Monday, December 5, 2016
Tags Posts tagged with "kaveri"

Tag: kaveri

കർണാടക തുടർന്നും 2000 ഘനയടി വെള്ളം വിട്ടുനൽകണ‌ം: സുപ്രീം കോടതി

ന്യൂഡല്‍ഹി: തമിഴ്‌നാടിന് കര്‍ണാടക തുടര്‍ന്നും രണ്ടായിരം ഘനയടി വെള്ളം വിട്ടുനല്‍കണമെന്ന് സുപ്രീം കോടതി. ഇനിയൊരു ഉത്തരവ് ഉണ്ടാകും വരെ ഇത്രയും ജലം കാവേരി നദിയില്‍ നിന്ന് നല്‍കണമെന്നാണ് കോടതി ഉത്തരവ്. ഇരു സംസ്ഥാനങ്ങളും...

കാവേരി: തമിഴ്‌നാടിന് തിരിച്ചടിയായി വിദഗ്ധ സമിതി റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: കാവേരി നദീജല വിഷയത്തില്‍ തമിഴ്‌നാടിന് തിരിച്ചടിയായി വിദഗ്ധ സമിതി റിപ്പോര്‍ട്ട് സുപ്രീം കോടതിയില്‍. പ്രശ്‌നപരിഹാരത്തിനായി സുപ്രീം കോടതി നിയമിച്ച ഉന്നതതല വിദഗ്ധ സമിതിയാണ് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. കര്‍ണാടകയിലെയും തമിഴ്‌നാട്ടിലെയും അണക്കെട്ടുകളിലെ...

തമിഴ്‌നാടിന് കര്‍ണാടക കാവേരി ജലം കൊടുത്തുതുടങ്ങി

ന്യൂഡല്‍ഹി/ബെംഗളൂരു: ബംഗളൂരു: ആഴ്ചകള്‍ നീണ്ട നിയമയുദ്ധത്തിന് ഒടുവില്‍ തമിഴ്‌നാടിന് കര്‍ണാടക കാവേരി നദീജലം കൊടുത്തുതുടങ്ങി. ഇന്നലെ അര്‍ധരാത്രി മുതലാണ് ജലം വിട്ടുനല്‍കിയത്. തമിഴ്‌നാടിന് വെള്ളം നല്‍കിയോ ഇല്ലയോ എന്ന കാര്യം ഇന്ന് ഉച്ചക്കുമുമ്പ് സുപ്രീംകോടതിയെ...

തമിഴ്‌നാടിന് വെള്ളം നല്‍കല്‍ അന്തിമ തീരുമാനം: കര്‍ണാടക നിയമസഭ ഇന്ന്

ബെംഗളുരു :കാവേരി നദിയില്‍ നിന്ന് തമിഴ്‌നാടിന് വെള്ളം വിട്ടുനല്‍കണമോ എന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കാന്‍ കര്‍ണാടക നിയമസഭ ഇന്ന് സമ്മേളിക്കുന്നു. നിയമസഭയുടെ സംയുക്ത സമ്മേളനമാണ് ചേരുന്നത്. ശനിയാഴ്ച രാത്രിയില്‍ നടന്ന മന്ത്രിസഭാ യോഗത്തിലാണ്...

കാവേരി: കര്‍ണാടക വീണ്ടും സുപ്രീംകോടതിയെ സമീപിക്കും

ബെംഗളൂരു: തമിഴ്‌നാടിന് വെള്ളം കൊടുക്കേണ്ടെന്ന നിലപാടില്‍ ഉറച്ച് കര്‍ണാടക. കാവേരി മാനേജ്‌മെന്റ് ബോര്‍ഡില്‍ പങ്കാളിയാവേണ്ടെന്നും ഇന്നലെ ചേര്‍ന്ന സര്‍വകക്ഷിയോഗം തീരുമാനിച്ചു. തമിഴ്‌നാടിന് വെള്ളം വിട്ടുകൊടുക്കണമെന്ന ഉത്തരവ് ഭേദഗതി ചെയ്യണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ വീണ്ടും...

