Friday, December 9, 2016
Tags Posts tagged with "KOCHI"

Tag: KOCHI

കൊച്ചി വിമാനത്താവളത്തില്‍ മുപ്പത് കോടിയുടെ മയക്കുമരുന്ന് വേട്ട

കൊച്ചി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്‍ മയക്കുമരുന്ന് വേട്ട. ദോഹ വഴി ഹരാരെയിലേക്ക് പോകാന്‍ എത്തിയ വിദേശ യാത്രക്കാരിയില്‍ നിന്നാണ് അന്താരാഷ്ട്ര വിപണിയില്‍ ഏകദേശം മുപ്പത് കോടി രൂപ വില വരുന്ന ഇരുപത്...

റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണം: ഹൈക്കോടതി

കൊച്ചി: കൊച്ചി നഗരത്തിലെ ശോച്യാവസ്ഥ പരിഹരിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി. സാങ്കേതിക പ്രശ്‌നം പറയാതെ ഉടന്‍ പരിഹാരം കാണുകയാണ് വേണ്ടതെന്നും ജസ്റ്റിസ് എ മുഹമ്മദ് മുഷ്താഖ് നിര്‍ദേശിച്ചു. സര്‍ക്കാരും നഗരസഭയും കൂടുതല്‍ സമയം...

ഇന്ത്യ-വിന്‍ഡീസ് ആദ്യ ഏകദിനം കൊച്ചിയില്‍

മുംബൈ: ഇന്ത്യ-വെസ്റ്റിന്‍ഡീസ് പരമ്പരയിലെ ആദ്യ ഏകദിനം കൊച്ചിയില്‍ നടക്കും. ഇന്ന് ചേര്‍ന്ന ബിസിസിഐ ടൂര്‍സ് ആന്റ് ഫിക്‌ചേഴ്‌സ് യോഗമാണ് മത്സര വേദി ഔദ്യോഗികമായി പ്രഖ്യാപിച്ചത്. നവംബര്‍ 21 നാണ് മത്സരം. വിന്‍ഡീസിന്റെ ഇന്ത്യന്‍...

കൊച്ചിയില്‍ പരസ്യച്ചിത്രങ്ങള്‍ സെന്‍സര്‍ ചെയ്യാന്‍ തീരുമാനം

കൊച്ചി: കൊച്ചി നഗരത്തില്‍ പ്രദര്‍ശിപ്പിക്കുന്ന പരസ്യബോര്‍ഡുകള്‍ സെന്‍സര്‍ ചെയ്യാന്‍ റോഡ് സേഫ്റ്റി കൗണ്‍സിലിന്റെ തീരുമാനം. ഡ്രൈവര്‍മാരുടെ ശ്രദ്ധ തെറ്റിക്കുന്ന പരസ്യങ്ങള്‍ അപകടങ്ങള്‍ക്ക് കാരണമാകുന്നുവെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് തീരുമാനം. മോട്ടര്‍ വാഹനവകുപ്പും പോലീസും നേരത്തെ ഈ...

കൊച്ചി മെട്രോ നഗരമാകുന്നു

കൊച്ചി: കൊച്ചിയെ മെട്രോ നഗരമായി പ്രഖ്യാപിക്കുന്നതിനുള്ള നടപടികള്‍ അന്തിമ ഘട്ടത്തിലേക്ക്. ഇതു സംബന്ധിച്ച് ടൗണ്‍ ആന്‍ഡ് കണ്‍ട്രി പ്ലാനിംഗ് ഡിപ്പാര്‍ട്ടുമെന്റിലെ വിദഗ്ധ സംഘം തയ്യാറാക്കിയ റിപ്പോര്‍ട്ട് സര്‍ക്കാറിന്റെ പരിഗണനക്ക് സമര്‍പ്പിച്ചു. റിപ്പോര്‍ട്ടിന് സംസ്ഥാന...