Thursday, December 8, 2016
Tags Posts tagged with "kila"

Tag: kila

കിലയില്‍ ഇ- പഞ്ചായത്ത് ശില്‍പ്പശാല തുടങ്ങി

മുളംകുന്നത്തുകാവ്: സംസ്ഥാനങ്ങളിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിലവിലുള്ള ഇലക്‌ട്രോണിക് ഭരണ സംവിധാനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനും കാര്യക്ഷമമാക്കുന്നതിനും ലക്ഷ്യമിട്ടുകൊണ്ടുള്ള നാല് ദിവസത്തെ ഇ- പഞ്ചായത്ത് മേഖലാ ശില്‍പ്പശാല കിലയില്‍ തുടങ്ങി. കേന്ദ്ര പഞ്ചായത്ത് രാജ്...