Sunday, December 4, 2016
Tags Posts tagged with "kerala muslim jamaath"

Tag: kerala muslim jamaath

തീവ്രവാദവും ഭീകരവാദവും ഇസ്‌ലാമിനന്യം: ഇ സുലൈമാന്‍ മുസ്‌ലിയാര്‍

മലപ്പുറം: തീവ്രവാദവും ഭീകരവാദവും നാടിനാപത്താണെന്നും യഥാര്‍ഥ വിശ്വാസിക്ക് ഒരുനിലക്കും തീവ്രവാദിയാകാന്‍ കഴിയില്ലെന്നും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്‌ലിയാര്‍. കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന മാനവരക്ഷാ...

മുസ്‌ലിം ജമാഅത്ത് വിദ്യാഭ്യാസനിധി അന്തിമഘട്ടത്തിലേക്ക്

കോഴിക്കോട്: കേരള മുസ്‌ലിം ജമാഅത്ത് പ്രഖ്യാപിച്ച വിദ്യാഭ്യാസ നിധിയുടെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകുന്നു. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന പ്രദേശങ്ങളില്‍ മദ്‌റസകള്‍ സ്ഥാപിക്കുന്നതിനും മറ്റു വിദ്യാഭ്യാസ മുന്നേറ്റങ്ങള്‍ ലക്ഷ്യം വെച്ചുമാണ് വിദ്യാഭ്യാസ നിധി പ്രഖ്യാപിച്ചിട്ടുള്ളത്. സോണ്‍...

വോട്ട് കച്ചവടക്കാരെ പൊതുസമൂഹത്തിനറിയാം: മുസ്‌ലിം ജമാഅത്ത്

കോഴിക്കോട്: സുന്നി സംഘടനകളെയും കാന്തപുരത്തെയും നിലവാരം കുറഞ്ഞ ഭാഷയിലും ശൈലിയിലും അധിക്ഷേപിച്ചു കൊണ്ട് മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി കെ പി എ മജീദ് പാര്‍ട്ടി മുഖപത്രത്തിലെഴുതിയ ലേഖനം അവജ്ഞയോടെ തള്ളിക്കളയുകയാണെന്ന് കേരള...

അക്രമ രാഷ്ട്രീയത്തില്‍ നിന്ന് ലീഗ് പിന്മാറിയില്ലെങ്കില്‍ കനത്ത വില നല്‍കേണ്ടിവരും: മുസ്‌ലിം...

കോഴിക്കോട്: ആക്രമണ രാഷ്ട്രീയത്തില്‍ നിന്ന് മുസ്‌ലിം ലീഗ് അടിയന്തരമായി പിന്മാറിയില്ലെങ്കില്‍ കനത്ത വില നല്‍കേണ്ടിവരുമെന്ന് കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. അക്രമര ാഷ്ട്രീയത്തിനെതിരെ സമുദായ വോട്ട് ചോദിച്ച മുസ്‌ലിം ലീഗ്...

മുസ്‌ലിം സാംസ്‌കാരിക വികസനത്തിന് ബഹുമുഖ പദ്ധതികള്‍: ഖലീല്‍ തങ്ങള്‍

ദോഹ:കേരളത്തിലെ മുസ്‌ലിം സമൂഹത്തിന്റെ സാംസ്‌കാരികമായ പുരോഗതിക്കായി ബഹുമുഖ പദ്ധതികളടങ്ങുന്ന 'വിഷന്‍ 2025' ആശയങ്ങളുടെ പ്രയോഗവത്കരണമാണ് കേരള മുസ്‌ലിം ജമാഅത്ത് പ്രഥമഘട്ടത്തില്‍ കേന്ദ്രീകരിക്കുന്ന പ്രവര്‍ത്തനങ്ങളെന്ന് ജന. സെക്രട്ടറി സയ്യിദ് ഇബ്രാഹീമുല്‍ ഖലീലുല്‍ ബുഖാരി. മുസ്‌ലിം...

കോടതി നിരീക്ഷണം മതവിശ്വാസികളെ ആശങ്കപ്പെടുത്തുന്നത്: കേരള മുസ്‌ലിം ജമാഅത്ത്

കോഴിക്കോട്: ശബരിമലയില്‍ യുവതികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം അനുവദിക്കുന്ന വിഷയത്തില്‍, വിശ്വാസമാണോ ഭരണഘടനയാണോ പരിഗണിക്കേണ്ടത് എന്ന നിലയിലുള്ള സുപ്രീം കോടതി നിരീക്ഷണം മതവിശ്വാസികളെ ആശങ്കപ്പെടുത്തുന്നതാണെന്ന് കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന കമ്മിറ്റി അഭിപ്രായപ്പെട്ടു. എല്ലാ...

കേരള മുസ്‌ലിം ജമാഅത്ത് തിരുത്തല്‍ ശക്തിയാകും: കാന്തപുരം

മഞ്ചേരി: ഭരണാധികാരികളുടെ ജനവിരുദ്ധ നിലപാടുകള്‍ക്കെതിരെ തിരുത്തല്‍ ശക്തിയായി കേരള മുസ്‌ലിം ജമാഅത്ത് നിലകൊള്ളുമെന്ന് സംസ്ഥാന പ്രസിഡന്റ് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ പറഞ്ഞു. കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന സാരഥികള്‍ക്ക് മഞ്ചേരി...

മുസ്‌ലിം ജമാഅത്തിന്റെ ലക്ഷ്യം സാമുദായിക ശാക്തീകരണം: കാന്തപുരം

കോഴിക്കോട്: മുസ്‌ലിംകള്‍ അഭിമുഖീകരിക്കുന്ന നാനാവിധ പ്രശ്‌നങ്ങളില്‍ ദിശാബോധം നല്‍കി സമുദായത്തെ ശാക്തീകരിക്കുകയാണ് കേരളാ മുസ്‌ലിം ജമാഅത്തിന്റെ ലക്ഷ്യമെന്ന് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ പറഞ്ഞു....

കേരള മുസ്‌ലിം ജമാഅത്ത്: കാന്തപുരം പ്രസിഡന്റ്, ഖലീല്‍ തങ്ങള്‍ ജനറല്‍ സെക്രട്ടറി

കോഴിക്കോട്: കേരള മുസ്‌ലിം ജമാഅത്തിന്റെ സംസ്ഥാന സാരഥികളെ കോഴിക്കോട്ട് ചേര്‍ന്ന കൗണ്‍സില്‍ തിരഞ്ഞെടുത്തു. മര്‍കസ് കോംപ്ലക്‌സില്‍ നടന്ന സ്റ്റേറ്റ് കൗണ്‍സില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ട്രഷറര്‍ കെ പി ഹംസ മുസ്‌ലിയാര്‍...