കാവേരി: ദേവഗൗഡ നിരാഹാര സമരം തുടങ്ങി; ഇന്ന് വീണ്ടും സര്‍വകക്ഷി യോഗം

ബംഗളൂരു: കാവേരി നദീജല തര്‍ക്കത്തില്‍ നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് മുന്‍ പ്രധാനമന്ത്രി എച്ച് ഡി ദേവഗൗഡ അനിശ്ചിത കാല നിരാഹാര സമരം ആരംഭിച്ചു. സെക്രട്ടേറിയറ്റ് മന്ദിരമായ വിധാന്‍ സൗധയിലെ മഹാത്മാ ഗാന്ധി പ്രതിമക്ക്...

തമിഴ്‌നാടിന് 6000 ഘനടയടി വെള്ളം വിട്ടുനല്‍കണമെന്ന് കർണാടകയോട് സുപ്രീം കോടതി

ന്യൂഡല്‍ഹി: കാവേരി നദിയില്‍ നിന്ന് തമിഴ്‌നാടിന് 6000 ഘനയടി വെള്ളം വിട്ടുനല്‍കണമെന്ന് കര്‍ണാടക്ക് സുപ്രീം കോടതി നിര്‍ദേശം. 6000 ഘനയടി ജലം വിട്ടുനല്‍കണമെന്ന മുന്‍ ഉത്തരവ് നടപ്പാക്കുന്നത് നീട്ടിവെക്കണെമന്ന് ആവശ്യപ്പെട്ട് കര്‍ണാടക സര്‍ക്കാര്‍...

കാവേരി: ഡിസംബര്‍ വരെ വെള്ളം നല്‍കില്ലെന്ന് കര്‍ണാടക

ബംഗളുരു: ഡിസംബര്‍ വരെ തമിഴ്‌നാടി കാവേരിയിലെ വെള്ളം നല്‍കാനാവില്ലെന്ന് കര്‍ണാടക. ഇടക്കാല ഉത്തരവില്‍ മാറ്റം വരുത്തണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കര്‍ണാടക നിലപാട് വ്യക്തമാക്കിയത്. സെപ്തംബര്‍ 26 വരെ തമിഴ്‌നാടിന് സെക്കന്‍ഡില്‍ 6000...

കാവേരി: നാളെ വീണ്ടും വാദം

ബെംഗളൂരു: കാവേരി പ്രശ്‌നത്തില്‍ സുപ്രീം കോടതി നാളെ വീണ്ടും വാദം കേള്‍ക്കും. കാവേരി നദിയില്‍ നിന്ന് തമിഴ്‌നാടിന് വെള്ളം വിട്ടുനല്‍കില്ലെന്നും കര്‍ണാടകയിലെ കുടിവെള്ളം ആവശ്യത്തിന് മാത്രമേ ഉപയോഗിക്കൂവെന്നും കര്‍ണാടക നിയമസഭ ഐകകണ്‌ഠ്യേന പ്രമേയം...

കാവേരി തര്‍ക്കം രൂക്ഷമാകുമ്പോഴും അര്‍ഹതപ്പെട്ട വെള്ളം സംഭരിക്കാന്‍ കേരളത്തിന് പദ്ധതികളില്ല

ബെംഗളൂരു: കാവേരി നദീജല പ്രശ്‌നത്തില്‍ തമിഴ്‌നാടും കര്‍ണാടകയും തമ്മിലുള്ള തര്‍ക്കം കോടതി കയറുമ്പോഴും അര്‍ഹതപ്പെട്ട വെള്ളം പോലും സംഭരിക്കാന്‍ കേരളത്തിന് പദ്ധതികളില്ല. കാവേരി നദിയിലെ ജലത്തിന്റെ മുഖ്യപങ്കും സംഭാവന ചെയ്യുന്ന കേരളം ഇത്...