Wednesday, December 7, 2016
Tags Posts tagged with "kidney"

Tag: kidney

കേരളത്തിലെ നിര്‍ധനരായ വൃക്ക രോഗികള്‍ക്ക് സൗജന്യ ഡയാലിസിസ്

ദുബൈ: കേരളത്തിലെ നിര്‍ധനരായ വൃക്ക രോഗികള്‍ക്ക് സൗജന്യ ഡയാലിസിസ് ചെയ്യാനുള്ള പദ്ധതി ഡോ. കെ പി ഹുസൈന്‍ ചാരിറ്റബിള്‍ ട്രസ്റ്റും കേരള ഗവണ്‍മെന്റും കൂടി നടപ്പിലാക്കിവരുന്നതായി ട്രസ്റ്റ് ചെയര്‍മാന്‍ ഡോ. കെ പി...

കിഡ്‌നി സൊസൈറ്റി; ക്യാമ്പയിന്‍ ഉദ്ഘാടനം 20ന്

മലപ്പുറം: വൃക്ക രോഗികളെ സഹായിക്കുന്നതിന് ജില്ലാ പഞ്ചായത്തിന്റെ കാരുണ്യ കൂട്ടായ്മയായ കിഡ്‌നി സൊസൈറ്റിയുടെ ജനകീയ വിഭവ സമാഹരണ യജ്ഞം-2013 ക്യാമ്പയിന്‍ ഉദ്ഘാടനം 20ന് രാവിലെ 10ന് മലപ്പുറത്ത് നടക്കും. മലപ്പുറം ടൗണ്‍ഹാളില്‍ നടക്കുന്ന...

വൃക്കരോഗം ബാധിച്ച രണ്ട് വയസ്സുകാരിക്ക് പഞ്ചായത്ത് ഫണ്ടില്‍ വീടൊരുങ്ങുന്നു

കാളികാവ്: വൃക്കരോഗത്തില്‍ ദുരിതം തിന്നുന്ന പുല്ലങ്കോട്ടിലെ നിഹാന തസ്‌നി എന്ന പിഞ്ചുകുട്ടിയുടെ കുടുംബത്തിന് അധികൃതരുടെ കനിവില്‍ സ്വന്തമായി വീടൊരുങ്ങുന്നു. രണ്ട് വയസ്സ് തികയും മുമ്പേ മകള്‍ മാരക രോഗം പിടിപെട്ട് പ്രയാസം പേറുന്ന...

ഇരുവൃക്കകളും തകര്‍ന്ന സജിനിക്ക് പ്രവാസികളുടെ സ്‌നേഹ സ്പര്‍ശം

ആനക്കര: ഇരുവൃക്കളും തകര്‍ന്ന് സജിനി എന്ന വീട്ടമ്മക്ക് പ്രവാസി കൂട്ടായ്മയുടെ സ്‌നേഹ സ്പര്‍ശം. ആനക്കരയിലെ വാടകവീട്ടില്‍ കഴിയുന്ന വട്ടംകുളം കൊടഞ്ചേരി പരേതനായ മാധവന്‍ ജാനകി ദമ്പതികളുടെ മകള്‍ സജിനി (41) ആണ് യു...

കാര്യക്ഷമമാകാതെ മൃതസഞ്ജീവനി പദ്ധതി

തൃശൂര്‍:സംസ്ഥാനത്ത് വൃക്ക രോഗികള്‍ക്ക് ഏറെ പ്രയോജനകരമാകുമായിരുന്ന, സര്‍ക്കാര്‍ രൂപം നല്‍കിയ മൃതസഞ്ജീവനി പദ്ധതി കാര്യക്ഷമമായില്ല. കഴിഞ്ഞ വര്‍ഷം ഫെബ്രുവരി നാലിനാണ് പദ്ധതി നടപ്പാക്കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവുണ്ടായത്. വൃക്ക മാറ്റിവെക്കല്‍, ഡയാലിസിസ് പോലുള്ള...