Saturday, December 3, 2016
Tags Posts tagged with "kfc chicken"

Tag: kfc chicken

കെഎഫ്‌സി ചിക്കന്‍ സുരക്ഷിതമല്ലെന്ന് ഭക്ഷയവകുപ്പ്

ഹൈദരാബാദ്: കെഎഫ്‌സി ചിക്കന്‍ സുരക്ഷിതമല്ലെന്ന് രാസ പരിശോധനാ റിപ്പോര്‍ട്ട്്്.തെലങ്കാന സര്‍ക്കാറിന് കീഴിലെ ഭക്ഷ്യ സുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയിലാണ് കണ്ടെത്തല്‍.കെഎഫ്‌സിയില്‍ മനുഷ്യ വിസര്‍ജ്യത്തില്‍ അടങ്ങിയ ഇ-കോളി ബാക്ടീരിയയുടെ സാന്നിധ്യം പരിശോധനയില്‍ കണ്ടെത്തി. പകര്‍ച്ച...