Wednesday, December 7, 2016
Tags Posts tagged with "Kerala assembly"

Tag: Kerala assembly

സംസ്ഥാനത്ത് 7.5 ശതമാനം വളര്‍ച്ചാനിരക്ക് ലക്ഷ്യമിടുന്നെന്ന് ഗവര്‍ണര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഈ വര്‍ഷം 7.5 ശതമാനം വളര്‍ച്ചാനിരക്ക് ലക്ഷ്യമിടുന്നതായി ഗവര്‍ണര്‍ നിഖില്‍കുമാര്‍ തന്റെ നയപ്രഖ്യാപന പ്രസംഗത്തില്‍ പറഞ്ഞു. എല്ലാമേഖലകളിലും സംസ്ഥാനം വികസനം കൈവരിച്ചു. പൊതുമേഖലാസ്ഥാപനങ്ങള്‍ മികച്ച രിതിയില്‍ പ്രവര്‍ത്തിക്കുന്നു. കാരുണ്യ ലോട്ടറി...

എസ് എഫ് ഐ പ്രവര്‍ത്തകര്‍ക്ക് മര്‍ദനം: പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി

തിരുവനന്തപുരം: കണ്ണൂര്‍ സര്‍വകലാശാലയില്‍ പ്രതിഷേധ മാര്‍ച്ച് നടത്തിയ എസ് എഫ് ഐ പ്രവര്‍ത്തകരെ പോലീസ് മര്‍ദിച്ച സംഭവം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി. ഇ പി...

പി സി ജോര്‍ജ് വിഷയത്തില്‍ സഭയില്‍ ബഹളം

തിരുവനന്തപുരം: മുതിര്‍ന്ന നേതാക്കള്‍ക്കെതിരെ പി സി ജോര്‍ജ് നടത്തിയ പ്രസ്താവനകള്‍ക്കെതിരെ പ്രതിഷേധവുമായി പ്രതിപക്ഷം നിയമസഭയില്‍ ബഹളം വെച്ചു. ജോര്‍ജിന്റെ അവഹേളന സംസാരം സാധാരണമായിരിക്കുന്നെന്നും സ്പീക്കര്‍ ഇതില്‍ നടപടി സ്വീകരിക്കണമെന്നും പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍...