Tuesday, December 6, 2016
Tags Posts tagged with "kathiroor manoj murder case"

Tag: kathiroor manoj murder case

പി ജയരാജന്റെ ഹരജി തള്ളി;കണ്ണൂര്‍ ജില്ലയില്‍ പ്രവേശനമില്ല

തലശേരി: കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കതിരൂര്‍ മനോജ് വധക്കേസില്‍ പ്രതിയായ സി.പി.എം ജില്ലാ സെക്രട്ടറി പി.ജയരാജന്‍ നല്‍കിയ ഹരജി തലശേരി സെഷന്‍സ് കോടതി തള്ളി. കാല്‍മുട്ടുവേദനയെ തുടര്‍ന്ന് നേരത്തെ കണ്ണൂര്‍...

പരിഹാസ്യമായ വാദമുഖങ്ങള്‍ ഉന്നയിച്ച് സി.ബി.ഐ കോടതിയില്‍ നാണംകെടുന്നു: കോടിയേരി

തിരുവനന്തപുരം: പരിഹാസ്യമായ വാദമുഖങ്ങള്‍ ഉന്നയിച്ച് സി.ബി.ഐ കോടതിയില്‍ നാണംകെട്ടുവെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പി ജയരാജന് ജാമ്യം കിട്ടിയ പശ്ചാത്തലത്തില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതികളുമായി ബന്ധമുണ്ടെന്ന് പറയുന്നതടക്കം ജയരാജനെതിരെ ഒരു...

ജയരാജന്റെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്

തലശ്ശേരി: ആര്‍ എസ് എസ് നേതാവ് കതിരൂര്‍ മനോജ് വധഗൂഢാലോചനക്കേസില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡിലുള്ള സി പി എം കണ്ണൂര്‍ ജില്ലാ മുന്‍ സെക്രട്ടറി പി ജയരാജന്റെ ജാമ്യഹരജിയില്‍ ജില്ലാ സെഷന്‍സ് കോടതി...

പി ജയരാജന്റെ ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് മാറ്റിവെച്ചു

തൃശൂര്‍: കതിരൂര്‍ മനോജ് വധക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന പി ജയരാജന്റെ ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് നാളത്തേക്ക് മാറ്റി. തലശേരി സെഷന്‍സ് കോടതിയാണ് വിധി പറയുന്നത് മാറ്റിയത്. അതിനിടെ ജയരാജനെ കണ്ണൂര്‍ ജില്ലാ ആയുര്‍വേദ...

പി ജയരാജനെ ജയിലേക്ക് മാറ്റി

കോഴിക്കോട്: സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍ ആശുപത്രി വിട്ടു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്ന് അദ്ദേഹത്തെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി. ഇതിനിടെ ജയരാജനെ ചോദ്യം ചെയ്യുന്നതിനായി സിബിഐ സംഘം...

പി ജയരാജനെ കസ്റ്റഡിയില്‍ കിട്ടാനുള്ള അപേക്ഷ സിബിഐ പിന്‍വലിച്ചു

കണ്ണൂര്‍: കതിരൂര്‍ മനോജ് വധക്കേസില്‍ കോടതി റിമാന്‍ഡ് ചെയ്ത ശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന സി.പി.എം ജില്ലാ സെക്രട്ടറി പി. ജയരാജനെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ തലശേരി സെഷന്‍സ് കോടതിയില്‍ നല്‍കിയ...

പി ജയരാജനെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി

കണ്ണൂര്‍/കോഴിക്കോട്:സി പി എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനെ പരിയാരം മെഡിക്കല്‍ കോളജില്‍ നിന്ന് കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി. കതിരൂര്‍ മനോജ് വധക്കേസില്‍ പ്രതിയായ ജയരാജനെ സ്വകാര്യ ആശുപത്രിയില്‍ പാര്‍പ്പിക്കാന്‍...

കതിരൂര്‍ മനോജ് വധം: പി ജയരാജന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മറ്റന്നാളത്തേക്ക് മാറ്റി

കണ്ണൂര്‍: കതിരൂര്‍ മനോജ് വധക്കേസില്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കുന്നത് മാറ്റിവെച്ചു. ജാമ്യാപേക്ഷ കോടതി മറ്റന്നാള്‍ പരിഗണിക്കും. കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന് കഴിഞ്ഞയാഴ്ച സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍...

ജയരാജന്റെ ജാമ്യാപേക്ഷ മാറ്റിവെച്ചു

കണ്ണൂര്‍: കതിരൂര്‍ മനോജ് വധക്കേസില്‍ പ്രതിയായ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ മാറ്റി. തലശേരി സെഷന്‍സ് കോടതി ശനിയാഴ്ചത്തേക്കാണ് ഹര്‍ജി മാറ്റിവച്ചത്. പ്രതിയാകുന്നതിനു മുന്‍പ് ജയരാജന്‍...

പി ജയരാജന്‍ വീണ്ടും മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി

തലശേരി: കതിരൂര്‍ മനോജ് വധക്കേസില്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍ വീണ്ടും മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. തലശേരി ജില്ലാ സെഷന്‍സ് കോടതിയിലാണ് ജാമ്യാപേക്ഷ നല്‍കിയത്. നേരത്തേ രണ്ടുതവണ മുന്‍കൂര്‍ ജാമ്യഹര്‍ജി...