Tuesday, December 6, 2016
Tags Posts tagged with "kca"

Tag: kca

കേരള ക്രിക്കറ്റ് അസോസിയേഷനെതിരെ സിബിഐ അന്വേഷണം

ന്യൂഡല്‍ഹി: കോടികളുടെ ക്രമക്കേട് നടന്നെന്ന പരാതിയില്‍ കേരള ക്രിക്കറ്റ് അസോസിയേഷനെതിരെ സിബിഐ അന്വേഷണം തുടങ്ങി. അടിസ്ഥാന സൗകര്യവികസന പ്രവര്‍ത്തനങ്ങള്‍, ഇടക്കൊച്ചി സ്റ്റേഡിയത്തിന് സ്ഥലം ഏറ്റെടുത്തത് തുടങ്ങിയവയില്‍ ക്രമക്കേട് നടതായാണ് പരാതി. സിബിഐയുടെ ഡല്‍ഹി യൂണിറ്റാണ്...

കെ.സി.എ നികുതി വെട്ടിപ്പ് നടത്തിയതായി സി.എ.ജി റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: കേരള ക്രിക്കറ്റ് അസോസിയേഷന്‍(കെ.സി.എ) നികുതിവെട്ടിപ്പ് നടത്തിയതായി സിഎജിയുടെ കണ്ടെത്തല്‍. വെട്ടിപ്പ് നടത്തിയതിലൂടെ പൊതു ഖജനാവിന് 38 കോടി രൂപയുടെ നഷ്ടം വരുത്തിയതായും സി.എ.ജി ചൂണ്ടിക്കാട്ടുന്നു. കേരളത്തിന് പുറമെ മഹാരാഷ്ട്ര,ബറോഡ, സൗരാഷ്ട്ര എന്നീ...

ബിസിസിഐ അന്വേഷണത്തെ പിന്തുണക്കും: കെസിഎ

കോഴിക്കോട്: ശ്രീശാന്തിനെതിരെ ബിസിസിഐ നടത്തുന്ന ഏത് അന്വേഷണത്തെയും കെസിഎ പിന്തുണക്കുമെന്ന് ടി.സി മാത്യു.നടപടി വരുന്നത് വരെ സംയമനം പാലിക്കണമെന്നും വ്യക്തമായ തെളിവില്ലാതെ ശ്രീശാന്തിനെ കുടുക്കുമെന്ന് കരുതുന്നില്ലെന്നും ടിസി മാത്യു പറഞ്ഞു.