Monday, December 5, 2016
Tags Posts tagged with "kasthoori rangan committee"

Tag: kasthoori rangan committee

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട്: അന്തിമ വിജ്ഞാപനം ഉടന്‍ ഇറങ്ങില്ല

ന്യൂഡല്‍ഹി: കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ അന്തിമ വിജ്ഞാപനം ഉടന്‍ പുറത്തിറക്കില്ലെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കേന്ദ്ര വനം-പരിസ്ഥിതി മന്ത്രി പ്രകാശ് ജാവ്‌ദേക്കറുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷം ഡല്‍ഹിയില്‍ വാര്‍ത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. വിജ്ഞാപനം...

കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട്: അന്തിമ വിജ്ഞാപനം വൈകും

ന്യൂഡല്‍ഹി: കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് സംബന്ധിച്ച് അന്തിമ വിജ്ഞാപനം വൈകും. കരട് റിപ്പോര്‍ട്ടിര്‍ന്‍മേല്‍ സംസ്ഥാനങ്ങള്‍ക്ക് നിലപാട് അറിയിക്കുന്നതിനുള്ള സമയപരിധി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം വീണ്ടും നീട്ടിയ സാഹചര്യത്തിലാണ് ഇത്. കര്‍ണാടക, മഹാരാഷ്ട്ര...

കസ്തൂരിരംഗന്‍: കരട് വിജ്ഞാപനം പ്രസിദ്ധീകരിച്ചു

ന്യൂഡല്‍ഹി: പശ്ചിമഘട്ട സംരക്ഷണത്തിനായുള്ള കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്റെ വിജ്ഞാപനത്തിന്റെ കരട് പ്രസിദ്ധീകരിച്ചു. 112 പേജുള്ള വിജ്ഞാപനം പരിസ്ഥിതി മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിലാണ് പ്രസിദ്ധീകരിച്ചത്. 3114 സ്‌ക്വയര്‍ കിലോമീറ്റര്‍ പ്രദേശത്തെ പരിസ്ഥിതി ലോല പ്രദേശങ്ങളില്‍ നിന്നും ഒഴിവാക്കി....

കസ്തൂരിരംഗന്‍: കരട് വിജ്ഞാപനം നിയമമന്ത്രാലയം അംഗീകരിച്ചു

ന്യൂഡല്‍ഹി: കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ കരട് വിജ്ഞാപനം നിയമമന്ത്രാലയം അംഗീകരിച്ചു. നിയമ സെക്രട്ടറി പരിശോധിച്ച ശേഷം വിജ്ഞാപനം പരിസ്ഥിതി മന്ത്രാലയത്തിന് കൈമാറി. വിജ്ഞാപനം നാളെ ഉച്ചയോടെ പുറത്തിറക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നേരത്തെ...

കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടില്‍ കരട് വിജ്ഞാപനമായി

ന്യൂഡല്‍ഹി: പശ്ചിമഘട്ടസംരക്ഷണത്തിനുള്ള കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ കരട് വിജ്ഞാപനം കേന്ദ്ര പരിസ്ഥിതി മന്ത്രാലയം തയ്യാറാക്കി. കരട് നിയമമന്ത്രാലയത്തിന്റെ പരിഗണനക്കുവിട്ടു. കേരളത്തിന്റെ ആശങ്കകള്‍ പരിഗണിച്ചതായാണ് വിവരം. തെരെഞ്ഞെടുപ്പ് വിജ്ഞാപനം ഈയാഴ്ച തന്നെ വരാന്‍ സാധ്യതയുള്ളതുകൊണ്ട് വിജ്ഞാപനം...

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട്: രാജി ഭീഷണിയുമായി കേരള കോണ്‍ഗ്രസ്

തിരുവനന്തപുരം: പശ്ചിമഘട്ട സംരക്ഷണത്തിനായുള്ള കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ നിലപാട് കര്‍ശനമാക്കി കേരളാ കോണ്‍ഗ്രസ് മാണി വിഭാഗം സര്‍ക്കാറിന് മേല്‍ സമ്മര്‍ദം കടുപ്പിച്ചു. തിരഞ്ഞെടുപ്പ് വിജ്ഞാപനം വരും മുമ്പ് നവംബര്‍ പതിമൂന്നിലെ വിജ്ഞാപനം റദ്ദാക്കുകയോ പുതിയ...

ഗാഡ്ഗില്‍, കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകള്‍ നടപ്പാക്കരുത്: അഖിലേന്ത്യാ കിസാന്‍ സഭ

കണ്ണൂര്‍: പശ്ചിമ ഘട്ട സംരക്ഷണവുമായി ബന്ധപ്പെട്ട് മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ടും കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടും നടപ്പാക്കരുതെന്ന് കണ്ണൂരില്‍ നടക്കുന്ന അഖിലേന്ത്യാ കിസാന്‍ സഭ സെന്‍ട്രല്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ പ്രധാനമന്ത്രി അടിയന്തരമായി ഇടപെടണം. ആറ്...

പരിസ്ഥിത ലോല പ്രദേശങ്ങള്‍ നിര്‍ണ്ണയിക്കാന്‍ പഞ്ചായത്ത് തല സമിതികള്‍

തിരുവനന്തപുരം: പരിസ്ഥിതി ലോല പ്രദേശങ്ങള്‍ പുനര്‍നിര്‍ണ്ണയിക്കാന്‍ പഞ്ചായത്ത് തല സമിതികള്‍ രൂപീകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. പഞ്ചായത്ത് പ്രസിഡന്റും സെക്രട്ടറിയും അടങ്ങുന്ന അഞ്ചംഗ സമിതിയെ ആണി നിയോഗിക്കുക. വില്ലേജ് ഓഫീസര്‍, ഫോറസ്റ്റ് ഓഫീസര്‍,...

വനം പരിസ്ഥിതി മന്ത്രി ജയന്തി നടരാജന്‍ രാജിവെച്ചു

ന്യൂഡല്‍ഹി: കേന്ദ്ര വനം-പരിസ്ഥിതി മന്ത്രി ജയന്തി നടരാജന്‍ രാജിവെച്ചു. സംഘടനാ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് വേണ്ടിയാണ് രാജിവെച്ചതെന്നാണ് സൂചന.വീരപ്പ മൊയ്‌ലിക്ക് വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ അധിക ചുമതല വഹിക്കും. പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഗുലാം നബി...

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് ഉടന്‍ നടപ്പാക്കില്ല

ന്യൂഡല്‍ഹി: പശ്ചിമഘട്ട സംരക്ഷണത്തിനായി കൊണ്ടുവന്ന കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയമാണ് ഇക്കാര്യം വ്യക്തമാക്കിയത്. റിപ്പോര്‍ട്ട് നടപ്പാക്കാനുള്ള ഉത്തരവ് പിന്‍വലിച്ചതായി മന്ത്രാലയം അറിയിച്ചു. കേരളം, ഗോവ സര്‍ക്കാരുകള്‍ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട്...