടുംബങ്ങളിലെ ആറുപേരെ മരിച്ച നിലയില്‍ കണ്ടെത്തി. പൊളത്തറ സ്വദേശി അര്‍ച്ചന മക്കളായ അനു, പൊന്നു എന്നിവരും ഇവരുടെ അയല്‍വീട്ടിലെ രതീഷ്, ഭാര്യ ശരണ്യ, മകന്‍ യദുകൃഷ്ണന്‍ എന്നിവരെയാണ് മരിച്ച നിലയില്‍...

കൊട്ടാരക്കരയില്‍ സംഘര്‍ഷം; സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു

കൊല്ലം: കൊട്ടാരക്കര അമ്പലപ്പുറത്ത് സിപിഎം-ആര്‍എസ്എസ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. ഒരു സിപിഎം പ്രവര്‍ത്തകന് സംഘര്‍ഷത്തില്‍ വെട്ടേറ്റു. അനോജിനാണ് വെട്ടേറ്റത്. അഞ്ച് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. നിരവധി വാഹനങ്ങളും സംഘര്‍ഷത്തെത്തുടര്‍ന്ന് തല്ലിത്തകര്‍ത്തിട്ടുണ്ട്.

അക്ഷരജ്ഞാനം നേടാനാകാതെ മുള്ളുമലയിലെ ആദിവാസി കുട്ടികള്‍

കൊല്ലം: ഒരു നേരത്തെ വിശപ്പടക്കാനായി മാതാപിതാക്കള്‍ക്കൊപ്പം കാടും മലയും താണ്ടുന്നതിനിടയില്‍ അക്ഷരങ്ങളെന്തെന്നറിയാതെ അമ്പതോളം കുട്ടികള്‍. പത്തനാപുരം മുള്ളുമല ആദിവാസി കോളനിയിലെ കുട്ടികള്‍ക്കാണ് സാക്ഷരകേരളത്തെ പോലും ഞെട്ടിപ്പിക്കുന്ന ദുരവസ്ഥ. പോളിംഗ് ദിവസം മുള്ളുമല ആദിവാസി...

കൊല്ലത്ത് ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി

കൊല്ലം: ജില്ലയിലെ കൊട്ടാരക്കരയില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി. മൈലം സ്വദേശി വിമല (28) ആണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. മൃതദേഹം പ്രതി കത്തിക്കാന്‍ ശ്രമിച്ചു എന്ന് പോലീസ് പറഞ്ഞു.