Friday, December 9, 2016
Tags Posts tagged with "kk ramachandran master"

Tag: kk ramachandran master

ടിഎന്‍ പ്രതാപനെ ക്രൂശിക്കരുതെന്ന് രാമചന്ദ്രന്‍ മാസ്റ്റര്‍

തിരുവനന്തപുരം: ടിഎന്‍ പ്രതാപനെ ക്രൂശിക്കരുതെന്ന് കെകെ രാമന്ദ്രന്‍ മാസറ്റര്‍. ബാര്‍ കോഴക്കേസില്‍ ടിഎന്‍ പ്രതാപന്‍ പറഞ്ഞ കാര്യങ്ങളുടെ നിജസ്ഥിതി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പരിശോധിക്കണം. മുഖ്യമന്ത്രി വിശദീകരണം തേടേണ്ടത് എജിയോടാണെന്നും രാമചന്ദ്രന്‍ മാസ്റ്റര്‍ പറഞ്ഞു.