Saturday, December 3, 2016
Tags Posts tagged with "kashmir election"

Tag: kashmir election

കാശ്മീരില്‍ ബി ജെ പി-നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യത്തിന് നീക്കം

ന്യൂഡല്‍ഹി: ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷമില്ലാത്ത കാശ്മീരില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ സഖ്യ ചര്‍ച്ചകള്‍ സജീവമാവുന്നു. ബി ജെ പി-നാഷണല്‍ കോണ്‍ഫറന്‍സ് പാര്‍ട്ടികള്‍ തമ്മിലുള്ള സഖ്യ ചര്‍ച്ചയാണ് ഇപ്പോള്‍ സജീവമായി നടക്കുന്നത്. ബി ജെ പിക്ക്...

സോന്‍വാര്‍ മണ്ഡലത്തില്‍ ഉമര്‍ അബ്ദുള്ളക്ക് തോല്‍വി; ബീര്‍വയില്‍ ജയം

ന്യൂഡല്‍ഹി: സോന്‍വാര്‍, ബീര്‍വ എന്നിവിടങ്ങളില്‍ നിന്ന് ജനവിധി തേടിയ കാശ്മീര്‍ മുഖ്യമന്ത്രി ഉമര്‍ അബ്ദുള്ളക്ക് സോന്‍വാറില്‍ തോല്‍വി. ബീര്‍വയില്‍ അദ്ദേഹം വിജയിച്ചു. ബീര്‍വയിലും പരാജയപ്പെട്ടതായി പ്രഖ്യാപിച്ചിരുന്നെങ്കിലും വോട്ട് വീണ്ടും എണ്ണിയതോടെ 900 വോട്ടുകള്‍ക്ക്...

കാശ്മീരില്‍ ആര്‍ക്കും ഭൂരിപക്ഷമില്ല;ജാര്‍ഖണ്ഡില്‍ ബിജെപിക്ക് കേവല ഭൂരിപക്ഷം

ന്യൂഡല്‍ഹി; നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലം പുറത്ത് വന്നപ്പോള്‍ ജാര്‍ഖണ്ഡില്‍ ബിജെപിക്ക് മേല്‍ക്കൈ.ആരേയും കേവല ഭൂരിപക്ഷത്തിലെത്തിക്കാന്‍ തയ്യാറാകാതെ ജമ്മുകാശ്മീര്‍ ജനത വിധിയെഴുതി. ജമ്മു കാശ്മീരില്‍ തൂക്കുസഭ. പ്രധാന പ്രതിപക്ഷമായ പി ഡി പി ഏറ്റവും വലിയ...

കാശ്മീരിലും ഝാര്‍ഖണ്ഡിലും സര്‍ക്കാറുണ്ടാക്കുമെന്ന് രാജ്‌നാഥ് സിംഗ്

ന്യൂഡല്‍ഹി: കാശ്മീരിലും ഝാര്‍ഖണ്ഡിലും ബി ജെ പി സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ്. ഝാര്‍ഖണ്ഡില്‍ ബി ജെ പി കേവല ഭൂരിപക്ഷം നേടുമെന്ന കാര്യം ഉറപ്പായിട്ടുണ്ട്. എന്നാല്‍ ആര്‍ക്കും...