Tuesday, April 25, 2017
Tags Posts tagged with "kk rama"

Tag: kk rama

ടി പി വധക്കേസ്: ഭരണ-പ്രതിപക്ഷ മുന്നണികള്‍ അട്ടിമറിച്ചെന്ന് കെ കെ രമ

തിരുവനന്തപുരം: ടിപി ചന്ദ്രശേഖരന്‍ വധക്കേസ് ഭരണ-പ്രതിപക്ഷ മുന്നണികള്‍ അട്ടിമറിച്ചെന്ന് കെ കെ രമ. സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്റെ പ്രസ്താവനയില്‍ ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ മുന്നണി വിടുകയാണ് വേണ്ടതെന്നും രമ പറഞ്ഞു. സിബിഐ അന്വേഷണം...

വി എസില്‍ നിന്ന് വേറിട്ട ശബ്ദമാണ് ആഗ്രഹിക്കുന്നത്: കെ കെ രമ

കോഴിക്കോട്: സി പി എമ്മിന്റെയും വി എസിന്റെയും സ്വരം ഒന്നായെന്നും നിലപാടുമാറ്റം വി എസിനു തിരിച്ചടിയാകുമെന്നും കെ കെ രമ. സത്യത്തിനും നീതിക്കും വേണ്ടിയുള്ള വേറിട്ട ശബ്ദമാണ് സി പി എമ്മില്‍ ഇതുവരെ വി...

നിലപാടുമാറ്റം വി എസിനെ തിരിച്ചടിക്കുമെന്ന് കെ കെ രമ

കോഴിക്കോട്: മുമ്പെടുത്ത രാഷ്ട്രീയ നിലപാടുകളില്‍ നിന്ന് മലക്കം മറിഞ്ഞത് വി എസ് അച്യുതാനന്ദന് തിരിച്ചടിയാവുമെന്ന് ടി പി ചന്ദ്രശേഖരന്റെ ഭാര്യ കെ കെ രമ. വി എസ് നല്‍കിയ പിന്തുണ ഏറെ വിലമതിക്കുന്നു....

സിബിഐ അന്വേഷണത്തെ സ്വാഗതം ചെയ്യുന്നു; കെ.കെ.രമ

കോഴിക്കോട്: ടി.പി കേസിലെ ഗൂഡാലോചന സിബിഐയ്ക്ക് വിട്ടുകൊണ്ടുള്ള തീരുമാനത്തെ സന്തോഷത്തോടെ സ്വാഗതം ചെയ്യുന്നുവെന്ന് ടി.പിയുടെ ഭാര്യ കെ.കെ രമ. ഇക്കാര്യത്തില്‍ സര്‍ക്കാരിനോട് നന്ദിയുണ്ടെന്ന് രമ പറഞ്ഞു. ഇത് തങ്ങളുടെ നേരത്തെയുള്ള ആവശ്യമാണെന്ന് രമ...

കെ കെ രമ രാഷ്ട്രീയ പ്രചരണ ജാഥ നടത്തുന്നു

കോഴിക്കോട്: ആര്‍ എം പി സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗവും ടി പി ചന്ദ്രശേഖരന്റെ ഭാര്യയുമായ കെ കെ രമ രാഷ്ട്രീയ പ്രചരണ ജാഥ നടത്തുന്നു. കാസര്‍കോട് നിന്നും തിരുവനന്തപുരത്തേക്കാണ് ജാഥ നടത്തുന്നത്. ലോക്‌സഭാ...

സി ബി ഐ അന്വേഷണത്തിന് തത്വത്തില്‍ ധാരണ; രമ നിരാഹാരം പിന്‍വലിച്ചു

തിരുവനന്തപുരം: ആര്‍ എം പി നേതാവ് ടി പി ചന്ദ്രശേഖരന്‍ കൊലപാതക കേസിലെ ഗൂഢാലോചന സംബന്ധിച്ച് സി ബി ഐ അന്വേഷണം നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തത്വത്തില്‍ തീരുമാനിച്ചു. നിയമപരമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായാലുടന്‍...

രമയെ ആശുപത്രിയിലേക്ക് മാറ്റേണ്ടതില്ലെന്ന് ഡോക്ടര്‍മാര്‍

തിരുവനന്തപുരം: ടി പി ചന്ദ്രശേഖരന്‍ വധത്തിന് പിന്നിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരാന്‍ സി ബി ഐയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നാവശ്യപ്പെട്ട് കെ കെ രമ നടത്തുന്ന നിരാഹാര സമരം നാലാം ദിവസത്തിലേക്ക് കടന്നു. രമയുടെ ആരോഗ്യനില പരിശോധിച്ച...

ആര്‍ എം പിക്കെതിരെ കേസ്

തിരുവനന്തപുരം: ടി പി വധക്കേസില്‍ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് കെ കെ രമക്കെതിരെയും ആര്‍ എം പിക്കെതിരെയും പോലീസ് കേസെടുത്തു. സെക്രട്ടേറിയേറ്റിന് മുമ്പില്‍ പന്തല്‍ കെട്ടിയതിനും വഴി തടസ്സമുണ്ടാക്കിയതിനുമാണ് കേസ്....

ടി പി വധക്കേസ് സി ബി ഐക്ക് വിടാന്‍ നടപടി തുടങ്ങി

തിരുവനന്തപുരം: ടി പി വധക്കേസിലെ ഗൂഢാലോചന സി ബി ഐക്ക് വിടുന്നതിനുള്ള നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ തുടങ്ങി. കേസ് അന്വേഷിക്കുന്നതിനായി എടച്ചേരി പോലീസ് സ്‌റ്റേഷനില്‍ പുതിയ കേസ് രജിസ്റ്റര്‍ ചെയ്യും. രമയുടെ പരാതിയിലാണ്...

കോടതി വിധി സ്വാഗതാര്‍ഹമെന്ന കെ.കെ രമ

കോഴിക്കോട്: കോടതി വിധി ഒരു തരത്തില്‍ ആശ്വാസം നല്‍കുന്നതാണെന്ന് ടി.പി ചന്ദ്രശേഖരന്റെ വിധവ കെ.കെ രമ. എല്ലാ പ്രതികള്‍ക്കും വധ ശിക്ഷ നല്‍കേണ്ടതായിരുന്നുവെന്നും കോടതി വിധിക്ക് ശേഷം കെ.കെ രമ പ്രതികരിച്ചു. പരമാവധി...