Wednesday, December 7, 2016
Tags Posts tagged with "kejrival"

Tag: kejrival

കെജ്‌രിവാളിന്റെ രണ്ട് മാസത്തെ വൈദ്യുതി ബില്‍ ഒരു ലക്ഷത്തിലധികം

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ താമസ സ്ഥലത്തെ രണ്ട് മാസത്തെ വൈദ്യുതി ബില്‍ ഒരു ലക്ഷത്തിലധികം. വിവരാവകാശ പ്രവര്‍ത്തകന്‍ വിവേക് ഗാര്‍ഗ് നല്‍കിയ നല്‍കിയ അപേക്ഷയിലാണ് വൈദ്യൂതി ബില്‍ സംബന്ധിച്ച വിവരങ്ങള്‍...

കെജരിവാളിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസയച്ചു

ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കേജരിവാളിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ് അയച്ചു. ബി ജെ പിയില്‍ നിന്നോ കോണ്‍ഗ്രസില്‍ നിന്നോ പണം വാങ്ങിയാലും ആം ആദ്മിക്ക് വോട്ടു ചെയ്യണമെന്ന് കെജരിവാള്‍...

ഡല്‍ഹി: ബി ജെ പി ‘കുതിരക്കച്ചവടത്തിന്റെ’ വീഡിയോ എ എ പി പുറത്ത് വിട്ടു

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബി ജെ പി ആം ആദ്മി പാര്‍ട്ടി എം എല്‍ എമാരുമായി വിലപേശുന്നതിന്റെ വീഡിയോ ക്ലിപ്പുകളുമായി അരവിന്ദ് കെജരിവാള്‍ രംഗത്ത്. സര്‍ക്കാര്‍ രൂപീകരണത്തിന് ബി ജെ പി...

സ്‌കൂള്‍ പ്രവേശനത്തിനും കെജരിവാളിന്റെ ഹെല്‍പ്പ്‌ലൈന്‍ നമ്പര്‍

ന്യൂഡല്‍ഹി: അഴിമതി വിരുദ്ധ ഹെല്‍പ്‌ലൈന്‍ നമ്പര്‍ അവതരിപ്പിച്ചതിന് പിന്നാലെ സ്‌കൂള്‍ പ്രവേശനത്തിലെ പ്രശ്‌നങ്ങള്‍ സര്‍ക്കാറിനെ അറിയിക്കുന്നതിനായി ഡല്‍ഹി സര്‍ക്കാര്‍ ഹെല്‍പ്‌ലൈന്‍ തുടങ്ങി. സംസ്ഥാനത്തെ നെഴ്‌സറി സ്‌കൂളിലേക്കുള്ള പ്രവേശനത്തിലെ പ്രശ്‌നങ്ങള്‍ പൊതുജനങ്ങള്‍ക്ക് ഹെല്‍പ്‌ലൈനില്‍ വിളിച്ചറിയിക്കാം. ആരോഗ്യത്തിനും...

വൈദ്യുതി കമ്പനികളില്‍ സി എ ജി ഓഡിറ്റിന് കേജരിവാളിന്റെ ഉത്തരവ്

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ സ്വകാര്യ വൈദ്യുതി വിതരണ കമ്പനികളെ കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ - സി എ ജി ഓഡിറ്റിന് വിധേയമാക്കാന്‍ മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ ഉത്തരവിട്ടു. ഓഡിറ്റിംഗ് നടപടികള്‍ നാളെ തുടങ്ങും....

കെജരിവാള്‍ ശനിയാഴ്ച്ച ഡല്‍ഹി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും

ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജരിവാള്‍ ശനിയാഴ്ച്ച ഡല്‍ഹി മുഖ്യമന്ത്രിയായി അധികാരമേല്‍ക്കും. ഇത് സംബന്ധിച്ച രാഷ്ട്രപതിയുടെ വിജ്ഞാപനം ആഭ്യന്തര മന്ത്രാലയം ഗവര്‍ണര്‍ക്ക് അയച്ചിട്ടുണ്ട്. അന്നാ ഹസാരെയുടെ നേതൃത്വത്തില്‍ നിരാഹാര സമരം...

ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പ്: അരവിന്ദ് കേജ്രിവാള്‍ മല്‍സരിക്കും

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി നേതാവും അഴിമതി വിരുദ്ധ പ്രവര്‍ത്തകനുമായ അരവിന്ദ് കേജ്രിവാള്‍ മല്‍സരിക്കും. മണ്ഡലമേതെന്ന് പിന്നീട് തീരുമാനിക്കുമെന്ന് അദ്ദേഹം പറഞ്ഞു.  

വൈദ്യുതി നിരക്ക് വര്‍ധനക്കെതിരെ ആം ആദ്മി പാര്‍ട്ടി ദല്‍ഹി മുഖ്യമന്ത്രിക്ക് ആറ് ലക്ഷം കത്ത്...

ന്യൂഡല്‍ഹി:ദല്‍ഹിയില്‍ വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചതിനെതിരെ ആം ആദ്മി പാര്‍ട്ടി തലവന്‍ അരവിന്ദ് കെജ്രിവാള്‍ നടത്തുന്ന നിരാഹാര സമരം ഒന്‍പതാം ദിവസത്തിലേക്ക് കടന്നു. സമരത്തിന്റെ ഭാഗമായി പാര്‍ട്ടി പ്രവര്‍ത്തകര്‍ മുഖ്യമന്ത്രി ഷീലാ ദീക്ഷിതിന് ആറ്...