Sunday, December 4, 2016
Tags Posts tagged with "kerala medical admission"

Tag: kerala medical admission

കരുണ, കണ്ണൂര്‍ മെഡിക്കല്‍ പ്രവേശനം: നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഹരജി

തിരുവനന്തപുരം: സര്‍ക്കാറുമായി കരാറില്‍ ഏര്‍പ്പെടാതെ സ്വന്തം നിലയില്‍ പ്രവേശനം നടത്തിയ സ്വാശ്രയ മെഡിക്കല്‍ കോളജുകളായ കണ്ണൂരിന്റെയും പാലക്കാട് കരുണയുടെയും മുഴുവന്‍ പ്രവേശനവും റദ്ദാക്കണമെന്ന് കാണിച്ച് എന്‍ട്രന്‍സ് കമ്മീഷണര്‍ ഹൈക്കോടതിയില്‍ ഹരജി നല്‍കി. ഇരു...

സ്വാശ്രയ മെഡിക്കല്‍ പ്രവേശം: ചര്‍ച്ച പരാജയം

തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ പ്രവേശനവും ഫീസും സംബന്ധിച്ച് സര്‍ക്കാറും മാനേജ്‌മെന്റുകളുമായി നടത്തിയ ചര്‍ച്ച വീണ്ടും അലസി. രണ്ടുവട്ടം ചര്‍ച്ച നടത്തിയിട്ടും സമവായം സാധ്യമാകാതെ വന്നതോടെ മുഖ്യമന്ത്രിയുമായി തുടര്‍ ചര്‍ച്ച നടത്താമെന്ന ധാരണയില്‍ പിരിഞ്ഞു....

സ്വാശ്രയ മെഡിക്കല്‍ പ്രവേശം: ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ഡിവിഷന്‍ ബെഞ്ച് പിന്‍മാറി

കൊച്ചി: സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ മുഴുവന്‍ സീറ്റുകളും ഏറ്റെടുത്ത സര്‍ക്കാര്‍ നടപടിക്കെതിരെ നാല് ക്രിസ്ത്യന്‍ മെഡിക്കല്‍ കോളേജ് മാനേജ്‌മെന്റുകള്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ഡിവിഷന്‍ ബെഞ്ച് പിന്‍മാറി. സ്വാശ്രയ വിഷയങ്ങള്‍ പരിഗണിക്കുന്ന...

മെഡിക്കല്‍ പ്രവേശം: ക്രിസ്ത്യന്‍ മാനേജ്‌മെന്റിന് കീഴിലെ മുഴുവന്‍ സീറ്റിലും ഏകീകൃത ഫീസ്

തിരുവനന്തപുരം: കേരള ക്രിസ്ത്യന്‍ പ്രൊഫഷനല്‍ കോളജ് മാനേജ്‌മെന്റ് ഫെഡറേഷന്റെ കീഴിലുള്ള കോളജുകളില്‍ എന്‍ ആര്‍ ഐ ക്വാട്ട ഒഴികെ മുഴുവന്‍ സീറ്റിലും ഏകീകൃത ഫീസായിരിക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. എല്ലാ സീറ്റിലും 4,40,000 രൂപയായിരിക്കും...

മെഡിക്കല്‍ പ്രവേശനം: നിലപാടില്‍ മാറ്റമില്ലെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ പ്രവേശന വിഷയത്തില്‍ സര്‍ക്കാര്‍ നിലപാടില്‍ മാറ്റമില്ലെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചര്‍ . മാനേജുമെന്റുകള്‍ കോടതിയെ സമീപിച്ചാല്‍ സര്‍ക്കാര്‍ നിലപാട് അറിയിക്കും. ഫീസ് ഏകീകരണം ചര്‍ച്ചയിലൂടെ പരിഹരിക്കുമെന്നും...

