Saturday, March 25, 2017
Tags Posts tagged with "kk shailaja"

Tag: kk shailaja

മെഡിക്കല്‍ പ്രവേശനം: നിലപാടില്‍ മാറ്റമില്ലെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ പ്രവേശന വിഷയത്തില്‍ സര്‍ക്കാര്‍ നിലപാടില്‍ മാറ്റമില്ലെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചര്‍ . മാനേജുമെന്റുകള്‍ കോടതിയെ സമീപിച്ചാല്‍ സര്‍ക്കാര്‍ നിലപാട് അറിയിക്കും. ഫീസ് ഏകീകരണം ചര്‍ച്ചയിലൂടെ പരിഹരിക്കുമെന്നും...

മെഡിക്കല്‍ പ്രവേശനം; ചര്‍ച്ചക്ക് തയ്യാറെന്ന് സര്‍ക്കാര്‍ , മാനേജ്‌മെന്റുകള്‍ കോടതിയിലേക്ക്

തിരുവനന്തപുരം:  സ്വാശ്രയ മേഖലയിലെ മെഡിക്കല്‍ഡെന്റല്‍ സീറ്റുകളിലെ പ്രവേശനം സംബന്ധിച്ച് മാനേജ്‌മെന്റുകളുമായി വീണ്ടും ചര്‍ച്ചയ്ക്ക് സര്‍ക്കാര്‍ തയ്യാറാണെന്ന് ആരോഗ്യ മന്ത്രി കെ.കെ ശൈലജ. എന്നാല്‍ മുഴുവന്‍ മെഡിക്കല്‍ സീറ്റുകളിലും പ്രവേശം നടത്തുമെന്ന സര്‍ക്കാര്‍ നിലപാടില്‍ മാറ്റമില്ലെന്നും...

ആരോഗ്യ പദ്ധതികള്‍ യു എന്‍ പരിപാടികളുമായി സമന്വയിപ്പിക്കും: കെ കെ ഷൈലജ

തിരുവനന്തപുരം: സംസ്ഥാനത്ത് ആരോഗ്യ മേഖലയില്‍ നടപ്പാക്കാനുദ്ദേശിക്കുന്ന പദ്ധതികള്‍ ഐക്യരാഷ്ട്ര സംഘടനയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങളുമായി സമന്വയിപ്പിക്കുമെന്ന് ആരോഗ്യമന്ത്രി കെ കെ ഷൈലജ. വിവിധ മേഖലകളില്‍ ആരോഗ്യ വകുപ്പ് നടപ്പാക്കുന്ന പദ്ധതികള്‍ സുസ്ഥിര വികസന...

യോഗ ഉദ്ഘാടന ചടങ്ങില്‍ കീര്‍ത്തനം ചൊല്ലിയതില്‍ മന്ത്രി ശൈലജയ്ക്ക് അതൃപ്തി

തിരുവനന്തപുരം: അന്താരാഷ്ട്ര  യോഗദിനാചരണത്തിന്റെ ഭാഗമായി സംസ്ഥാനത്തു സംഘടിപ്പിച്ച ചടങ്ങില്‍ കീര്‍ത്തനം ചൊല്ലിയതില്‍ ആരോഗ്യ മന്ത്രി കെ.കെ.ശൈലജ അതൃപ്തി രേഖപ്പെടുത്തി. തിരുവനന്തപുരം സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ നടന്ന ചടങ്ങ് മന്ത്രിയായിരുന്നു ഉദ്ഘാടനം ചെയ്തത്. യോഗ ഒരു മതവിഭാഗത്തിന്റേതല്ല....