Monday, February 20, 2017
Tags Posts tagged with "kolkata plenum"

Tag: kolkata plenum

കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കില്ലെന്ന് സീതാറാം യെച്ചൂരി

കൊല്‍ക്കത്ത: കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കില്ലെന്ന പാര്‍ട്ടി കോണ്‍ഗ്രസ് നിലപാടില്‍ ഒരു മാറ്റവുമില്ലെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഇക്കാര്യത്തില്‍ പാര്‍ട്ടി അംഗങ്ങള്‍ക്കോ അനുഭാവികള്‍ക്കോ സംശയം വേണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്ലീനത്തിലെ പൊതു ചര്‍ച്ചക്ക്...

സഖ്യ സാധ്യത തള്ളാതെ യെച്ചൂരി

കൊല്‍ക്കത്ത:പശ്ചിമ ബംഗാളിലുള്‍പ്പെടെ കോണ്‍ഗ്രസുമായുള്ള സഖ്യസാധ്യത തള്ളാതെ സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്ന് സീതാറാം യെച്ചൂരി പറഞ്ഞു. തിരഞ്ഞെടുപ്പ് സഖ്യങ്ങളെക്കുറിച്ച് തീരുമാനിക്കാന്‍ ഒരു ഘടകത്തിനും സ്വതന്ത്ര...

ബംഗാളില്‍ സിപിഎം കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കണം: സോമനാഥ് ചാറ്റര്‍ജി

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ കോണ്‍ഗ്രസുമായി സിപിഎം സഖ്യമുണ്ടാക്കണമെന്ന് മുന്‍ സിപിഎം നേതാവും ലോക്‌സഭാ സ്പീക്കറുമായിരുന്ന സോമനാഥ് ചാറ്റര്‍ജി. ഒറ്റയ്ക്ക് മത്സരിക്കാനുള്ള ശക്തി ഇപ്പോള്‍ സിപിഎമ്മിനില്ല. തനിച്ച് മത്സരിച്ചാല്‍ രണ്ടാമതോ മൂന്നാമതോ ആയേക്കാം. മമതയുടെ...

സിപിഐഎം പ്ലീനം തുടങ്ങി; ഇടതുപക്ഷം അധികാരത്തില്‍ വരുമെന്ന് കോടിയേരി

കൊല്‍ക്കത്ത: വിപ്ലവ പ്രസ്ഥാനത്തിന്റെ കരുത്ത് വിളിച്ചോതി ആയിരങ്ങള്‍ അണിനിരന്ന റാലിയോടെ സി പി എം പ്ലീനത്തിന് കൊല്‍ക്കത്തയില്‍ തുടക്കമായി. കൊല്‍ക്കത്തയിലെ ബ്രിഗേഡ് പരേഡ് മൈതാനയില്‍ പൊതുസമ്മേളനത്തോടെയാണ് റാലി സമാപിച്ചത്. ബംഗാളിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന്...

സിപിഐഎം പ്ലീനത്തിന് ഇന്ന് കൊല്‍ക്കത്തയില്‍ തുടക്കം

കൊല്‍ക്കത്ത: സിപിഐഎം പ്ലീനത്തിന് ഇന്ന് കൊല്‍ക്കത്തയില്‍ തുടക്കമാകും. ബ്രിഗേഡ് മൈതാനത്ത് 12 ലക്ഷത്തിലേറെപ്പോര്‍ പങ്കെടുക്കുന്ന റാലിയോടെയായിരിക്കും പ്ലീനത്തിന് തുടക്കമാകുക. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പ്ലീനത്തില്‍ പ്രമേയം അവതരിപ്പിക്കും. സിപിഐഎം പിബി അംഗങ്ങള്‍ക്കിടയില്‍...