Thursday, April 27, 2017
Tags Posts tagged with "KERALA BLASTERS"

Tag: KERALA BLASTERS

സ്റ്റീവ് കോപ്പല്‍ ബ്ലാസ്റ്റേഴ്‌സ് പരിശീലകന്‍

കൊച്ചി: മുന്‍ ഇംഗ്ലണ്ട് താരവും മാഞ്ചസ്റ്റര്‍ സിറ്റിയുടെ മുന്‍ പരിശീലകനുമായ സ്റ്റീവ് കോപ്പല്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലകനാവും. ടീം ഉടമയായ സച്ചിന്‍ ടെണ്ടുല്‍ക്കറാണ് ട്വിറ്ററിലൂടെ ഇക്കാര്യം പുറത്തുവിട്ടത്. ഒരു വര്‍ഷത്തെ കരാറിലാണ് അറുപതുകാരനായ...

ഫുട്‌ബോളിനെ ഉയര്‍ത്താന്‍ സര്‍ക്കാറും കേരള ബ്ലാസ്റ്റേഴ്‌സും ഒരുമിക്കുന്നു

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ഫുട്‌ബോള്‍ വികസനത്തിന് കേരള ബ്ലാസ്റ്റേഴ്‌സ് ഫുട്‌ബോള്‍ ക്ലബ്ബുമായി ചേര്‍ന്ന് പഞ്ചവത്സര സമഗ്ര പദ്ധതിക്ക് രൂപം നല്‍കും. സച്ചിന്‍ ടെണ്ടുല്‍കര്‍, സിനിമാ താരങ്ങളായ ചിരഞ്ജീവി, നാഗാര്‍ജുന, നിര്‍മാതാവ് അല്ലു അരവിന്ദ് എന്നിവരുമായി...

ടെറി ഫെലാന്‍ പുതിയ ബ്ലാസ്റ്റേഴ്‌സ് കോച്ച്

കൊച്ചി: മുന്‍ അയര്‍ലന്‍ഡ് താരം ടെറി ഫെലാന്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ പുതിയ കോച്ചായി നിയമിതനായി. നിലവില്‍ ടീമിന്റെ ടെക്‌നിക്കല്‍ ഡയറക്ടറാണ് ടെറി ഫെലാന്‍. ഏപ്രില്‍ മുതല്‍ ടീമിന്റെ ഗ്രാസ് റൂട്ട് ലെവല്‍ കോച്ച്...

സമനിലയില്‍ കുരുങ്ങി ബ്ലാസ്റ്റേഴ്‌സ്‌

കൊച്ചി: പ്രതീക്ഷിച്ചതു പോലെ ട്രെവര്‍ മോര്‍ഗന് കീഴില്‍ കേരള ബ്ലാസ്റ്റേഴ്‌സ് അടിമുടി മാറി! പക്ഷേ, ജയം മാത്രം പിണങ്ങി നില്‍ക്കുന്നു. ചെന്നൈയിന്‍ എഫ് സിക്കെതിരെ ഒരു ഗോളിന് പിറകില്‍ നിന്ന ശേഷം ഗംഭീരമായി തിരിച്ചു...

ബ്ലാസ്റ്റേഴ്‌സ് ത്രിശങ്കുവില്‍

കൊച്ചി: ഗോളടിക്കാനറിയാതെ നോര്‍ത്ത് ഈസ്റ്റ് ഗോള്‍ മുഖത്ത് അലഞ്ഞുനടന്ന കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ നിന്ന് പുറത്തേക്ക്. സെമിഫൈനല്‍ പ്രതീക്ഷ നിലനിര്‍ത്താന്‍ ജയം ലക്ഷ്യമിട്ടിറങ്ങിയ ബ്ലാസ്റ്റേഴ്‌സും നോര്‍ത്ത് ഈസ്റ്റും ഗോളടിക്കാതെ പിരിഞ്ഞു...

ഇന്ത്യന്‍ സൂപ്പര്‍ ലീഗ്: കേരള ബ്ലാസ്റ്റേഴ്‌സിന് സമനില

കൊച്ചി: കൊച്ചി ജവഹര്‍ ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ രണ്ടാം ഹോം മല്‍സരത്തിനിറങ്ങിയ കേരള ബ്ലാസ്‌റ്റേഴ്‌സിന് സമനില. ഡല്‍ഹി ഡൈനാമോസിനെയാണ് ബ്ലാസ്‌റ്റേഴ്‌സ് ഗോള്‍ രഹിത സമനിലയില്‍ തളച്ചത്. ഇരു ടീമുകളും മികച്ച ആക്രമണ ഫുട്‌ബോള്‍ പുറത്തെടുത്തെങ്കിലും...

കേരളത്തിന് കന്നിജയം

പൂനെ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് കാത്തിരുന്ന ജയം. പൂനെ സിറ്റി എഫ് സിയെ അവരുടെ തട്ടകത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് കേരളം ടൂര്‍ണമെന്റില്‍ ആദ്യമായി വിജയാഹ്ലാദം നടത്തിയത്. ബ്ലാസ്റ്റേഴ്‌സിനായി...

ആരാധകര്‍ക്ക് ആവേശമായി സച്ചിന്‍ കൊച്ചിയില്‍

കൊച്ചി: ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ കൊച്ചിയിലെത്തി. ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളിലെ സച്ചിന്റെ ടീമായ കേരളാ ബ്ലാസ്‌റ്റേഴ്‌സിന്റെ ജഴ്‌സിയും തീം സോങ്ങും പ്രകാശനം ചെയ്യുന്നതിനാണ് സച്ചിനെത്തിയത്. രാവിലെ 8.30ഓടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലാണ്...