Saturday, December 3, 2016
Tags Posts tagged with "KM SHAJI"

Tag: KM SHAJI

ചേളാരി സമസ്തക്കെതിരെ കെ എം ഷാജിയുടെ രൂക്ഷ വിമര്‍ശം

കോഴിക്കോട്: സലഫി അനുകൂല ലേഖനത്തിനെതിരെ ചേളാരി സമസ്തയുടെ എതിര്‍പ്പിനെതിരെ മുസ്‌ലിംലീഗ് സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ കെ എം ഷാജി എം എല്‍ എയുടെ രൂക്ഷ വിമര്‍ശം. ചേളാരി സമസ്തയുടെ നിലപാടിനെതിരെ അദ്ദേഹം കടുത്ത ഭാഷയില്‍...

കാന്തപുരത്തിനെതിരെ പ്രസ്താവന നടത്തിയിട്ടില്ലെന്ന് കെഎം ഷാജി

കോഴിക്കോട്: അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എപി അബൂബക്കര്‍ മുസ്ല്യാര്‍ക്കെതിരെ താന്‍ പ്രസ്താവന നടത്തിയിട്ടില്ലെന്ന് കെഎം ഷാജി എംഎല്‍എ. തന്റെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന പോസ്റ്റുകള്‍ തെറ്റാണ്....

സി പി എം ഫാസിസ്റ്റുകളെ പ്രോത്സാഹിപ്പിക്കുന്നു: കെ എം ഷാജി

ചുണ്ടേല്‍: വാജ്‌പേയ്, അദ്വാനിമാരുടെ പ്രത്യക്ഷ ഫാസിസത്തില്‍ നിന്നും വിഭിന്നമായിട്ടാണ് നരേന്ദ്ര മോഡി ഫാസിസം പ്രചരിപ്പിക്കുന്നതെന്ന് കെ.എം.ഷാജി എം.എല്‍.എ. ഈ ഭൗതിക ഫാസിസത്തെ ചെറുത്തു തോല്‍പ്പിക്കാന്‍ മതേതര സമൂഹം മുന്നോട്ടു വരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. എന്നാല്‍...

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട്: സര്‍ക്കാര്‍ നിലപാടിനെ തള്ളി കെ.എം ഷാജി

കോഴിക്കോട്: കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ നിലപാടിനെ തള്ളി മുസ്ലിംലീഗ് എംഎല്‍എ കെ.എം ഷാജി രംഗത്ത്. കലക്കവെള്ളത്തില്‍ മീന്‍ പിടിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ കണക്ക് പറയേണ്ടിവരുമെന്ന് മാതൃഭൂമി ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ ഷാജി അഭിപ്രായപ്പെട്ടു....

പ്രസംഗം മാധ്യമങ്ങള്‍ വളച്ചൊടിച്ചു: കെ എം ഷാജി

കണ്ണൂര്‍: പാര്‍ട്ടി പൊതുയോഗത്തില്‍ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയെ അനുകൂലിക്കുന്ന തരത്തില്‍ നടത്തിയ പ്രസംഗം വിവാദമായിരിക്കെ കെ എം ഷാജി എം എല്‍ എ വിശദീകരണവുമായി രംഗത്ത്. തന്റെ പ്രസംഗം മാധ്യമങ്ങള്‍ വളച്ചൊടിച്ചതാണെന്ന്...