Sunday, December 4, 2016
Tags Posts tagged with "kenya"

Tag: kenya

കെനിയയില്‍ ഭീകരാക്രമണങ്ങളില്‍ 29 മരണം

നെയ്‌റോബി:കെനിയയില്‍ രണ്ട് ഭീകരാക്രമണങ്ങളില്‍ 29 പേര്‍ മരിച്ചു.ലാമു, താന റിവര്‍ പ്രദേശങ്ങളിലാണ് ആക്രമണമുണ്ടായത്.താന റിവറില്‍ ഇരുപതു പേരും ലാമുവില്‍ 9 പേരുമാണ് മരിച്ചത്. സായുയുധരായെത്തിയ അക്രമികള്‍ വെടിയുതിര്‍ക്കുകയായിരുന്നു.തെരുവില്‍ കണ്ടെവരെയെല്ലാം വെടിവയ്ക്കുകയായിരുന്നു.  

കെനിയയില്‍ തീവ്രവാദി ആക്രമണത്തില്‍ 48 പേര്‍ കൊല്ലപ്പെട്ടു

നെയ്‌റോബി:കെനിയയിലെ ലാമുവില്‍ തീരദേശ നഗരമായ പെക്ടോണില്‍ തീവ്രവാദി ആക്രമണത്തില്‍ 48 പേര്‍ കൊല്ലപ്പെട്ടു.മൂന്ന് ഹോട്ടലുകള്‍ക്കും പൊലീസ് സ്റ്റേഷനു നേരെയും ആക്രമണമുണ്ടായി.പ്രാദേശിക സമയം രാത്രി എട്ട് മണിക്കാണ് ആക്രമണം. സോമാലിയ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന തീവ്രവാദ സംഘടനയായ...

കെനിയ തിരഞ്ഞെടുപ്പ്: ഉഹ്‌രു കെന്‍യാട്ടക്ക് വിജയം

നെയ്‌റോബി: കെനിയ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഉപ പ്രധാനമന്ത്രി ഉഹ്‌രു കെന്‍യാട്ടക്ക് നേരിയ വിജയം. പ്രധാനമന്ത്രി റൊഹില ഒഡിംഗയെയാണ് പരാജയപ്പെടുത്തിയത്. കെന്‍യാട്ടക്ക് 50.03 ശതമാനം വോട്ട് ലഭിച്ചതായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. ഒഡിംഗയെക്കാള്‍ 4099...

കെനിയയില്‍ വോട്ടെടുപ്പ് ആരംഭിച്ചു

നെയ്‌റോബി: കെനിയയില്‍ വോട്ടെടുപ്പ് ആരംഭിച്ചു. 1200ലധികം പേര്‍ കൊല്ലപ്പെട്ട വംശീയ കലാപത്തിനു ശേഷം നടക്കുന്ന തിരഞ്ഞെടുപ്പിന് പ്രാധാന്യമേറെയാണ്. പ്രസിഡന്റ്, സെനറ്റര്‍മാര്‍, പാര്‍ലിമെന്റ് അംഗങ്ങള്‍, ഗവര്‍ണര്‍മാര്‍ എന്നിവരെയാണ് തിരഞ്ഞെടുക്കുക. പ്രധാനമന്ത്രിയായിരുന്ന റെയ്‌ല ഒഡിംഗയും ഉപ...