Sunday, July 23, 2017
Tags Posts tagged with "kattappana boy attacked by father"

Tag: kattappana boy attacked by father

ഇടുക്കി മോഡല്‍: കൊല്ലത്ത് നാല് വയസ്സുകാരിക്ക് പിതാവിന്റെ ക്രൂര മര്‍ദനം

കൊല്ലം: കൊല്ലത്തും ഇടുക്കി മോഡല്‍ മര്‍ദനം. നാലു വയസ്സുകാരിയെ പിതാവ് ക്രൂരമായി മര്‍ദിച്ചു. ഗുരുതരമായി പരുക്കേറ്റ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പെണ്‍കുട്ടിയുടെ ദേഹമാസകലം മര്‍ദനമേറ്റ പാടുകളുണ്ട്. കൊല്ലം വിക്ടോറിയ ആശുപത്രിയിലാണ് പെണ്‍കുട്ടിയെ ആദ്യം പ്രവേശിപ്പിച്ചത്....

ഷഫീഖിനെ വിദഗ്ധ ചികിത്സക്കായി വെല്ലൂരിലേക്ക് കൊ്ണ്ടുപോയി

കട്ടപ്പന: രക്ഷിതാക്കളുടെ ക്രൂരമര്‍ദനമേറ്റ് ചികിത്സയില്‍ കഴിയുന്ന ഷെഫീക്കിനെ വിദഗ്ധ ചികിത്സക്കായി വെല്ലൂര്‍ മെഡിക്കല്‍ മിഷന്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി. കട്ടപ്പന സെന്റ്‌ജോണ്‍സ് ആസ്പത്രിയിലാണ് ഷഫീഖ് ചികിത്സയില്‍ കഴിഞ്ഞിരുന്നത്. കഴിഞ്ഞ ജൂലായ് 15നാണ് അതീവ ഗുരുതരാവസ്ഥയില്‍ ശഫീഖിനെ...

മര്‍ദനമേറ്റ ശഫീഖിന്റെ ആരോഗ്യസ്ഥിതിയില്‍ പുരോഗതി

കട്ടപ്പന: രക്ഷിതാക്കളുടെ മര്‍ദനമേറ്റ് രണ്ടാഴ്ചയോളമായി കട്ടപ്പന സെന്റ് ജോണ്‍സ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ശഫീഖിന്റെ ആരോഗ്യ നിലയില്‍ ഗണ്യമായ പുരോഗതി. കുട്ടി ബോധം വീണ്ടെടുക്കാന്‍ തുടങ്ങിയതായി ഡോക്ടര്‍മാര്‍ അറിയിച്ചു. ഇതേതുടര്‍ന്ന് രണ്ടാംഘട്ട ചികിത്സയും...

മര്‍ദനത്തിനിരയായ ഷഫീഖിന്റെ ആരോഗ്യ നിലയില്‍ പുരോഗതി

തിരുവനന്തപുരം: രക്ഷിതാക്കളുടെ ക്രൂരമായ മര്‍ദനത്തിനിരയായി ചികിത്സയില്‍ കഴിയുന്ന നാലര വയസ്സുകാരന്‍ ഷഫീഖിന്റെ ആരോഗ്യ നിലയില്‍ പുരോഗതി. തലച്ചോറിലെ നീര്‍ക്കെട്ട് 30 ശതമാനായി കുറഞ്ഞതായി ശനിയാഴ്ച പുറത്തിറങ്ങിയ മെഡിക്കല്‍ ബുള്ളറ്റിനില്‍ ഡോക്ടര്‍മാര്‍ വ്യക്തമാക്കി. രാവിലെ...

ഷെഫീക്കിന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി

കട്ടപ്പന: പിതാവിന്റെയും രണ്ടാനമ്മയുടെയും ക്രൂരപീഡനത്തിനിരയായി മരണത്തോടു മല്ലടിച്ച് വെന്റിലേറ്ററില്‍ കഴിയുന്ന അഞ്ചു വയസുകാരന്‍ ഷെഫീക്കിന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി ഉണ്ടായതായി മെഡിക്കല്‍ ബുള്ളറ്റിന്‍. അതേസമയം ഇന്നു വൈകുന്നേരം നാലുമണി വരെയുള്ള സമയം അതീവനിര്‍ണായകമാണെന്ന്...

കട്ടപ്പനയില്‍ പീഡനത്തിനിരായ നാലര വയസ്സുകാരന്റെ നിലയില്‍ പുരോഗതിയില്ല

കോട്ടയം: പിതാവിന്റെയും രണ്ടാനമ്മയുടെയും ക്രൂരമായ പീഡനത്തിനിരയായ നാലര വയസ്സുകാരന്റെ ആരോഗ്യ സ്ഥിതിയില്‍ കാര്യമായ പുരോഗതിയില്ല. കുട്ടി ഇപ്പോഴും കട്ടപ്പന സെന്റ് ജോണ്‍സ് ആശുപത്രിയിലെ വെന്റീലേറ്ററില്‍ തുടരുകയാണ്. വെന്റിലേറ്റര്‍ സംവിധാനം കുറച്ചെങ്കിലും കുട്ടി പ്രതികരിക്കാതിരുന്നതോടെ...
Advertisement