Friday, December 9, 2016
Tags Posts tagged with "kerala yaathra"

Tag: kerala yaathra

ചെന്നിത്തലക്ക് മന്ത്രിസഭയിലേക്ക് സ്വാഗതം: ഉമ്മന്‍ ചാണ്ടി

തിരുവനന്തപുരം: രമേശ് ചെന്നിത്തലക്ക് ഏത് സമയവും മന്ത്രിസഭയിലേക്ക് കടന്ന് വരാമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. എപ്പോള്‍ വരണമെന്ന് തീരുമാനിക്കേണ്ടത് ചെന്നിത്തലയാണെന്നും അദ്ദേഹം പറഞ്ഞു. കേരള യാത്രയ്ക്കു ശേഷം രമേശ് ചെന്നിത്തല ഉമ്മന്‍ ചാണ്ടി...

കേരളയാത്ര ഇന്ന് ജില്ലയിലെത്തും

പാലക്കാട്: കെ പി സി സി പ്രസിഡന്റ് രമേശ് ചെന്നിത്തല നയിക്കുന്ന കേരളയാത്ര ഇന്ന് ജില്ലയിലെത്തും. 29 വരെ ജില്ലയുടെ വിവിധ ‘ാഗങ്ങളില്‍ യാത്രയ്ക്ക് സ്വീകരണം നല്‍കും. ഇതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഇന്ന് പത്തിന്...

ഘടകകക്ഷികളെ പിളര്‍ത്താന്‍ ശ്രമിക്കില്ല: രമേശ് ചെന്നിത്തല

മലപ്പുറം: യു.ഡി.എഫിലെ ഒരു കക്ഷിയേയും പിളര്‍ത്താന്‍ കോണ്‍ഗ്രസ് ശ്രമിക്കില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല പറഞ്ഞു. കക്ഷികളെ പിളര്‍ത്താനല്ല, ഒരുമിച്ചുകൊണ്ടുപോകാനാണ് ശ്രമിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.കേരള യാത്രയോട് അനുബന്ധിച്ച് മഞ്ചേരിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍...

രമേശ് ചെന്നിത്തല നയിക്കുന്ന കേരള യാത്രക്ക് ഇന്ന് തുടക്കം

കാസര്‍ഗോഡ്:കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല നയിക്കുന്ന കേരളയാത്രക്ക് ഇന്ന് കാസര്‍ഗോഡ് നിന്നും ആരംഭിക്കും. വൈകുന്നേരം നാല് മണിക്ക് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി യാത്ര ഉദ്ഘാടനം ചെയ്യും.സമൃദ കേരളം സുരക്ഷിത കേരളം എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ച് നടത്തുന്ന യാത്ര...