Wednesday, December 7, 2016
Tags Posts tagged with "kerala congress"

Tag: kerala congress

ചരിത്രത്തിനൊപ്പം നടന്ന് കേരള കോണ്‍ഗ്രസ് രാഷ്ട്രീയം

കോട്ടയം: കോണ്‍ഗ്രസ് നേതാവായിരുന്ന പി ടി ചാക്കോയോട് പാര്‍ട്ടിയിലെ പ്രബല വിഭാഗം പുലര്‍ത്തിയ സമീപനമാണ് കേരളാ കോണ്‍ഗ്രസിന്റെ പിറവിക്ക് കാരണമായെങ്കില്‍, ഇന്ന് കോണ്‍ഗ്രസിലെ ഒരു വിഭാഗം കേരള കോണ്‍ഗ്രസിനെ ദുര്‍ബലപ്പെടുത്തുക എന്ന ഗൂഢ...

ബലിയാടായത് പിജെ ജോസഫ്

തിരുവനന്തപുരം: യു ഡി എഫ് വിടാന്‍ കേരളാ കോണ്‍ഗ്രസ് മാണി ഗ്രൂപ്പ് തീരുമാനമെടുത്തപ്പോള്‍ ബലിയാടായത് പി ജെ ജോസഫ്. മാണി കഴിഞ്ഞാല്‍ കേരള കോണ്‍ഗ്രഗസിലെ കരുത്തന്‍ പി ജെ ജോസഫാണ്. ആറ് എം...

കേരളാ കോണ്‍ഗ്രസ്(എം)ല്‍ നിന്ന് രണ്ട് നേതാക്കള്‍ കൂടി രാജിവെച്ചു

കോട്ടയം: കെഎം മാണിയുടെ നേതൃത്വത്തിലുള്ള കേരളാ കോണ്‍ഗ്രസ് എമ്മില്‍ നിന്ന് കൂടുതല്‍ പേര്‍ രാജിവെക്കുന്നു. കേരളാ കോണ്‍ഗ്രസ് എം വിദ്യാര്‍ഥി സംഘടനയായ കെ എസ് സി എമ്മിന്റെ പ്രസിഡന്റ് ആന്‍സന്‍ ആന്റണി, കേരളാ...

കേരള കോണ്‍ഗ്രസില്‍ നേതാക്കളുടെ രാജി തുടരുന്നു

കോട്ടയം: ഫ്രാന്‍സിസ് ജോര്‍ജ് നേതൃത്വം നല്‍കുന്ന വിമത വിഭാഗത്തെ പിന്തുണച്ച് കൂടുതല്‍ കേരളാ കോണ്‍ഗ്രസ് (എം) നേതാക്കള്‍ രാജിവെച്ചു. പാര്‍ട്ടി ജനറല്‍ സെക്രട്ടറിയും സ്റ്റിയറിംഗ് കമ്മിറ്റിയംഗവുമായ വക്കച്ചന്‍ മറ്റത്തിലും സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം...

കേരള കോണ്‍ഗ്രസിലെ കൊഴിഞ്ഞുപോക്ക് തടയാന്‍ തീവ്രശ്രമം

കോട്ടയം: കേരള കോണ്‍ഗ്രസ് എമ്മിലെ ആഭ്യന്തര പ്രശ്‌നങ്ങളില്‍ ആശയക്കുഴപ്പത്തിലായ അനുയായികളെ പാര്‍ട്ടിയില്‍ ഉറപ്പിച്ചു നിര്‍ത്താന്‍ കെ എം മാണിയുടെ നേതൃത്വത്തില്‍ തീവ്രശ്രമം. ആകെയുള്ള 11 അംഗങ്ങളില്‍ പി ജെ ജോസഫിനൊപ്പം മാണി വിഭാഗത്തിലെത്തിയ...

മാണി-ജോസഫ് കൂടിക്കാഴ്ച്ച: രണ്ട് സീറ്റുകള്‍ അധികം വേണമെന്ന് ജോസഫ്

തിരുവനന്തപുരം: നിയമസഭാ സീറ്റിനെ ചൊല്ലി കേരളാ കോണ്‍ഗ്രസ് മാണി വിഭാഗത്തില്‍ ഭിന്നതകള്‍ നിലനില്‍ക്കുന്നതിനിടെ മന്ത്രി പിജെ ജോസഫ്, കേരളാ കോണ്‍ഗ്രസ് ചെയര്‍മാന്‍ കെഎം മാണിയുമായി കൂടിക്കാഴ്ച നടത്തി. തിരുവനന്തപുരത്ത് ഗസ്റ്റ് ഹൗസില്‍ വച്ചായിരുന്നു...

സീറ്റ് മോഹവുമായി നേതാക്കളുടെ കൂട്ടിയിടി; പത്മവ്യൂഹത്തിലകപ്പെട്ട് കേരള കോണ്‍ഗ്രസ് പാര്‍ട്ടികള്‍

കോട്ടയം :നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതിക്കള്‍ എത്തിയതോടെ സീറ്റു തരപ്പെടുത്തിയെടുക്കാനുള്ള ഓട്ടപ്രദക്ഷണത്തിലാണ് കേരള കോണ്‍ഗ്രസ് പാര്‍ട്ടികളും ഇവയിലെ നേതാക്കളും. ഇടതും വലതും പരീക്ഷിച്ച് ഒടുവില്‍ എന്‍ ഡി എ സഖ്യത്തില്‍ നിന്നാണെങ്കിലും മത്സരിക്കാനുള്ള മോഹവുമായി...

മാണിയുടെ പിന്‍ഗാമി ആരെന്ന കാര്യത്തില്‍ കേരള കോണ്‍ഗ്രസില്‍ തര്‍ക്കം

കോട്ടയം: മന്ത്രിസ്ഥാനം രാജിവെച്ചാല്‍ കെ എം മാണിയുടെ പിന്‍ഗാമി ആരെന്ന കാര്യത്തില്‍ കേരള കോണ്‍ഗ്രസില്‍ തര്‍ക്കം ഉടലെടുത്തു. പാര്‍ട്ടി കടിഞ്ഞാന്‍ നഷ്ടമായാല്‍ പി ജെ ജോസഫിന്റെ നേതൃത്വത്തിലുള്ള പ്രബല വിഭാഗം കേരള കോണ്‍ഗ്രസില്‍...

കേരള കോണ്‍ഗ്രസ് എമ്മില്‍ ലയിക്കില്ലെന്ന് പി സി തോമസ്

കൊച്ചി: തന്റെ നേതൃത്വത്തിലുള്ള കേരള കോണ്‍ഗ്രസ് ഒരു പാര്‍ട്ടിയിലും ലയിക്കുന്നില്ലെന്നും കേരള കോണ്‍ഗ്രസുകള്‍ ആശയപരമായി യോജിക്കണമെന്ന അഭിപ്രായമാണു താന്‍ പ്രകടിപ്പിച്ചതെന്നും പി സി തോമസ്. തന്റെ അഭിപ്രായപ്രകടനവുമായി ബന്ധപ്പെട്ടു തെറ്റിദ്ധരിപ്പിക്കുന്ന ചില പ്രസ്താവനകളും...

ജോസ് കെ മാണിക്കെതിരെ സി ബി ഐ അന്വേഷണം വേണമെന്നു ടി എസ് ജോണ്‍

കോട്ടയം: ജോസ് കെ മാണിക്കെതിരായ കോഴ ആരോപണത്തില്‍ സി ബി ഐ അന്വേഷണം വേണമെന്ന് കേരള കോണ്‍ഗ്രസ് സെക്കുലര്‍ ചെയര്‍മാന്‍ അഡ്വ. ടി എസ് ജോണ്‍. റബര്‍ കമ്പനി ഉടമകളില്‍നിന്നു ജോസ് മാണി...