Monday, December 5, 2016
Tags Posts tagged with "kashmir issue"

Tag: kashmir issue

അശാന്തമായ അതിര്‍ത്തി

സ്വാതന്ത്ര്യം നേടി ഏഴുപതിറ്റാണ്ടിനോടടുക്കുകയാണ് രാജ്യം. ഇനിയുമൊരു എഴുപതാണ്ടോ അതിലപ്പുറമോ സംഘര്‍ഷഭരിതമാകാന്‍ മാത്രം വിഷം വിതച്ചുകൊണ്ടാണ് വിഭവ ചുഷണവും വിലപ്പെട്ട മാനവവിഭവ ശേഷിയും കൊള്ളയടിച്ച വൈദേശികാധിപത്യം രാജ്യത്ത് നിന്നു കെട്ടിയെടുത്തത്. കഴിഞ്ഞ രണ്ട് മാസമായി...

കാശ്മീര്‍ പ്രശ്‌നത്തില്‍ ഇടപെടാന്‍ തയ്യാറെന്ന് ബാന്‍ കി മൂണ്‍

യുണൈറ്റഡ് നാഷന്‍സ്: ഇന്ത്യയും പാക്കിസ്ഥാനും ആവശ്യപ്പെടുകയാണെങ്കില്‍ കാശ്മീര്‍ പ്രശ്‌നത്തില്‍ ഇടപെടാന്‍ തയ്യാറാണെന്ന് ഐക്യരാഷ്ട്ര സഭാ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍. പ്രശ്‌ന പരിഹാരത്തിന് ഇരുരാജ്യങ്ങളും ചര്‍ച്ച തുടരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പരസ്പര ചര്‍ച്ചയിലൂടെ...

അതിര്‍ത്തിയില്‍ പാക്കിസ്ഥാന്‍ വീണ്ടും വെടിനിര്‍ത്തല്‍ ലംഘിച്ചു

കശ്മീര്‍: അതിര്‍ത്തിയില്‍ പാക്കിസ്ഥാന്‍ വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. ആര്‍ എസ് പുര സെക്ടറില്‍ രണ്ട് ബി എസ് എഫ് പോസ്റ്റുകള്‍ക്ക് നേരെ പാക് സേന മോട്ടോര്‍ ആക്രമണം നടത്തി. സംഭവത്തില്‍ ആര്‍ക്കും...

അതിര്‍ത്തിയിലെ സംഘര്‍ഷത്തിന്റെ ഉത്തരവാദിത്വം പാക്കിസ്ഥാനെന്ന് ആന്റണി

ന്യൂഡല്‍ഹി: ഇന്ത്യ-പാക്കിസ്ഥാന്‍ അതിര്‍ത്തിയിലെ ആക്രമണങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം പാക് സൈന്യത്തിനാണെന്ന് പ്രതിരോധ മന്ത്രി എ കെ ആന്റണി പറഞ്ഞു. അതിര്‍ത്തിയിലെ ആക്രമണങ്ങള്‍ സംബന്ധിച്ച് രാജ്യസഭയില്‍ പ്രസ്താവന നടത്തുകയായിരുന്നു അദ്ദേഹം. അതിര്‍ത്തിയിലെ ഇന്ത്യന്‍ സൈനികരുടെ...