Wednesday, December 7, 2016
Tags Posts tagged with "kirankumar reddy"

Tag: kirankumar reddy

മത്സരത്തിന് കിരണ്‍കുമാര്‍ റെഡ്ഢിയില്ല; പകരം സഹോദരന്‍

ഹൈദരാബാദ്: ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രി കിരണ്‍കുമാര്‍ റെഡ്ഢി ഇത്തവണ നിയമസഭയിലേക്ക് മത്സരിക്കില്ല. ആന്ധ്രാപ്രദേശ് വിഭജിച്ച് തെലങ്കാന രൂപവത്കരിച്ചതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് വിട്ട കിരണ്‍കുമാര്‍ റെഡ്ഢി ജയ് സമൈക്യാന്ധ്ര പാര്‍ട്ടി (ജെ എസ് പി)...

കിരണ്‍കുമാര്‍ റെഡ്ഢി പുതിയ പാര്‍ട്ടി രൂപീകരിക്കുന്നു

ഹൈദരാബാദ്: തെലുങ്കാന രൂപീകരണത്തില്‍ പ്രതിഷേധിച്ച് പാര്‍ട്ടിവിട്ട ആന്ധ്രപ്രദേശ് മുന്‍ മുഖ്യമന്ത്രി കിരണ്‍കുമാര്‍ റെഡ്ഡി പുതിയ പാര്‍ട്ടി രൂപീകരിക്കുന്നു. ആന്ധ്ര പ്രദേശ് വിഭജനത്തിലൂടെ സീമാന്ധ്രയില്‍ നില പരുങ്ങലിലായ കോണ്‍ഗ്രസ്സിന് ശക്തമായ തിരിച്ചടിയാണ് പുതിയ പാര്‍ട്ടി...

കിരണ്‍കുമാര്‍ റെഡ്ഢി ഇന്ന് രാജി വെച്ചേക്കും

ഹൈദരാബാദ്: ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രി എന്‍ കിരണ്‍കുമാര്‍ റെഡ്ഢി ഇന്ന് രാജി സമര്‍പ്പിക്കുമെന്ന് റിപ്പോര്‍ട്ട്. രാജി സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിന് തന്നോടൊപ്പമുള്ള മന്ത്രിമാരുടെയും എം എല്‍ എമാരുടെയും യോഗം റെഡ്ഢി വിളിച്ചിട്ടുണ്ടെന്ന് സാമൂഹിക...

രാജിയില്ല; ഐക്യ ആന്ധ്രക്കായി പൊരുതും- കിരണ്‍ കുമാര്‍

ഹൈദരാബാദ്: താന്‍ രാജിവെക്കുന്നത് വിഭജനം തടയാന്‍ ഉപകരിക്കില്ലെന്നും സ്ഥാനത്തിരുന്നു കൊണ്ട് ഐക്യ ആന്ധ്രക്കായി പോരാടുമെന്നും ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി കിരണ്‍ കുമാര്‍ റെഡ്ഢി. ആന്ധ്രാ ഐക്യം അനിവാര്യമാകുന്നതെങ്ങനെയെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തുമെന്നും ഇതുവഴി കേന്ദ്ര സര്‍ക്കാറിന്റെ...