സ്വാശ്രയ മെഡിക്കല്‍ പ്രവേശനം: ജെയിംസ് കമ്മിറ്റി യോഗം മാറ്റി

തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ പ്രവേശനം സംബന്ധിച്ച് തുടര്‍ നടപടികള്‍ തീരുമാനിക്കാനായി വിളിച്ചുചേര്‍ത്ത ജെയിംസ് കമ്മിറ്റിയുടെ യോഗം മാറ്റിവെച്ചു. സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ മുഴുവന്‍ സീറ്റുകളിലെയും പ്രവേശനം സര്‍ക്കാര്‍ നിയന്ത്രണത്തില്‍ കൊണ്ടുവന്നുകൊണ്ട് പുറത്തിറക്കിയ ഉത്തരവ്...

സ്വാശ്രയ കോളജ് പ്രവേശനം: മാനേജ്‌മെന്റ് ഇന്ന് കോടതിയില്‍

നെടുമ്പാശ്ശേരി: സ്വാശ്രയ കോളജ് പ്രവേശനവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിന്റെ പുതിയ ഉത്തരവിനെതിരെ ഇന്ന് കോടതിയില്‍ കേസ് ഫയല്‍ ചെയ്യുമെന്ന് കേരള െ്രെപവറ്റ് മെഡിക്കല്‍ മാനേജ്‌മെന്റ് അസോസിയേഷന്‍ അറിയിച്ചു. ഇന്നലെ നെടുമ്പാശ്ശേരിയില്‍ കൂടിയ മാനേജ്‌മെന്റ് പ്രതിനിധികളുടെ...

സ്വാശ്രയ മെഡി. പ്രവേശനം സങ്കീര്‍ണമാകുന്നു; വിദ്യാര്‍ത്ഥികള്‍ ആശങ്കയില്‍

തിരുവനന്തപുരം:മെഡിക്കല്‍ പ്രവേശനം പൂര്‍ണമായി സര്‍ക്കാര്‍ നിയന്ത്രണത്തിലാക്കി ഇറക്കിയ ഉത്തരവില്‍ ഉറച്ചു നില്‍ക്കുന്നതായി സര്‍ക്കാറും കോടതിയെ സമീപിക്കുമെന്ന് മാനേജ്‌മെന്റുകളും നിലപാടെടുത്തതോടെ സ്വാശ്രയ മെഡിക്കല്‍ പ്രവേശനം സങ്കീര്‍ണമാകുന്നു. കോടതി നടപടികളുമായി പ്രവേശനം നീണ്ടു പോകുമോ എന്നാണ്...

മെഡിക്കല്‍ പ്രവേശം: സര്‍ക്കാര്‍ തീരുമാനത്തെ പിന്തുണച്ച് വെള്ളാപ്പള്ളി

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെയും കല്‍പിത സര്‍വകലാശാലയിലെയും മുഴുവന്‍ എംബിബിഎസ് സീറ്റുകളിലേക്കും സര്‍ക്കാര്‍ അലോട്ട്‌മെന്റ് നടത്താനുള്ള തീരുമാനം നല്ലകാര്യമെന്ന് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. എസ്എന്‍ഡിപിയുടെ കീഴിലുള്ള കോളേജുകളില്‍...

മെഡിക്കല്‍ പ്രവേശനം; ചര്‍ച്ചക്ക് തയ്യാറെന്ന് സര്‍ക്കാര്‍ , മാനേജ്‌മെന്റുകള്‍ കോടതിയിലേക്ക്

തിരുവനന്തപുരം:  സ്വാശ്രയ മേഖലയിലെ മെഡിക്കല്‍ഡെന്റല്‍ സീറ്റുകളിലെ പ്രവേശനം സംബന്ധിച്ച് മാനേജ്‌മെന്റുകളുമായി വീണ്ടും ചര്‍ച്ചയ്ക്ക് സര്‍ക്കാര്‍ തയ്യാറാണെന്ന് ആരോഗ്യ മന്ത്രി കെ.കെ ശൈലജ. എന്നാല്‍ മുഴുവന്‍ മെഡിക്കല്‍ സീറ്റുകളിലും പ്രവേശം നടത്തുമെന്ന സര്‍ക്കാര്‍ നിലപാടില്‍ മാറ്റമില്ലെന്നും...