Tuesday, December 6, 2016
Tags Posts tagged with "killimanur"

Tag: killimanur

കിളിമാനൂരില്‍ വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു

തിരുവനന്തപുരം:കിളിമാനൂരില്‍ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. രണ്ട് പേരുടെ നില ഗുരുതരമാണ്. കൊട്ടാരക്കര ഇഞ്ചക്കാട് ആലുവിള വീട്ടില്‍ രവീന്ദ്രന്‍ പിള്ള (66) ആണ് മരിച്ചത്.