Friday, December 9, 2016
Tags Posts tagged with "kc joseph"

Tag: kc joseph

തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ ആഞ്ഞടിച്ച് കെ സി ജോസഫ്

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ ആഞ്ഞടിച്ച് മന്ത്രി കെ സി ജോസഫ്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ തുടര്‍ പദ്ധതികള്‍ക്കും വരള്‍ച്ചാ ദുരിതാശ്വാസ നടപടികള്‍ക്കും കുടിവെള്ള വിതരണത്തിന് പോലും കമ്മീഷന്‍ നിയന്ത്രണം ഏര്‍പ്പെടുത്തുകയാണെന്നും ഗ്രാമവികസന മന്ത്രി കെ...

കോടതിയലക്ഷ്യം: മന്ത്രി കെ സി ജോസഫിന്റെ മാപ്പപേക്ഷ ഹൈക്കോടതി പരിഗണിച്ചില്ല

കൊച്ചി: കോടതയലക്ഷ്യക്കേസില്‍ മന്ത്രി കെ സി ജോസഫ് നേരിട്ട് ഹാജരായി മാപ്പപേക്ഷ സമര്‍പ്പിച്ചു. തെറ്റ് ബോധ്യപ്പെട്ടുവെന്നും അതിനെത്തുടര്‍ന്നാണ് ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിച്ചതെന്നും മന്ത്രി കോടതിയില്‍ ബോധിപ്പിച്ചു. എന്നാല്‍ മാപ്പപേക്ഷ കോടതി പരഗണിച്ചില്ല. വിശദാംശങ്ങള്‍...

മന്ത്രി കെ സി ജോസഫിന് എതിരെ ക്രിമിനല്‍ കോടതിയലക്ഷ്യത്തിന് കേസ്; ഫെബ്രുവരി 16ന് നേരിട്ട്...

കൊച്ചി: മന്ത്രി കെ സി ജോസഫിനെതിരെ ഹൈക്കോടതി കോടതിയലക്ഷ്യത്തിന് കേസെടുത്തു. ഫേസ്ബുക്കില്‍ ജഡ്ജി അലക്‌സാണ്ടര്‍ തോമസിനെ അവഹേളിച്ച് പോസ്റ്റിട്ടതിനാണ് കേസ്. കേസില്‍ ഫെബ്രുവരി 16ന് മന്ത്രി കോടതിയില്‍ നേരിട്ട് ഹാജരാകണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ചായത്തൊട്ടിയില്‍...

വിജിലന്‍സ് ജഡ്ജിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മന്ത്രി കെ സി ജോസഫ്

തിരുവനന്തപുരം: തൃശൂര്‍ വിജിലന്‍സ് കോടതി ജഡ്ജ് എസ്എസ് വാസനെതിരെ രൂക്ഷ വിമര്‍ശനവുമായി മന്ത്രി കെ സി ജോസഫ്. ജഡ്ജി സര്‍ക്കാറിനെ അട്ടിമറിക്കാനുള്ള ശ്രമങ്ങള്‍ക്ക് വശംവദനായെന്ന് അദ്ദേഹം ആരോപിച്ചു. ഗൂഢാലോചന പുറത്തുകൊണ്ടുവരും. മുഖ്യമന്ത്രിക്കും ആര്യാടന്‍...

യുഡിഎഫില്‍ ഒരു ഭീഷണിയും വിലപ്പോവില്ലെന്ന് കെസി ജോസഫ്

തിരുവനന്തപുരം: യുഡിഎഫില്‍ ഒരു ഭീഷണിയും വിലപ്പോവില്ലെന്ന് മന്ത്രി കെസി ജോസഫ്. ഭരണത്തുടര്‍ച്ചയ്ക്ക് അനുകൂലമായ സാഹചര്യമാണ് ഇപ്പോള്‍ ഉള്ളത്.അതില്ലാതാക്കാനുള്ള ശ്രമം യുഡിഎഫില്‍ നിന്നുണ്ടാകരുതെന്നും കെസി ജോസഫ് പറഞ്ഞു. മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും തമ്മില്‍ പ്രശ്‌നങ്ങളുണ്ടെന്ന് വരുത്തിത്തീര്‍ക്കാന്‍...

