Monday, December 5, 2016
Tags Posts tagged with "kashmir flood"

Tag: kashmir flood

കാശ്മീര്‍ പ്രളയം: മഴ ശമിക്കുന്നു; 16 മരണം

ശ്രീനഗര്‍: കാശ്മീരില്‍ ദുരിതം വിതച്ച് വീണ്ടുമെത്തിയ പ്രളയത്തെ തുടര്‍ന്ന് 16 പേര്‍ മരിച്ചു. 15 പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. ബഡ്ഗാം ജില്ലയിലാണ് പ്രളയം കൂടുതല്‍ നാശം വിതച്ചത്. അതേസമയം ഇന്ന് മഴയ്ക്ക് ശക്തികുറഞ്ഞതായാണ്...

മഴ തുടരുന്നു; കാശ്മീരില്‍ വീണ്ടും പ്രളയം

ശ്രീനഗര്‍: ജമ്മു കാശ്മീരില്‍ തുടര്‍ച്ചയായി പെയ്യുന്ന കനത്ത മഴയെ തുടര്‍ന്ന് വീണ്ടും പ്രളയം. ഝലം നദി കരകവിഞ്ഞൊഴുകുകയാണ്. പതിനാറ് പേരെ കാണാതായതായും മൂന്ന് പേര്‍ മരിച്ചതായും സ്ഥിരീകരിച്ചു. ചില വീടുകള്‍ തകര്‍ന്നുവീണു. ആളുകളെ...

കാശ്മീരിനായി ഫേസ്ബുക്ക് കൂട്ടായ്മ സമാഹരിച്ചത് 10,000 കിലോ ആട്ട

കൊച്ചി: പ്രളയക്കെടുതിയില്‍പ്പെട്ട ജമ്മു-കാശ്മീര്‍ ജനതക്ക് കാരുണ്യ സ്പര്‍ശവുമായി ഫേസ്ബുക്കിലെ മലയാളി കൂട്ടായ്മ സമാഹരിച്ചത് 10,000 കിലോ (10 ടണ്‍) ആട്ട. കാശ്മീരിന് കാരുണ്യം എന്നു പേരിട്ട ദുരിതാശ്വാസ പദ്ധതിയെ സംസ്ഥാന സര്‍ക്കാരും പിന്തുണച്ചതോടെ...

ജമ്മു കാശ്മീര്‍ പ്രളയം: നഷ്ടപരിഹാരം പരിഗണിക്കണം: സുപ്രീംകോടതി

ന്യൂഡല്‍ഹി: പ്രളയം നാശം വിതച്ച കാശ്മീരിലെ ദുരിത ബാധിതര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിഗണിക്കണമെന്ന് സുപ്രീംകോടതി. കേന്ദ്ര സര്‍ക്കാറിനോടാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. പകര്‍ച്ചാ വ്യാധികള്‍ തടയാന്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികളില്‍ വിശദീകരണവും...

പ്രളയം: കാശ്മീരില്‍ നഷ്ടം 5700 കോടിയെന്ന് പ്രാഥമിക കണക്ക്

ന്യൂഡല്‍ഹി: കാശ്മീരിനെ വിഴുങ്ങിയ മഹാപ്രളയത്തില്‍ നഷ്ടം 5700 കോടി രൂപയെന്ന് പ്രാഥമിക കണക്കുകള്‍. നാടും നഗരവും കെട്ടിടങ്ങളും കൃഷിയിടങ്ങളുമെല്ലാം വെള്ളപ്പൊക്കത്തില്‍ മുങ്ങിയതോടെ പെട്ടന്നൊന്നും തിരിച്ചുവരാനാകാത്തവിധം കാശ്മീര്‍ തകര്‍ന്നിരിക്കുന്നു. വ്യവസായ സംഘമായ അസൂചമിന്റെ കണക്കനുസരിച്ച്...

കാശ്മീരില്‍ ഫ്രീ കോള്‍ ഓഫറുമായി മൊബൈല്‍ കമ്പനികള്‍

ശ്രീനഗര്‍: പ്രളയ ദുരിതത്തില്‍ പെട്ട കാശ്മീര്‍ ജനതക്ക് സഹായമായി ഫ്രീ കോള്‍ ഓഫറുകളുമായി പ്രമുഖ മൊബൈല്‍ കമ്പനികള്‍ രംഗത്തെത്തി. ബി എസ് എന്‍ എല്‍, എയര്‍ടെല്‍, വോഡഫോണ്‍, റിലയന്‍സ് എന്നീ കമ്പനികളാണ് ഉപയോക്താക്കള്‍ക്ക്...

കാശ്മീരിലെ പ്രളയക്കെടുതി: 93 മലയാളികള്‍ തിരിച്ചെത്തി

ശ്രീനഗര്‍: ജമ്മു കാശ്മീരിലെ പ്രളയ ബാധിത മേഖലകളില്‍ നിന്ന് 93 മലയാളികള്‍കൂടി തിരിച്ചെത്തി. 150 മലാളികളെ ഇന്നു ഡല്‍ഹിയിലെത്തിക്കുമെന്ന് ആഭ്യന്ത്രമന്ത്രി രമേശ് ചെന്നിത്തല അറിയിച്ചിരുന്നു. ശ്രീനഗറിലെ റോയല്‍ ഭട്ടു ഹോട്ടലില്‍ കുടങ്ങിയ മലയാളികളെ...

കാശ്മീരില്‍ കുടുങ്ങിയ മലയാളികളെ ഉടന്‍ രക്ഷപ്പെടുത്തും; ചെന്നിത്തല

ന്യൂഡല്‍ഹി: കാശ്മീരില്‍ കുടുങ്ങിയ 150 മലയാളികളെ ഉടന്‍ രക്ഷപ്പെടുത്തുമെന്ന് ആഭ്യന്ത്രമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. കേന്ദ്ര ആഭ്യന്ത്രമന്ത്രി രാജ്‌നാഥ് സിംഗ് ഇക്കാര്യത്തില്‍ ഉറപ്പുനല്‍കിയിട്ടുണ്ടെന്നും ചെന്നിത്തല പറഞ്ഞു. ശ്രീനഗര്‍,ദില്ി വിമാനത്താവളങ്ങലില്‍ കേരള സര്‍ക്കാര്‍ ഹെല്‍പ്പ...

കാശ്മീര്‍ പ്രളയത്തില്‍ കുടുങ്ങിയവരില്‍ മലയാളികളും

ശ്രീനഗര്‍: കാശ്മീരിലെ പ്രളയത്തില്‍ മലയാളികളും കുടുങ്ങിക്കിടക്കുന്നു. വിനോദയാത്രക്കെത്തിയ എഴുപതോളം മലയാളികളാണ് ശ്രീനഗറില്‍ കുടുങ്ങിക്കിടക്കുന്നത്. ഉപലോകായുക്ത ജസ്റ്റിസ് രാമചന്ദ്രന്‍ നായരും കുടുങ്ങിക്കിടക്കുന്നവരില്‍ ഉള്‍പ്പെടുന്നതായാണ് വിവരം. ഇവര്‍ സുരക്ഷിതരാണെന്ന് ടൂര്‍ ഓപ്പറേറ്റര്‍മാര്‍ അറിയിച്ചു. അതേസമയം കാശ്മീരില്‍ പ്രളയക്കെടുതികള്‍...