Tuesday, July 25, 2017
Tags Posts tagged with "kerala police"

Tag: kerala police

പത്ത് പുതിയ തീരദേശ പോലീസ് സ്റ്റേഷനുകള്‍ ആരംഭിക്കും

തിരുവനന്തപുരം: തീരപ്രദേശങ്ങളുടെ സുരക്ഷ പരിഗണിച്ച് 10 പുതിയ തീരദേശ പോലീസ് സ്‌റ്റേഷനുകള്‍ തുറക്കും. ഇതോടെ സംസ്ഥാനത്തെ തീരദേശ പോലീസ് സ്‌റ്റേഷനുകളുടെ എണ്ണം 18 ആയി ഉയരും. തൃക്കരിപ്പൂര്‍, കുമ്പള, തലശ്ശേരി, വടകര, ഇലത്തൂര്‍,...

സ്ഥലംമാറ്റം പൂര്‍ണമായില്ല; പോലീസ് തലപ്പത്ത് ആശയക്കുഴപ്പം

#സിആര്‍ സരിത്ത് തിരുവനന്തപുരം: പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് പിന്നാലെ പോലീസ് തലപ്പത്ത് ആരംഭിച്ച അഴിച്ചു പണി പൂര്‍ണമാകാതെ വന്നതോടെ പോലീസ് തലപ്പത്ത് സര്‍വത്ര ആശയക്കുഴപ്പം. ഫയര്‍ഫോഴ്‌സ് മേധാവി സ്ഥാനത്ത് നിന്നും ലോക്‌നാഥ് ബെഹ്‌റയെ...

കേരള പോലീസില്‍ വനിതാ എസ്‌ഐ

കേരള പോലീസിലേക്ക് 30 വനിതാ എസ്‌ഐ ട്രെയ്‌നികളെ നിയമിക്കുന്നതിനായി പിഎസ്എസി അപേക്ഷ ക്ഷണിച്ചു. നാല് കാറ്റഗറികളില്‍ നിന്നാണ് നിയമനം നടത്തുന്നത്. കാറ്റഗറി 5/2016 ഓപണ്‍ മാര്‍ക്കറ്റ്. പ്രായപരിധി:20-31 കാറ്റഗറി 6/2016 വിവധ പോലീസ്/വിജിലന്‍സ് വകുപ്പുകളിലും ഫിംഗര്‍പ്രിന്റ് മേഖലകളിലും...

നദിയില്‍ ചാടിയ പെണ്‍കുട്ടിയെ ഒപ്പം ചാടി രക്ഷിച്ച എസ്.ഐയെ പ്രശംസിച്ച് ഡി.ജി.പി

തിരുവനന്തപുരം: നദിയില്‍ ചാടിയ പെണ്‍കുട്ടിയെ കൂടെ ചാടി സാഹസികമായി രക്ഷിച്ച എസ്.ഐക്ക് ഡി.ജി.പി ടി.പി സെന്‍കുമാറിന്റെ പ്രശംസ. ഇതാണ് കേരള പോലീസിന്റെ യഥാര്‍ത്ഥ മുഖം എന്ന തലക്കെട്ടിലാണ് ജീവന്‍ പണയംവെച്ച പെണ്‍കുട്ടിയെ രക്ഷിച്ച...

പോലീസ് സേനയില്‍ 350 വനിതാ പോലീസ് കോണ്‍സ്റ്റബിള്‍ തസ്തികള്‍ അനുവദിക്കും: ആഭ്യന്തരമന്ത്രി

തിരുവനന്തപുരം: പോലീസ് സേനയില്‍ പുതുതായി 350 വനിതാ പോലീസ് കോണ്‍സ്റ്റബിള്‍ തസ്തികള്‍ അനുവദിക്കാന്‍ തീരുമാനിച്ചതായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. പോലീസ് സേനയില്‍ വനിതാ പ്രാതിനിധ്യം 10 ശതമാനമാക്കി ഉയര്‍ത്തുകയെന്നതാണ് സര്‍ക്കാര്‍ നയം....

