Friday, December 9, 2016
Tags Posts tagged with "KERALA BUDGET"

Tag: KERALA BUDGET

വാഗ്ദാനപ്പെരുമഴയായി യുഡിഎഫ് സര്‍ക്കാറിന്റെ അവസാന ബജറ്റ്

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തി നില്‍ക്കെ വാഗ്ദാന പെരുമഴയുമായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി യുഡിഎഫ് സര്‍ക്കാറിന്റെ അവസാന ബജറ്റ് അവതരിപ്പിച്ചു. പ്രതിപക്ഷ ബഹളത്തോടെയാണ് ബജറ്റവതരണം ആരംഭിച്ചത്. ബജറ്റ് ചോര്‍ന്നുവെന്ന് പറഞ്ഞ് ബഹളം വെച്ച പ്രതിപക്ഷം...

സംസ്ഥാന ബജറ്റ് 24ന്

തിരുവനന്തപുരം: സംസ്ഥാന ബജറ്റ് അവതരണം ഈ മാസം 24ലേക്ക് മാറ്റാന്‍ ആലോചന. 17ന് അവതരിപ്പിക്കാനാണിരുന്നതെങ്കിലും എ ഐ സി സി സമ്മേളനം നടക്കുന്നതിനാലാണ് മാറ്റുന്നത്. അന്തിമ തീരുമാനം മൂന്നിന് ചേരുന്ന കാര്യോപദേശക സമിതി...

വരവ് ചെലവിലെ കണക്കിന്റെ കളികള്‍

ട്രഷറികള്‍ ഞെരുങ്ങുമ്പോള്‍ മാണി സാര്‍ മുണ്ടുമുറുക്കുകയാണ്. നാട്ടുകാര്‍ക്ക് നല്‍കുന്ന ആഹ്വാനവും അത് തന്നെ. ധനപ്രതിസന്ധിയുണ്ടെന്ന് മാണി സമ്മതിക്കില്ല. ചെറിയൊരു പ്രശ്‌നം. അതിന് ചെറിയൊരു നിയന്ത്രണം. വരുമാനത്തേക്കാള്‍ ചെലവ് കൂടി. അത്രയേ ഉള്ളൂ. അഭിമുഖീകരിക്കുന്ന...

ഹരിത എം എല്‍ എമാര്‍ ബജറ്റിനെതിരെ

തിരുവനന്തപുരം:  സംസ്ഥാന ബജറ്റിനെതിരെ യു ഡി എഫില്‍ തന്നെ പ്രതിഷേധമുയരുന്നു. എം എല്‍ എമാരായ കെ എം ഷാജിയും ഹൈബി ഈഡനും എം പി വിന്‍സെന്റും ബജറ്റിനനുകൂലമായി സംസാരിക്കില്ലെന്ന് പാര്‍ലമെന്ററി പാര്‍ട്ടി നേതൃത്വത്തെ...

പട്ടാമ്പി താലൂക്ക് : ബജറ്റില്‍ പ്രതീക്ഷയോടെ നാട്ടുകാര്‍

പട്ടാമ്പി:പട്ടാമ്പി താലൂക്ക് എന്ന സ്വപ്നം പൂവണിയുമോ ? സി പി മുഹമ്മദ് എം എല്‍ എ യുടെ ശ്രമം ഫലം കാണുമോ, ഇന്ന് കേരള നിയമസഭയില്‍ അവതരിപ്പിക്കുന്ന ബജറ്റില്‍ ഇക്കാര്യത്തില്‍ പ്രതീക്ഷയോടെയാണ് പട്ടാമ്പിക്കാര്‍...