Sunday, December 4, 2016
Tags Posts tagged with "kerala tourism"

Tag: kerala tourism

കേരള ടൂറിസത്തിന് 12 ദേശീയ അവാര്‍ഡുകള്‍

ന്യൂഡല്‍ഹി: വിനോദസഞ്ചാര വിപണന മേഖലയില്‍ സംസ്ഥാനങ്ങള്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച ആറ് അവാര്‍ഡുകളില്‍ പകുതിയും കേരളം സ്വന്തമാക്കി. അവാര്‍ഡുകള്‍ ഡല്‍ഹിയിലെ വിജ്ഞാന്‍ ഭവനില്‍ നടന്ന ചടങ്ങില്‍ ലോക്‌സഭാ സ്പീക്കര്‍ ശ്രീമതി സുമിത്ര മഹാജനില്‍...

കേരളത്തിലേക്ക് വിനോദ സഞ്ചാരികളുടെ ഒഴുക്ക്: കൂടുതല്‍ വിമാന സര്‍വീസ് വരുന്നു

അങ്കമാലി:കേരളത്തിന്റെ സൗന്ദര്യം ആസ്വദിക്കുവാന്‍ രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും വിദേശ രാജ്യങ്ങളില്‍ നിന്നും വിനോദ സഞ്ചാരികളുടെ വരവില്‍ വര്‍ദ്ധന. ഇതോടെ വിമാന കമ്പനികള്‍ കേരളത്തിലേക്ക് കൂടുതല്‍ ആഭ്യന്തര, അന്താരാഷ്ട്ര സര്‍വീസുകള്‍ നടത്തുവാന്‍ തയ്യാറെടുക്കുന്നു....

വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാനൊരുങ്ങി കേരളം

തിരുവനന്തപുരം: റോഡ് ഷോയിലൂടെയും ബീജിംഗ് ഇന്റര്‍ നാഷനല്‍ ടൂറിസം എക്‌സ്‌പോയിലൂടെയും വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാനൊരുങ്ങി കേരളം. ചൈനയില്‍ നിന്നും സഊദി അറേബ്യയില്‍ നിന്നുമുള്ളവരെയാണ് ഈ രീതിയില്‍ കേരളത്തിലേക്കെത്തിക്കാന്‍ പ്രധാനമായും ശ്രമിക്കുന്നത്. ചൈനീസ് ടൂറിസം...

ലോകത്തിലെ പത്ത് ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ കേരളവും

തിരുവനന്തപുരം: ലോകത്തിലെ ഏറ്റവും മികച്ച പത്ത് ടൂറിസ്റ്റ് കേന്ദ്രങ്ങളുടെ പട്ടികയില്‍ കേരളവും. ലണ്ടനില്‍ സമാപിച്ച വേള്‍ഡ് ട്രാവല്‍ മാര്‍ട്ടിനോടനുബന്ധിച്ച് ട്രാവല്‍ ഗൈഡ് പ്രസാധന രംഗത്തെ പ്രമുഖരായ ലോണ്‍ലി പ്ലാനറ്റാണ് കുടുംബസമേതം അവധിക്കാലം ചെലവഴിക്കാവുന്ന...

കേരള ടൂറിസത്തിന്റെ പുതിയ പ്രചാരണത്തിന് ട്വിറ്ററിലൂടെ തുടക്കം

തിരുവനന്തപുരം: കേരളത്തിന്റെ കായല്‍ സമൃദ്ധിയെ മുന്‍നിര്‍ത്തി ടൂറിസം വകുപ്പ് നടത്തുന്ന 'ഗ്രേറ്റ് ബാക്ക് വാട്ടേഴ്‌സ്' പ്രചാരണത്തിന് തുടക്കമായത് ട്വിറ്ററില്‍. ഇന്ത്യയില്‍ തന്നെ ആദ്യമായാണ് ഒരു ടൂറിസം വകുപ്പ് പ്രചാരണ പരിപാടിയുടെ തുടക്കത്തിനായി വിര്‍ച്വല്‍...