Monday, December 5, 2016
Tags Posts tagged with "kochi corporation"

Tag: kochi corporation

ഫോര്‍ട്ട് കൊച്ചി ബോട്ടപകടം: കൊച്ചി നഗരസഭയില്‍ പ്രതിഷേധം

കൊച്ചി: ഫോര്‍ട്ട്‌കൊച്ചി ബോട്ട് ദുരന്തത്തെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ കൊച്ചി മേയര്‍ ടോണി ചമ്മിണിയെ കോര്‍പറേഷന്‍ ഹാളില്‍ പത്തുമണിക്കൂറിലേറെ തടഞ്ഞുവെച്ചു. എല്‍ ഡി എഫ് പ്രവര്‍ത്തകര്‍ കോര്‍പറേഷന്‍ കാര്യാലയവും മുന്നിലുള്ള...

കൊച്ചി നഗരസഭയിലെ കൗണ്‍സിലര്‍മാര്‍ അയോഗ്യതാ ഭീഷണിയില്‍

കൊച്ചി: വാര്‍ഡ് സഭ ചേരുന്നതില്‍ തുടര്‍ച്ചയായി വീഴ്ചവരുത്തുന്ന കൊച്ചി നഗരസഭയിലെ കൗണ്‍സിലര്‍മാരില്‍ പലരും അയോഗ്യത ഭീഷണിയില്‍. മൂന്നുമാസത്തിലൊരിക്കല്‍ വാര്‍ഡ് സഭ ചേരണമെന്ന വ്യവസ്ഥ പകുതിയോളം കൗണ്‍സിലര്‍മാരും പാലിച്ചിട്ടില്ല. കൗണ്‍സില്‍ നിലവില്‍ വന്ന് മൂന്ന്...