Tags Posts tagged with "KB Ganeshkumar"

Tag: KB Ganeshkumar

യു ഡി എഫ് പ്രകടനത്തിനിടെ ഗണേഷ് കുമാറിന്റെ വീടിന് നേരെ കല്ലേറ്

പത്തനാപുരം: യു ഡി എഫ് പ്രവര്‍ത്തകരുടെ ആഹ്ലാദപ്രകടനത്തിനിടെ കെ ബി ഗണേഷ് കുമാറിന്റെ പത്തനാപുരത്തെ വീടിന് നേരെ കല്ലേറ്. രാവിലെ 11 മണിയോടെയാണ് കല്ലേറുണ്ടായത്. പത്തനാപുരം-കുന്നിക്കോട് പാതയിലുള്ള വീടിന് നേരെയാണ് കല്ലേറുണ്ടായത്. ഗണേഷിന്റെ ഓഫീസ്...

ഗണേഷ്‌കുമാറിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്

തിരുവനന്തപുരം: മുന്‍മന്ത്രി കെ ബി ഗണേഷ്‌കുമാറിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്. തൃശൂര്‍ വിജിലന്‍സ് കോടതിയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. തൃശൂര്‍ കോര്‍പറേഷന്‍ സ്‌റ്റേഡിയത്തിന്റെ നിര്‍മാണത്തില്‍ അഴിമതി നടന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

വാളകം കേസ്:ഗണേഷ് കുമാറിന്റെ മൊഴിയെടുത്തു

തിരുവനന്തപുരം:വാളകത്ത് അധ്യാപകനെ ആക്രമിച്ച കേസില്‍ സിബിഐ മുന്‍മന്ത്രി കെ ബി ഗണേഷ് കുമാറിന്റെ മൊഴിയെടുത്തു.തിരുവനന്തപുരത്തെ ഓഫീസിലേക്ക് വിളിച്ചു വരുത്തിയാണ് മൊഴിയെടുത്തത്.രാവിലെ പതിനൊന്നോടെ അദ്ദേഹം സിബിഐ ഓഫീസിലെത്തി.മൊഴിയെടുക്കല്‍ ഒരു മണിക്കൂറോളം നീണ്ടു.സിബിഐ കേസ് ഏറ്റെടുത്ത...

ഗണേഷിന് ഇനി മന്ത്രിസ്ഥാനം വേണ്ടെന്ന് പിള്ള

തിരവനന്തപുരം: ഗണേഷ് കുമാറിന് ഇനി ഉമ്മന്‍ ചാണ്ടി മന്ത്രിസഭയില്‍ മന്ത്രിസ്ഥാനം വേണ്ടെന്ന് കേരളാ കോണ്‍ഗ്രസ് ബി ചെയര്‍മാന്‍ ആര്‍ ബാലകൃഷ്ണ പിള്ള. യു ഡി എഫ് വഞ്ചനയും അനാദരവും കാണിച്ചുവെന്നും പിള്ള തിരുവനന്തപുരത്ത്...

ഗണേഷ്‌കുമാറിന് മന്ത്രിസ്ഥാനം ഇല്ലെന്ന് യു ഡി എഫ് അറിയിച്ചു

തിരുവനന്തപുരം: കെ ബി ഗണേഷ്‌കുമാറിന് മന്ത്രിസ്ഥാനം ഇല്ലെന്ന് കേരള കോണ്‍ഗ്രസ് (ബി) ചെയര്‍മാന്‍ ആര്‍ ബാലകൃഷ്ണപിള്ളയെ യു ഡി എഫ് അറിയിച്ചു. ഇക്കാര്യത്തില്‍ പാര്‍ട്ടിയുടെ നിലപാട് വെള്ളിയാഴ്ച തീരുമാനിക്കും. ഗണേഷിന് മന്ത്രിസ്ഥാനം കിട്ടില്ലെന്ന്...

കെ ബി ഗണേഷ്‌കുമാര്‍ വിവാഹിതനാവുന്നു

പത്തനംതിട്ട: മുന്‍ മന്ത്രി കെ ബി ഗണേഷ്‌കുമാര്‍ എം എല്‍ എ വിവാഹിതനാവുന്നു. പാലക്കാട് സ്വദേശി ബിന്ദുവാണ് വധു. ഏഷ്യാനെറ്റ് ന്യൂസിന്റെ ഗള്‍ഫിലെ മാര്‍ക്കറ്റിംഗ് വിഭാഗത്തില്‍ ജോലി ചെയ്യുകയാണ് ബിന്ദു. ഡിസംബര്‍ 12ന്...

ഗണേഷ്-യാമിനി പ്രശ്‌നം ഇന്ന് കോടതി പരിഗണിക്കും

തിരുവനന്തപുരം: മുന്‍ മന്ത്രി കെ ബി ഗണേഷ്‌കുമാറും യാമിനി തങ്കച്ചിയും സമര്‍പ്പിച്ച വിവാഹ മോചന ഹരജിയില്‍ തിരുവനന്തപുരം കുടുംബ കോടതി ഇന്ന് തീര്‍പ്പുണ്ടാക്കും. വേര്‍പിരിയാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് ഇരുവരും കോടതിയെ സമീപിച്ചത്. ഇതുസംബന്ധിച്ച് ഇരുവരും...

ഗണേഷിനെ മന്ത്രിയാക്കുന്നത് തീരുമാനിച്ചിട്ടില്ല: മുഖ്യമന്ത്രി

കൊച്ചി: ഗണേഷ്‌കുമാറിനെ മന്ത്രിയാക്കുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. അടുത്ത യു.ഡി.എഫ്. യോഗത്തില്‍ വിഷയം ചര്‍ച്ചചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. എന്തുപ്രശ്‌നമുണ്ടായാലും ജനസമ്പര്‍ക്കവുമായി മുന്നോട്ടുപോകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടികള്‍ തടയാന്‍...

ഗണേഷ് കുമാര്‍ മന്ത്രിസഭയിലേക്ക്; സത്യപ്രതിജ്ഞ ഈ മാസമുണ്ടായേക്കും

തിരുവനന്തപുരം: മുന്‍ മന്ത്രി കെ ബി ഗണേഷ് കുമാര്‍ വീണ്ടും മന്ത്രിയാവുന്നതിന് സാധ്യത തെളിയുന്നു. ഇക്കാര്യത്തില്‍ കേരള കോണ്‍ഗ്രസ് (ബി)ക്ക് മുഖ്യമന്ത്രി ഉറപ്പ് നല്‍കി. ഇക്കാര്യത്തില്‍ ഘടക കക്ഷികള്‍ക്കെല്ലാം പൂര്‍ണ്ണ സമ്മതമാണെന്നാണ് വിവരം....

ഗണേഷിന്റെ രാജിവാര്‍ത്ത അഭ്യൂഹം: ആര്‍.ബാലകൃഷ്ണപിള്ള

കൊച്ചി: കെബി ഗണേഷ്‌കുമാര്‍ എംഎല്‍എ സ്ഥാനം രാജിവെച്ചെന്ന വാര്‍ത്ത അഭ്യൂഹം മാത്രമാണെന്ന് ആര്‍.ബാലകൃഷ്ണപിള്ള. രാജി വാര്‍ത്ത ആരോ പടച്ചുവിട്ട വാര്‍ത്ത മാത്രമാണെന്നും പിള്ള പറഞ്ഞു. ഗണേഷകുമാര്‍ എംഎല്‍എ സ്ഥാനം രാജിവെയ്ക്കാന്‍ സന്നദ്ധത അറിയിച്ച്...