Sunday, April 30, 2017
Tags Posts tagged with "kerala"

Tag: kerala

മദ്യവില്‍പന വര്‍ധിച്ചെന്ന് മന്ത്രി ബാബു

തിരുവനന്തപുരം:സംസ്ഥാനത്ത് മദ്യ വില്‍പന കുറഞ്ഞിട്ടില്ലെന്ന് എക്‌സൈസ് മന്ത്രി ബാബു നിയമസഭയില്‍ പറഞ്ഞു.നിലവാരമില്ലാത്ത ബാറുകള്‍ അടച്ചശേഷവും മദ്യ ഉപയോഗം വര്‍ധിച്ചു.ബിവറേജസുകള്‍ വഴി കഴിഞ്ഞ വര്‍ഷം മെയ് മാസം വിറ്റതിനേക്കാള്‍ ഏഴു ലക്ഷം ലിറ്റര്‍ അധികം...

വികസനത്തില്‍ ഗുജറാത്തിനേക്കാള്‍ മുന്നില്‍ കേരളം

ന്യൂഡല്‍ഹി: വികസനത്തിന്റെ കാര്യത്തില്‍ കേരളം ഗുജറാത്തിനേക്കാള്‍ മുന്നില്‍. വികസനം അടിസ്ഥാനമാക്കി രാജ്യത്തെ 28 സംസ്ഥാനങ്ങളെക്കുറിച്ച് പഠനം നടത്തിയ രഘുറാം രാജന്‍ കമ്മിറ്റി റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. നരേന്ദ്ര മോഡിയെ പുകഴ്ത്താന്‍ കൊട്ടിഘോഷിച്ചിരുന്ന ഗുജറാത്ത്...

സ്ത്രീ-പുരുഷ അനുപാതം: കേരളം മുന്നില്‍

ന്യൂഡല്‍ഹി: സ്ത്രീ-പുരുഷാനുപാതത്തില്‍ കേരളം വീണ്ടും മുന്നില്‍. 1000 പുരുഷന്‍മാര്‍ക്ക് 1084 സ്ത്രീകളാണ് കേരളത്തില്‍. കഴിഞ്ഞ കുറെ കാലമായി ഈ റെക്കോര്‍ഡ് കേരളത്തിനാണ്. ഹരിയാനയാണ് പട്ടികയില്‍ ഏറ്റവും പിന്നില്‍. 1000 പുരുഷന്‍മാര്‍ക്ക് 879 സ്ത്രീകളാണ്...

കേരളത്തിന് പനിക്കുന്നു

പാലക്കാട്, കൊല്ലം ജില്ലകളിലായിരുന്നു പണ്ടൊക്കെ വേനല്‍ക്കാലമായാല്‍ സംസ്ഥാനത്ത് ഏറ്റവും കൂടിയ താപനില രേഖപ്പെടുത്തുക. എന്നാല്‍ 2013 ലിതാ കേരളത്തിലെ ഏതെണ്ടാല്ലാ ജില്ലകളിലും സാധാരണയില്‍ വിട്ട് 2 ഡിഗ്രി സെല്‍ഷ്യസിന്റെ താപവര്‍ധന രേഖപ്പെടുത്തിയിരിക്കുന്നു. സംസ്ഥാനമൊന്നാകെ...

കേരളം കുടിയിറക്കല്‍ ഭീഷണിയില്‍

പലവിധ വികസന പദ്ധതികളുടെ പേരില്‍ കേരള സംസ്ഥാനം ഒന്നാകെ കുടിയിറക്കല്‍ പരിധിയിലാണ്. അന്താരാഷ്ട്ര സമൂഹം പോലും താത്പര്യത്തോടെ വീക്ഷിച്ചിരുന്ന കേരള മോഡല്‍ വികസനം എന്നതൊക്കെ ആര്‍ക്കൊക്കെയോ അലോസരമുണ്ടാക്കുന്ന വാക്കായി മാറിയിരിക്കുന്നു. ഒരു തരം...

നിഖില്‍ കുമാര്‍ കേരളത്തിന്റെ പുതിയ ഗവര്‍ണര്‍

ന്യൂഡല്‍ഹി:  നാഗാലാന്റ് ഗവര്‍ണര്‍ നിഖില്‍കുമാര്‍ കേരളത്തിന്റെ പുതിയ ഗവര്‍ണറാവും. നാഷണല്‍ സെക്യൂരിറ്റി ഗാര്‍ഡിന്റെ ഡയറക്ടര്‍ ജനറല്‍, ഡല്‍ഹി പൊലീസ് കമ്മീഷണര്‍, ഇന്‍ഡോ-തിബറ്റന്‍ അതിര്‍ത്തിപോലീസ് ഡയറക്ടര്‍ ജനറല്‍, പ്രത്യേക ആഭ്യന്തരസെക്രട്ടറി എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട് ബീഹാര്‍...