Thursday, December 8, 2016
Tags Posts tagged with "KERALA BUDGET 2016"

Tag: KERALA BUDGET 2016

സംസ്ഥാനത്ത് നിയമന നിരോധനമുണ്ടാകില്ലെന്ന് തോമസ് ഐസക്

തിരുവനന്തപുരം: സംസ്ഥാനത്ത് യാതൊരു വിധത്തിലുള്ള നിയമന നിരോധനവും ഉണ്ടാകില്ലെന്ന് ധനമന്ത്രി തോമസ് ഐസക് നിയമസഭയില്‍ പറഞ്ഞു. ആരോഗ്യ വകുപ്പില്‍ മാത്രമേ പുതിയ തസ്തികകള്‍ സൃഷ്ടിക്കുകയുള്ളൂ എന്ന ബജറ്റ് പ്രഖ്യാപനം മന്ത്രി തിരുത്തി. ആരോഗ്യം,...

ധനമന്ത്രിയുടെ ആവനാഴിയില്‍ ഒമ്പതമ്പുകള്‍

സംസ്ഥാന സര്‍ക്കാര്‍ നേരിടുന്ന ധനപ്രതിസന്ധിയെന്ന യാഥാര്‍ഥ്യത്തെ മുന്‍നിര്‍ത്തിയാണ് ധനമന്ത്രി ഡോ. തോമസ് ഐസക് ഇക്കുറി ബജറ്റ് അവതരിപ്പിച്ചിട്ടുള്ളത്. നിലവിലെ ഈ പ്രതിസന്ധി തരണം ചെയ്യാന്‍ ബജറ്റിലൂടെ അദ്ദേഹം രണ്ട് മാര്‍ഗങ്ങളാണ് തേടുന്നത്. വിഭവ...

ഓരൊടം പാലം – വൈലോങ്ങര ബൈപ്പാസിന് 10 കോടി

പെരിന്തല്‍മണ്ണ: ഓരൊടം പാലം - വൈലോങ്ങര ബൈപ്പാസിന് ഇന്നലെ ധനമന്ത്രി തോമസ് ഐസക്ക് അവതരിപ്പിച്ച ബജറ്റില്‍ 10 കോടി രൂപ അനുവദിച്ചു. ഈ റോഡ് പ്രവര്‍ത്തികമാകുന്നതോടെ ക്ഷേത്ര നഗരിയായ അങ്ങാടിപ്പുറത്തെ ഗതാഗതക്കുരുക്കിന് പരിഹാരമാകും....

ബജറ്റ്: സ്വാഗതം ചെയ്ത് വ്യവസായ സംരംഭകര്‍

കൊച്ചി: സംസ്ഥാനത്തെ സ്റ്റാര്‍ട്ടപ് പ്രവര്‍ത്തനങ്ങള്‍ക്ക് ഇതുവരെ നല്‍കിയിട്ടുള്ളതില്‍വച്ച് ഏറ്റവും കൂടുതല്‍ തുക ഇടതുമുന്നണി സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ വകയിരുത്തിയത് എന്‍ജിനീയറിംഗ് വിദ്യാഭ്യാസ മേഖലയിലെ സംരംഭകത്വത്തിലും അടിസ്ഥാന സൗകര്യങ്ങളിലും വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ടുവരുമെന്ന് സ്റ്റാര്‍ട്ടപ്...

സൗജന്യറേഷന്‍ പദ്ധതിയില്‍ തൊഴിലുറപ്പ് തൊഴിലാളി കുടുംബങ്ങളെ ഉള്‍പ്പെടുത്തി

തിരുവനന്തപുരം: ബി പി എല്‍ കുടുംബങ്ങള്‍ക്കു പുറമേ തൊഴിലുറപ്പ് തൊഴിലാളി കുടുംബങ്ങളെയും ഉള്‍പ്പെടുത്തി സൗജന്യറേഷന്‍ പദ്ധതി വിപുലീകരിക്കും. ഇതിനായി ബജറ്റില്‍ വകയിരുത്തിയിരിക്കുന്നത് 300 കോടി രൂപയാണ്. റേഷന്‍ കടകള്‍ നവീകരിക്കുന്നതിനൊപ്പം മറ്റു പലചരക്കുകള്‍...

വിദ്യാഭ്യാസ മേഖലയില്‍ നിരവധി പദ്ധതികള്‍

തിരുവനന്തപുരം: സ്‌കൂള്‍ വിദ്യാഭ്യാസ മേഖലയിലും ഉന്നത വിദ്യാഭ്യാസ രംഗത്തും നിരവധി പദ്ധതികള്‍ ബജറ്റ് മുന്നോട്ട്‌വെക്കുന്നു. ഓരോ മണ്ഡലത്തിലെയും ഒരു സര്‍ക്കാര്‍ സ്‌കൂള്‍ അന്തര്‍ദേശീയ നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന് 1000 കോടി രൂപ മാന്ദ്യവിരുദ്ധ പാക്കേജിന്റെ ഭാഗമായി...

ബജറ്റ് വായനയില്‍ റെക്കോര്‍ഡിട്ട്‌ തോമസ് ഐസക്ക്

തിരുവനന്തപുരം: ബജറ്റ് വായനയില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ റെക്കോര്‍ഡ് തകര്‍ത്ത് തോമസ് ഐസക്. രണ്ട് മണിക്കൂറും 56 മിനുട്ടും എടുത്താണ് ഐസക്ക് ബജറ്റ് വായിച്ചത്. ഈ വര്‍ഷം യുഡിഎഫ് സര്‍ക്കാറിന്റെ ബജറ്റ്...

ചരക്ക് വാഹനങ്ങളുടെ നികുതി 10% വര്‍ദ്ധിപ്പിക്കും; പഴയവാഹനങ്ങള്‍ക്ക് ഹരിത നികുതി

തിരുവനന്തപുരം:ചരക്ക് വാഹനങ്ങളുടെ നികുതി 10% കൂട്ടുന്നതിന് ബജറ്റില്‍ തീരുമാനം. ടൂറിസ്റ്റ് ബസ് നികുതി കൂടും, അന്തര്‍സംസ്ഥാന സര്‍വീസുകള്‍ക്ക് ഇത് ബാധകമാകും. ബസുകളുടെ നികുതി വിസ്തൃതി അനുസരിച്ച്, സീറ്റ് മാനദണ്ഡമാക്കില്ല. പഴയവാഹനങ്ങള്‍ക്ക് ഹരിത നികുതി...

കൃഷിക്കും വിദ്യാഭ്യാസത്തിനും ഊന്നല്‍; ആദ്യ ബജറ്റ് ജനപ്രിയമാക്കി തോമസ് ഐസക്

തിരുവനന്തപുരം:  സാധാരണക്കാര്‍ക്ക് ആശ്വാസമാകുന്ന നിരവധി ജനപ്രിയ പ്രഖ്യാപനങ്ങളോടെ ധനമന്ത്രി തോമസ് ഐസക് പിണറായി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് നിയമസഭയില്‍ അവതരിപ്പിച്ചു. കൃഷിക്കും പൊതുവിദ്യാഭ്യാസത്തിനുമാണ് ബജറ്റില്‍ പ്രധാനമായും ഊന്നല്‍ നല്‍കിയിരിക്കുന്നത്. 2014ലെ യുഡിഎഫ് സര്‍ക്കാരിന്റെ നെല്‍വയല്‍...