സോഷ്യല്‍ മീഡിയയില്‍ ഇടപെടുന്നതിന് പോലീസുകാര്‍ക്ക് നിയന്ത്രണം

തിരുവനന്തപുരം: സോഷ്യല്‍ മീഡിയയില്‍ ഇടപെടുന്നതിന് പോലീസുകാര്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി. കോടതിയുടെ പരിഗണനയിലുള്ള വിഷയങ്ങളില്‍ പ്രതികരിക്കാന്‍ പാടില്ല, രാഷ്ട്രീയ ചായ്‌വുള്ള പോസ്റ്റുകളും കമന്റുകളും ലൈക്കുകളും ചെയ്യാന്‍ പാടില്ല, കേസ് അന്വേഷണത്തെക്കുറിച്ചുള്ള വിവരങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ്...

റിട്ട. എസ് പി സമാന്തര പോലീസ് സ്റ്റേഷന്‍ നടത്തുന്നു

കൊച്ചി: ഹൈക്കോടതിക്ക് സമീപം സെന്‍ട്രല്‍ പോലീസ് സ്റ്റേഷന് മുന്നില്‍ വിരമിച്ച എസ് പി സുനില്‍ ജേക്കബ് സമാന്തര പോലീസ് സ്റ്റേഷന്‍ നടത്തുകയാണെന്ന് ഹൈക്കോടതിയില്‍ സര്‍ക്കാര്‍. സ്വകാര്യ കുറ്റാന്വേഷണ ഏജന്‍സിയെന്ന പേരില്‍ കേസുകള്‍ അന്വേഷിക്കുന്നതും...

പോലീസ് നവീകരണ ഫണ്ട് ക്രമക്കേട്: ഉന്നത ഉദ്യോഗസ്ഥരുടെ പോര് പുറത്ത്

തിരുവനന്തപുരം: പോലീസ് നവീകരണ ഫണ്ട് ക്രമക്കേട് വിവാദത്തില്‍ ഉദ്യോഗസ്ഥര്‍ തമ്മിലുള്ള ഏറ്റുമുട്ടല്‍ പരസ്യമാകുന്നു. എസ് പി രാഹുല്‍ ആര്‍ നായര്‍ക്കെതിരെ ഐ ജി മനോജ് എബ്രഹാം ഡി ജി പിക്ക് കത്ത് നല്‍കിയതോടെയാണ്...

ഹെല്‍മെറ്റ് ധരിച്ചില്ലെങ്കില്‍ കര്‍ശന നടപടിയെന്ന് ഡിജിപി

തിരുവനന്തപുരം: ഹെല്‍മെറ്റ് ധരിക്കാതെ ഇരുചക്ര വാഹനങ്ങള്‍ ഉപയോഗിക്കുന്നവരുടെ എണ്ണം കൂടിവരുന്ന സാഹചര്യത്തില്‍ ഇവര്‍ക്കെതിരെ നിയമപ്രകാരമുള്ള നടപടികള്‍ കൂടുതല്‍ കര്‍ശനമാക്കാന്‍ സംസ്ഥാന പോലീസ് മേധാവി ടിപി സെന്‍കുമാര്‍ നിര്‍ദ്ദേശം നല്‍കി. അനുവദനീയമല്ലാത്ത ഹോണുകള്‍ വാഹനങ്ങളില്‍...

മോക് ഡ്രില്ലില്‍ പൊലീസ് പിടിച്ചു; യുവാവിന് ജോലി നഷ്ടമായി

തിരുവനന്തപുരം: പൊലീസ് ആസ്ഥാനത്ത് മോക് ഡ്രില്ലിന്റെ പേരില്‍ യുവാവിനെ അകാരണമായി പിടിച്ചുകൊണ്ടുപോയത് വിവാദമായി. പിന്നീട് തിരിച്ചയച്ചെങ്കിലും ടെക്‌നോപാര്‍ക്കിലെ ജീവനക്കാരനായ ഇയാളുടെ ജോലി നഷ്മായി. ടെക്‌നോ പാര്‍ക്ക് ജീവനക്കാരന്‍ കിളിമാനൂര്‍ സ്വദേശി ബിജുവിനാണ് ജോലി...
Advertisement