Friday, April 28, 2017
Tags Posts tagged with "kohli"

Tag: kohli

കോഹ്‌ലിക്ക് ധോണിയില്‍ നിന്ന് ഏറെ പഠിക്കാനുണ്ടെന്ന് സ്റ്റീവ് വോ

ന്യൂഡല്‍ഹി: ഇന്ത്യയുടെ ടെസ്റ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിക്ക് മഹേന്ദ്ര സിംഗ് ധോണിയില്‍നിന്ന് ഏറെ പഠിക്കാനുണ്ടെന്ന് മുന്‍ ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ സ്റ്റീവ് വോ. വികാരങ്ങള്‍ക്ക് കീഴ്‌പ്പെടാത്തയാളാണ് ധോണി. ആളുകള്‍ എന്തു പറയുന്നുവെന്ന് ധോണി...

കോഹ്‌ലി ലോകത്തെ ഒന്നാം നമ്പര്‍ ബാറ്റ്‌സ്മാനായി മാറുമെന്ന് ഗില്‍ക്രിസ്റ്റ്

ഇന്ത്യന്‍ താരം വിരാട് കോഹ്‌ലി ലോകത്തെ മികച്ച ബാറ്റ്‌സ്മാനായി മാറുമെന്ന് മുന്‍ ആസ്‌ത്രേലിയന്‍ വിക്കറ്റ് കീപ്പര്‍ ആദം ഗില്‍ക്രിസ്റ്റ്. ധോണിയുടെ അഭാവത്തില്‍ ആസ്‌ത്രേലിയക്കെതിരായ ഒന്നാം ടെസ്റ്റില്‍ ഇന്ത്യയെ നയിക്കാനുള്ള നിയോഗം കൊഹ്‌ലി ആസ്വദിക്കുമെന്നാണ്...

ഓസ്‌ട്രോലിയക്കെതിരായ ടെസ്റ്റില്‍ കോഹ്‌ലി ക്യാപ്റ്റന്‍

മുംബൈ: ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. വിരാട് കോഹ് ലിയായിരിക്കും ക്യാപ്റ്റന്‍. പരുക്കേറ്റ മഹേന്ദ്രസിംഗ് ധോണി ആദ്യ ടെസ്റ്റിന് ഉണ്ടാകില്ല. ശ്രീലങ്കക്കെതിരായ അവസാന രണ്ട് മത്സരങ്ങളിലും ധോണി ഉണ്ടാകില്ലെന്ന് ഉറപ്പായിട്ടുണ്ട്....

അനുഷ്‌കക്കൊപ്പം ചുറ്റിയടി, താമസം; കോഹ്‌ലി വിവാദത്തില്‍

ന്യൂഡല്‍ഹി: ഇംഗ്ലണ്ടിലെ ക്രിക്കറ്റ് പര്യടന കാലയളവില്‍ ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിക്കൊപ്പം കാമുകി അനുഷ്‌ക ശര്‍മ തങ്ങുന്നത് വിവാദമാകുന്നു. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ടീം മോശം പ്രകടനം കാഴ്ചവെച്ചതിന്റെ പശ്ചാത്തലത്തില്‍ ഭാര്യമാരേയും...

സച്ചിനേക്കാള്‍ മികച്ചവനാകാന്‍ കോഹ്‌ലിക്ക് കഴിയും: കപില്‍ദേവ്

ക്വലാലംപൂര്‍: ക്രിക്കറ്റില്‍ സച്ചിനേക്കാള്‍ മികച്ചവനാകാന്‍ വിരാട് കോഹ്‌ലിക്ക് കഴിയുമെന്ന് മുന്‍ ഇന്ത്യന്‍ നായകന്‍ കപില്‍ ദേവ്. സച്ചിന് പകരക്കാരന്‍ ക്രിക്കറ്റില്‍ ഇനി ഉണ്ടാകില്ല എന്നത് സത്യമാണ്. എന്നാല്‍ രാജ്യാന്തര ക്രിക്കറ്റിലെ എല്ലാ റെക്കോര്‍ഡുകളും...

ഏഷ്യാകപ്പ്: ഇന്ത്യക്ക് ആറുവിക്കറ്റ് ജയം

ധാക്ക: ഏഷ്യാകപ്പ് ക്രിക്കറ്റില്‍ ബംഗ്ലാദേശിനെതിരെ ഇന്ത്യയ്ക്ക് ആറു വിക്കറ്റ് ജയം. ആറു പന്ത് ബാക്കി നില്‍ക്കെയാണ് ഇന്ത്യ ലക്ഷ്യം മറികടന്നത്. 136 റണ്‍സെടുത്ത ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയുടെ തകര്‍പ്പന്‍ ഇന്നിങ്‌സാണ് ഇന്ത്യയുടെ ജയം...

ധോണിക്ക് പരിക്ക്: ഇന്ത്യന്‍ ടീമിനെ കോഹ്‌ലി നയിക്കും

കിംഗ്സ്റ്റണ്‍:ത്രിരാഷ്ട്ര ക്രിക്കറ്റ് പരമ്പരയിലെ ശേഷിക്കുന്ന മത്സരങ്ങളില്‍ ഇന്ത്യയെ വിരാട് കൊഹ്‌ലി നയിക്കും. പരിക്കേറ്റതിനെ തുടര്‍ന്ന് ധോണിയെ പരമ്പരയിലെ അവശേഷിക്കുന്ന മത്സരങ്ങളില്‍ നിന്ന് ഒഴിവാക്കിയതിനാലാണ് ഉപനായകനായിരുന്ന കൊഹ്‌ലിക്ക് സ്ഥാനക്കയറ്റം കിട്ടിയത്. ധോണിയുടെ പകരക്കാരനായി അമ്പാട്ടി...