Saturday, December 3, 2016
Tags Posts tagged with "kavalam narayana panicker"

Tag: kavalam narayana panicker

ഇഷ്ട മണ്ണില്‍ കാവാലത്തിന് ഇന്ന് ചിതയൊരുങ്ങും

ആലപ്പുഴ: പ്രാണനെ പോലെ സ്‌നേഹിച്ച ജന്മനാട്ടില്‍ അന്ത്യവിശ്രമം കൊള്ളണമെന്നത് കാവാലം നാരായണപണിക്കരുടെ അഭിലാഷമായിരുന്നു. പമ്പയാറിന്‍ തീരത്തെ വീടിനോടു ചേര്‍ന്ന് ആറ് വര്‍ഷം മുമ്പ് മരിച്ച മൂത്തമകന്‍ ഹരികൃഷ്ണനൊപ്പം അദ്ദേഹവും ഇന്ന് കാവാലത്തിന്റെ മണ്ണോടു...

കാത്തിരിക്കാനില്ല ഈ തറവാട്

ആലപ്പുഴ: കുട്ടനാടിന്റെ പച്ചപ്പും അധ്വാനിക്കുന്ന ജനവിഭാഗത്തിന്റെ കരുത്തും ഗന്ധവുമെല്ലാം കണ്ടും കേട്ടും വളര്‍ന്ന കാവാലത്തില്‍ സാഹിത്യം മുളപെട്ടാനുളള എല്ലാ ചേരുവകകളും ബാല്യകാലം മുതലെ കാവാലം ഗ്രാമത്തിലും ചാലില്‍ തറവാട്ടിലുമുണ്ടായിരുന്നു. കാവാലത്തിന്റെ കുട്ടിക്കാലത്ത് അമ്മാവന്‍...

കാവാലം മലയാളത്തിന്റെ തനത് നാടകാചാര്യന്‍

തിരുവനന്തപുരം: മലയാള തനത് നാടകവേദി രൂപപ്പെടുത്തിയ നാടകാചാര്യനാണ് കാവാലം. തനത് നാടകവേദി എന്ന പരീക്ഷണം അന്നുവരെ കേരളം കണ്ട നാടക രീതികളില്‍ നിന്ന് വലിയ മാറ്റമായിരുന്നു. സാക്ഷി, തിരുവാഴിത്താന്‍, ജാബാലാ സത്യകാമന്‍, ദൈവത്താര്‍,...

കാവാലം നാരായണപ്പണിക്കര്‍ അന്തരിച്ചു

തിരുവനന്തപുരം: നാടാകാചാര്യന്‍ കാവാലം നാരായണപ്പണിക്കര്‍ അന്തരിച്ചു. തിരുവനന്തപുരത്തെ വസതിയിലായിരുന്നു അന്ത്യം.88 വയസ്സായിരുന്നു. വാര്‍ദ്ധക്യസഹചമായ അസുഖങ്ങളെ തുടര്‍ന്ന് ഏതാനും ദിവസമായി ആശുപത്രിയിലായിരുന്നു. കഴിഞ്ഞ ദിവസമാണ് വീട്ടിലേക്ക് തിരിച്ചെത്തിയത്. മലയാള ആധുനികനാടകവേദിയെ നവീകരിച്ച നാടകാചാര്യനായ കാവാലം നാരായണപണിക്കര്‍ നാടകകൃത്ത്,...