Tuesday, December 6, 2016
Tags Posts tagged with "kasthoorirangan"

Tag: kasthoorirangan

പരിസ്ഥിതി സംരക്ഷണം വേഗത്തിലാക്കണമെന്ന് ഹരിത ട്രൈബ്യൂണല്‍

ന്യൂഡല്‍ഹി: പരിസ്ഥിതി സംരക്ഷണ നടപടികള്‍ വേഗത്തിലാക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ദേശീയ ഹരിത ട്രൈബ്യൂണല്‍. അന്തിമ വിജ്ഞാപനം വരുംവരെ പരിസ്ഥിതി സംരക്ഷിക്കാനാകുമോ എന്ന് അറിയിക്കാനും കോടതി സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ വേഗം...

പശ്ചിമഘട്ട സംരക്ഷണം: കേന്ദ്രത്തിന് വിമര്‍ശം

ന്യൂഡല്‍ഹി: പശ്ചിമഘട്ട സംരക്ഷണത്തില്‍ കേന്ദ്ര നിലപാടിനെതിരെ ദേശീയ ഹരിതട്രിബ്യൂണലിന്റെ വിമര്‍ശം. ട്രിബ്യൂണലിന്റെ വിമര്‍ശങ്ങള്‍ തമാശയായി കാണുന്ന കേന്ദ്ര മാന്ത്രാലയത്തിന്റെ നിലപാട് അംഗീകരിക്കാന്‍ ആകില്ലെന്ന് ട്രിബ്യൂണല്‍ പറഞ്ഞു. കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിന്റെ കാര്യത്തില്‍ ആവശ്യമെങ്കില്‍...

ഗാഡ്ഗില്‍ കമ്മിറ്റിയുടെ ശിപാര്‍ശകളും പരിഗണിക്കുമെന്ന് പരിസ്ഥിതി മന്ത്രി

ന്യൂഡല്‍ഹി: പശ്ചിമഘട്ട സംരക്ഷണത്തിനായി ഗാഡ്ഗില്‍ കമ്മിറ്റിയുടെ നിര്‍ദേശങ്ങളും പരിഗണിക്കുമെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രി പ്രകാശ് ജാവദേക്കര്‍ പറഞ്ഞു. ഉദ്യോഗസ്ഥരുടെ ശിപാര്‍ശ പരിഗണിച്ചാണ് സര്‍ക്കാര്‍ ഗാഡ്ഗില്‍ റിപ്പോര്‍ട്ട് തള്ളി ഹരിത ട്രൈബ്യൂണല്‍ സത്യവാങ്മൂലം നല്‍കിയത്. ചില...

പശ്ചിമഘട്ട സംരക്ഷണം: കേന്ദ്രം നിലപാട് വ്യക്തമാക്കിയല്ല

ന്യൂഡല്‍ഹി: പശ്ചിമഘട്ട സംരക്ഷണത്തിനായി ഗാഡ്ഗില്‍, കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകളില്‍ ഏതാണ് നടപ്പിലാക്കുകയെന്ന് കേന്ദ്രം വ്യക്തമാക്കിയില്ല. ദേശീയ ഹരിത ട്രിബ്യൂണലിന് സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പരിസ്ഥിതി മന്ത്രാലയം നിലപാട് വ്യക്തമാക്കിയില്ല. ഇതോടെ സത്യവാങ്മൂലം ട്രിബ്യൂണല്‍ സ്വീകരിച്ചില്ല. ബുധനാഴ്ച...

കേന്ദ്രത്തിന് ദേശീയ ഹരിത ട്രൈബ്യൂണലിന്റെ അന്ത്യശാസനം

ന്യൂഡല്‍ഹി: പശ്ചിമഘട്ട സംരക്ഷണത്തിനായി ഗാഡ്ഗില്‍-കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടുകളുടെ കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കാന്‍ കേന്ദ്രത്തിന് ദേശീയ ഹരിത ട്രൈബ്യൂണലിന്റെ അന്ത്യശാസനം. വനം-പരിസ്ഥിതി മന്ത്രാലയത്തിനാണ് മുന്നറിയിപ്പ് നല്‍കിയത്. ഏതു റിപ്പോര്‍ട്ടാണ് നടപ്പിലാക്കുന്നതെന്ന് ഒരാഴ്ചയ്ക്കകം തീരുമാനമെടുക്കാന്‍ മന്ത്രാലയത്തോട് ആവശ്യപ്പെട്ടു....

