Saturday, December 10, 2016
Tags Posts tagged with "KATTUPOTH"

Tag: KATTUPOTH

കാട്ടുപോത്തുകള്‍ തേയില തോട്ടം തൊഴിലാളികളെ വിരട്ടിയോടിച്ചു

ഗൂഡല്ലൂര്‍: കാട്ടുപോത്തുകള്‍ തൊഴിലാളികളെ വിരട്ടിയോടിച്ചു. മഞ്ചൂര്‍ മെറിലാന്‍ഡ് എസ്റ്റേറ്റിലെ തേയിലതോട്ടത്തിലെ തൊഴിലാളികളെയാണ് ആറ് കാട്ടുപോത്തുകളടങ്ങിയ കൂട്ടം വിരട്ടിയോടിച്ചത്. സ്ത്രീ തൊഴിലാളികളെയാണ് വിരട്ടിയോടിച്ചത്. ഇന്നലെ രാവിലെ പതിനൊന്ന് മണിയോടെയാണ് സംഭവം. ഓടുന്നതിനിടെ ചില തൊഴിലാളികള്‍ക്ക് നിസ്സാര...