Saturday, December 3, 2016
Tags Posts tagged with "kerala congress(b)"

Tag: kerala congress(b)

ഗണേഷ്‌കുമാറിന് മന്ത്രിസ്ഥാനം ഇല്ലെന്ന് യു ഡി എഫ് അറിയിച്ചു

തിരുവനന്തപുരം: കെ ബി ഗണേഷ്‌കുമാറിന് മന്ത്രിസ്ഥാനം ഇല്ലെന്ന് കേരള കോണ്‍ഗ്രസ് (ബി) ചെയര്‍മാന്‍ ആര്‍ ബാലകൃഷ്ണപിള്ളയെ യു ഡി എഫ് അറിയിച്ചു. ഇക്കാര്യത്തില്‍ പാര്‍ട്ടിയുടെ നിലപാട് വെള്ളിയാഴ്ച തീരുമാനിക്കും. ഗണേഷിന് മന്ത്രിസ്ഥാനം കിട്ടില്ലെന്ന്...

ഗണേഷ് മന്ത്രിയാകുമെന്ന് ബാലകൃഷ്ണപിള്ള

  തിരുവനന്തപുരം: കെ.ബി ഗണേഷ് കുമാര്‍ മന്ത്രിയാകുന്ന കാര്യത്തില്‍ തര്‍ക്കമില്ലെന്ന് കേരളാ കോണ്‍ഗ്രസ്(ബി) ചെയര്‍മാന്‍ ആര്‍ ബാലകൃഷ്ണപിള്ള. മന്ത്രിസ്ഥാനം സംബന്ധിച്ച യുഡിഎഫില്‍ നിന്ന് ഉറപ്പ് ലഭിച്ചിട്ടുണ്ടെന്ന് ആര്‍ ബാലകൃഷ്ണപിള്ള പറഞ്ഞു. കേരളാ കോണ്‍ഗ്രസ്(ബി) സംസ്ഥാന...

കേരളാ കോണ്‍ഗ്രസ്(ബി) സംസ്ഥാന നേതൃയോഗം ഇന്ന്

തിരുവനന്തപുരം: കേരളാ കോണ്‍ഗ്രസ്(ബി) സംസ്ഥാന നേതൃയോഗം ഇന്ന് രാവിലെ പത്ത് മണിക്ക് തിരുവനന്തപുരത്ത് ചേരും. കെ.ബി ഗണേഷ്‌കുമാറിന്റെ രാജിനീക്കം പാര്‍ട്ടി ചെയര്‍മാന്‍ ആര്‍.ബാലകൃഷ്ണപിള്ള തള്ളിക്കളഞ്ഞെങ്കിലും മന്ത്രിസഭയില്‍ തിരിച്ചെടുക്കാനുള്ള സമ്മര്‍ദ്ദം ശക്തമാക്കാന്‍ യോഗത്തില്‍ തീരുമാനമുണ്ടാകും....