പരിസ്ഥിതി സംരക്ഷണം: ജനങ്ങളുടെ ആശങ്ക പരിഹരിക്കുമെന്ന് കേന്ദ്ര മന്ത്രി

ന്യൂഡല്‍ഹി: ജനങ്ങളുടെ ആശങ്ക പരിഹരിച്ചുകൊണ്ട് മാത്രമേ പശ്ചിമഘട്ട സംരക്ഷണത്തിനുള്ള ഗാഡ്ഗില്‍, കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടുകളില്‍ തീരുമാനമെടുക്കുകയുള്ളൂവെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രി പ്രകാശ് ജാവദേക്കര്‍ പറഞ്ഞു. ഈ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാറുകളുമായി ചര്‍്ച്ച നടത്തുമെന്നും...

കരട് വിജ്ഞാപനത്തില്‍ പൂര്‍ണ തൃപ്തില്ലെന്ന് മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി

കൊച്ചി: കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ കരട് വിജ്ഞാപനത്തില്‍ പൂര്‍ണ തൃപ്തിയില്ലെന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. കരട് വിജ്ഞാപനം പശ്ചിമഘട്ടത്തിലെ ജനങ്ങള്‍ക്ക് പൂര്‍ണ സംരക്ഷണം നല്‍കുന്നില്ല. സമരങ്ങളെ തിരഞ്ഞെടുപ്പ് സമ്മര്‍ദ്ദങ്ങള്‍ക്കായി ഉപയോഗിക്കരുതെന്നും ആലഞ്ചേരി വ്യക്തമാക്കി....

കസ്തൂരിരംഗന്‍: കരട് വിജ്ഞാപനത്തിന് തെരെ.കമ്മീഷന്‍ അനുമതി

ന്യൂഡല്‍ഹി: കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്‍മേലുള്ള കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ കരട് വിജ്ഞാപനത്തിന് തെരെഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി. ഡെപ്യൂട്ടി ഇലക്ഷന്‍ കമ്മീഷണര്‍മാരുടെ യോഗത്തിലാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. തെരെഞ്ഞെടുപ്പിന് ശേഷമായിരിക്കും കരട് വിജ്ഞാപനം പുറത്തിറക്കുക. അന്തിമ വിജ്ഞാപനം...

കസ്തൂരിരംഗന്‍: കരട് വിജ്ഞാപനം ഇറങ്ങില്ലെന്ന് സൂചന

  ന്യൂഡല്‍ഹി: കസ്തൂരിരംഗന്‍ കമ്മിറ്റി റിപ്പോര്‍ട്ടില്‍ കരട് വിജ്ഞാപനം തിരഞ്ഞെടുപ്പിന് മുന്നില്‍ ഇറങ്ങിയേക്കില്ലെന്ന് സൂചന. വിജ്ഞാപനം ഇന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പരിശോധിച്ചു. പ്രാഥമിക പരിശോധനയില്‍ കരട് വിജ്ഞാപനം ഇറങ്ങുന്നത് പെരുമാറ്റചട്ടങ്ങളുടെ ലംഘനമാവുമെന്ന് കമ്മീഷന്‍ കണ്ടെത്തിയതാണ്...

കസ്തൂരി രംഗന്‍: കേരളാ കോണ്‍ഗ്രസ് നേതാവ് പിസി ജോസഫ് രാജിവെച്ചു

തിരുവനന്തപുരം: കേരളാ ഫീഡിസ് ചെയര്‍മാന്‍ സ്ഥാനം കേരളാ കോണ്‍ഗ്രസ് നേതാവ് പിസി ജോസഫ് രാജിവെച്ചു. രാജിക്കാര്യം പാര്‍ട്ടി നേതാവ് പിജെ ജോസഫിനെ അറിയിച്ചതായും പിസി ജോസഫ് പറഞ്ഞു. കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിനെ ചൊല്ലി...