മോദിയുടെ ചൂണ്ടയില്‍ തരൂര്‍ കൊത്താന്‍ പാടില്ലായിരുന്നുവെന്ന് കെസി ജോസഫ്

തൃശൂര്‍: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചൂണ്ടയില്‍ ശശി തരൂര്‍ എംപി കൊത്താന്‍ പാടില്ലായിരുന്നുവെന്ന് മന്ത്രി കെസി ജോസഫ്. ശുചിത്വഭാരതമെന്ന ആശയം പുതുതായി ആരും കണ്ടുപിടിച്ചതല്ല. കാലങ്ങളായി നാം അതിനായി ശ്രമിച്ചുകൊണ്ടിരിക്കയാണെന്നും മന്ത്രി പറഞ്ഞു. എന്നാല്‍...

നിതാഖാത്ത്: യാത്രാസൗകര്യം ഏര്‍പ്പെടുത്തും: കെസി ജോസഫ്

തിരുവനന്തപുരം: നിതാഖാത്ത് മൂലം നാട്ടിലേക്ക് മടങ്ങുന്നവര്‍ക്ക് യാത്രാ സൗകര്യം ഏര്‍പ്പെടുത്തുമെന്ന് മന്ത്രി കെ.സി ജോസഫ്. ഇളവുകാലത്ത് നയതന്ത്ര കാര്യാലയത്തില്‍ പേര് റജിസ്റ്റര്‍ ചെയ്യുന്നവര്‍ക്കാണ് സൗജന്യ ടിക്കറ്റുകള്‍ നല്‍കുക. ഈ മാസം 20ന് സൗദ്യ...

അപമാനം സഹിച്ച് ആരും ചുമതലയില്‍ തുടരേണ്ട: മന്ത്രി കെ സി ജോസഫ്

കണ്ണൂര്‍: അപമാനം സഹിച്ച് ആരും ചുമതലയില്‍ തുടരേണ്ടതില്ലെന്നും അപമാനമാണെന്ന് അവര്‍ക്ക് ബോധ്യമുണ്ടെങ്കില്‍ പുറത്തുപോകാമെന്നും മന്ത്രി കെ സി ജോസഫ്. ചീഫ് വിപ്പ് പദവിയില്‍ അപമാനം സഹിച്ചാണ് തുടരുന്നതെന്ന പി സി ജോര്‍ജിന്റെ പരാമര്‍ശത്തെക്കുറിച്ച്...

സര്‍ക്കാര്‍ ജോലിക്ക് മലയാളം നിര്‍ബന്ധം: വാര്‍ത്ത അടിസ്ഥാനരഹിതം- കെ സി ജോസഫ്

കോട്ടയം: സര്‍ക്കാര്‍ ജോലി ലഭിക്കാന്‍ മലയാള ഭാഷാ പരിജ്ഞാനം നിര്‍ബന്ധമാക്കിക്കൊണ്ടുളള നിര്‍ദേശം മന്ത്രിസഭാ യോഗത്തിന്റെ അജന്‍ഡയില്‍ നിന്ന് പിന്‍വലിക്കുക മാത്രമാണ് ചെയ്തതെന്നും നിരാകരിച്ചിട്ടില്ലെന്നും സാംസ്‌കാരിക മന്ത്രി കെ സി ജോസഫ്. മറിച്ചുളള പ്രചര ണങ്ങള്‍...

പിസി ജോര്‍ജ് ചീഫ് വിപ്പാണെന്ന് തോന്നുന്നില്ല: കെസി ജോസഫ്

തിരുവനന്തപുരം: പിസി ജോര്‍ജ് യുഡിഎഫിന്റെ ചീഫ് വിപ്പാണെന്ന് തോന്നുന്നില്ലെന്ന് മന്ത്രി കെസി ജോസഫ്. പിസി ജോര്‍ജിന്റെ വാക്കും പ്രവര്‍ത്തിയും യുഡിഎഫിനെ ദുര്‍ബലപ്പെടുത്തുന്നതായും മന്ത്രി പറഞ്ഞു. അതേസമയം രമേശ് ചെന്നിത്തലയെ അപമാനിക്കുന്ന തരത്തിലുള്ള ഒരു...