Friday, December 9, 2016
Tags Posts tagged with "khanzada"

Tag: khanzada

പാക് പഞ്ചാബ് ആഭ്യന്തരമന്ത്രി സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടു

ലാഹോര്‍: പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യാ ആഭ്യന്തരമന്ത്രി ഷുജ ഖാന്‍സാദയുടെ ഓഫിസിലുണ്ടായ ശക്തമായ സ്‌ഫോടനത്തില്‍ മന്ത്രിയടക്കം ഏഴു പേര്‍ കൊല്ലപ്പെട്ടു. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടന്ന മന്ത്രിയെ ജീവനോടെ പുറത്തെടുത്തെങ്കിലും ഗുരുതരമായി പരിക്കേറ്റ അദ്ദേഹം വൈകാതെ മരണത്തിന്...